Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്രം പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഇ – ശ്രം രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രം

ഓഗസ്റ്റ് 26 മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം രജിസ്‌ട്രേഷനു വേണ്ടി ഇ- ശ്രം പോര്‍ട്ടല്‍ തുറന്നുകൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 09:04 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ആരംഭിച്ച ഇ – ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ സംസ്ഥാനത്തെ  വിതരണം ആരംഭിച്ചു.

അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും നാഷണല്‍ ഡാറ്റാബേസ് ലഭ്യമാക്കുന്ന തരത്തില്‍ എന്‍ ഐ സിയുടെ സഹകരണത്തോടെ രീപീകരിച്ച  പോര്‍ട്ടല്‍ ആണിത്. . തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി സംസ്ഥാനങ്ങള്‍ സൗകര്യം ഒരുക്കാനും തൊഴിലാളി രജിസ്‌ട്രേഷന്‍ ഈ വര്‍ഷം ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

ഓഗസ്റ്റ് 26 മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം രജിസ്‌ട്രേഷനു വേണ്ടി ഇ- ശ്രം പോര്‍ട്ടല്‍ തുറന്നുകൊടുത്തു. അസംഘടിത മേഖലയില്‍ തൊഴില്‍ എടുക്കുന്ന പി എഫ്,ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത നിശ്ചിത പ്രായപരിധിയില്‍ പെട്ട എല്ലാ തൊഴിലാളികള്‍ക്കും ഈ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. നിര്‍മാണമേഖലയിലെ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍,കര്‍ഷകത്തൊഴിലാളികള്‍, സ്വയംതൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരാണ് പ്രധാനമായും ഈ വിഭാഗത്തില്‍പ്പെടുന്നത്.

ആധാര്‍ അധിഷ്ഠിത രജിസ്‌ട്രേഷന്‍ ആണ് നടത്തുന്നത്. തൊഴിലാളികള്‍ക്ക് സി എസ് സി/ അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ചാല്‍ ഇ – ശ്രം ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ അപകട മരണത്തിനും ഒരു ലക്ഷം രൂപ ഭാഗികമായ അംഗവൈകല്യത്തിനും കവറേജ് ലഭിക്കും. ഈ ഇന്‍ഷുറന്‍സിന്റെ ആദ്യഗഡു സൗജന്യമാണ്. കൂടാതെ കേന്ദ്ര അസംഘടിത തൊഴിലാളി പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്.

99.96 ലക്ഷം തൊഴിലാളികളുടെ ടാര്‍ഗറ്റ് ആണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ മോണിറ്റര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് സമിതിയും ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷന്മാരായ ജില്ലാതല ഇമ്പ്‌ലിമെന്റിങ് സമിതിയും കേരള സര്‍ക്കാര്‍ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. ഒക്ടോബര്‍ 21 വരെ സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷത്തില്‍ പരം പേരാണ് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Tags: തൊഴില്‍ ചട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പുത്തൻ തൊഴിൽ നിയമം പ്രഖ്യാപിച്ച് ഒമാൻ: ഇനി യോഗ്യതകൾക്കനുസരിച്ച് മാത്രം തൊഴിലാളികളെ നിയമിക്കാം, സ്വദേശിവത്കരണത്തിന് ഊന്നൽ

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അസഭ്യ വര്‍ഷവും നിയമപരിധിയില്‍

Main Article

പുതിയ തൊഴില്‍ നിയമങ്ങളും തൊഴിലാളി ക്ഷേമവും

Thrissur

ചുമട്ടുതൊഴിലാളികള്‍ക്ക് ആശ്വാസം; കൂലി വര്‍ധിപ്പിച്ച് ഉത്തരവായി

Kerala

കിഴക്കമ്പലത്തെ ആക്രമണം: കിറ്റക്‌സ് അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ ലേബര്‍ കമ്മിഷന്റെ പരിശോധന; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കും

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.