Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിമാന യാത്രാക്കൂലി പിന്നീട് നല്‍കുന്ന എംപിമാര്‍ക്കുള്ള ക്രെഡിറ്റ് സൗകര്യം ഇനിയില്ല, പണം നല്‍കിയാല്‍ മാത്രം വിമാന യാത്രാ ടിക്കറ്റെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ ഓഹരികള്‍ ടാറ്റ വാങ്ങിയതോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എയര്‍ ഇന്ത്യയ്‌ക്ക് കൊടുത്തു തീര്‍ക്കാനുള്ള പണം നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 12:36 pm IST
inIndia

ന്യൂദല്‍ഹി : ഉടമസ്ഥാവകാശം ടാറ്റയ്‌ക്ക് ലഭിച്ചതിന് പിന്നാലെ പാര്‍ലമെന്റംഗങ്ങള്‍ക്കായുണ്ടായിരുന്ന ക്രെഡിറ്റ് വിമാനയാത്രാ സൗകര്യം എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. ഇതോടെ വിമാന യാത്രാക്കൂലി എംപിമാരുടെ ശമ്പളത്തില്‍ നിന്നും പിന്നീട് ഏര്‍പ്പാടാക്കുന്ന രീതി നിര്‍ത്താലാക്കുന്നതായി ലോക്സഭ, രാജ്യസഭാ സെക്രട്ടറി ജനറല്‍മാര്‍ എംപിമാരെ അറിയിച്ചു. ഇനിമുതല്‍ ഉടന്‍ പണം നല്‍കിയാല്‍ മാത്രമേ എയര്‍ ഇന്ത്യയുടെ വിമാന ടിക്കറ്റുകള്‍ ലഭ്യമാവൂവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  

എയര്‍ ഇന്ത്യ ഓഹരികള്‍ ടാറ്റ വാങ്ങിയതോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എയര്‍ ഇന്ത്യയ്‌ക്ക് കൊടുത്തു തീര്‍ക്കാനുള്ള പണം നല്‍കാന്‍ കഴിഞ്ഞ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ക്രെഡിറ്റ് യാത്രാ സൗകര്യവും നിര്‍ത്തലാക്കിയത്. പാര്‍ലമെന്റ് കൗണ്ടറില്‍നിന്നുള്ള പ്രത്യേക അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ എയര്‍ ഇന്ത്യയുടെ വിമാനടിക്കറ്റുകള്‍ നല്‍കുന്നതായിരുന്നു നിലവിലെ രീതി. വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ കൗണ്ടറുകളില്‍ നിന്ന് ഇങ്ങനെ ടിക്കറ്റെടുക്കാമായിരുന്നു.  

ഇതോടൊപ്പം എംപിമാര്‍ക്ക് വിമാനടിക്കറ്റിന്റെ നികുതിമാത്രം നല്‍കി ബിസിനസ് ക്ലാസില്‍ ഒരു കൂട്ടാളിയെ കൊണ്ടുപോവാന്‍ കഴിയാവുന്ന സൗകര്യവും ഉണ്ടായിരുന്നു. അതും ഇനി ഉണ്ടായേക്കില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവൊന്നുമില്ല.

Tags: സൗകര്യങ്ങള്‍എയര്‍ ഇന്ത്യഎംപിവായ്പ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം തേടി ഇടത് എംപിമാരായ എളമരം കരീം, ജോസ് കെ. മാണി, ബിനോയ് വിശ്വം, എ.എ. റഹീം, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, പി. സന്തോഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചപ്പോള്‍
India

കേന്ദ്രത്തിന്റെ കനിവ് തേടി ഇടത് എംപിമാര്‍; നിര്‍മല സീതാരാമനുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച

Business

എയറിന്ത്യയ്‌ക്ക് പുതിയ ലോഗൊ

അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് - എബിആര്‍എസ്എം, രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, സെക്രട്ടറി എ.ജെ. ശ്രീനി എന്നിവര്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ച് നിവേദനം കൈമാറുന്നു
India

എന്‍ടിയു പ്രതിനിധികള്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും സന്ദര്‍ശിച്ചു

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.