Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കേരഫെഡ് സമരം ഒത്തുതീര്‍ന്നു; പത്താം ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കും

11-ാം ശമ്പള പരിഷ്‌കരണം നടപ്പില്‍ വരുന്നതുവരെ കേരഫെഡിലെ ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഇതു സംബന്ധമായ തിരുമാനം കേരഫെഡ് ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊള്ളേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 04:41 pm IST
inKollam

കൊല്ലം: നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ നേതാക്കളുമായും കേരഫെഡ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ 25 ദിവസമായി നടന്ന സമരം ഒത്തുതീര്‍ന്നു.  

തിരുമാനങ്ങള്‍:  

കേരഫെഡില്‍ നടപ്പാക്കിയ പത്താം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനാവശ്യമായ നിര്‍ദേശം ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ അഞ്ചിനകം കേരഫെഡ് മാനേജ്‌മെന്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഇതു ലഭ്യമായി രണ്ടു മാസത്തിനകം ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മന്ത്രിസഭ തീരുമാനപ്രകാരം നടപ്പാക്കും. 11-ാം ശമ്പള പരിഷ്‌കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതേ സമയം തയ്യാറാക്കുവാനുള്ള നടപടികളും മാനേജിങ് ഡയറക്ടര്‍ സ്വീകരിക്കും. 11-ാം ശമ്പള പരിഷ്‌കരണം നടപ്പില്‍ വരുന്നതുവരെ കേരഫെഡിലെ ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഇതു സംബന്ധമായ തിരുമാനം കേരഫെഡ് ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊള്ളേണ്ടതാണ്.  

പിഎസ്‌സിയുടെ പരിഗണനക്കായി അയച്ചിരിക്കുന്ന കരട് നിയമന ചട്ടത്തിലെ അന്തിമ ഉപദേശത്തിനു വിധേയമായി കേരഫെഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികയിലെ ഒഴിവുകള്‍ക്ക് അനുസൃതമായി ഒരു തസ്തിക കയറ്റം നല്കുന്നതും ഈ തസ്തിക കയറ്റം അന്തിമ നിയമന ചട്ടങ്ങള്‍ക്ക് വിധേയമായി ക്രമീകരിച്ചു നല്കുന്നതുമാണ്. ഇക്കാര്യത്തില്‍ കേരഫെഡ് ഭരണസമിതി തുടര്‍ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണ്. ലീവ് ഏകീകരണം സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി ഫയല്‍ മുഖ്യമന്ത്രിക്ക് നവംബര്‍ ഒന്നിന് ആവശ്യമായ ശിപാര്‍ശ സഹിതം സമര്‍പ്പിക്കും. ഉത്തരവിനു വിധേയമായി അന്തിമ നടപടികള്‍ കൈക്കൊള്ളാനും യോഗം അംഗീകരിച്ചു.  

കൃഷിവകുപ്പ് സെക്രട്ടറി, കേരഫെഡ് രജിസ്ട്രാര്‍, ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, യൂണിയന്‍ പ്രതിനിധികളായ പരിമണം ശശി, വി. രവികുമാര്‍, പി.ആര്‍. വസന്തന്‍, കെ.എസ്. കമറുദ്ദീന്‍ മുസലിയാര്‍, ആര്‍. സോമന്‍ പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags: strikeശമ്പളംKerafed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.