Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിന്‍ഡീസ് ത്രില്ലര്‍; വെസ്റ്റിന്‍ഡീസിന് ആദ്യ ജയം; ബംഗ്ലാദേശ് പുറത്ത്

ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട് ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന് വിജയം സമ്മാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 10:57 pm IST
inCricket

ഷാര്‍ജ: അവസാന പന്തുവരെ ആവേശം പതഞ്ഞുപൊങ്ങിയ മത്സരത്തില്‍ വിന്‍ഡീസിന് വിജയം. ടി 20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ വിന്‍ഡീസ് മൂന്ന് റണ്‍സിന് ബംഗ്ലാദേശിനെ വീഴ്‌ത്തി. അവസാന പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. വിന്‍ഡീസ് പേസര്‍ ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന പന്ത് നേരിട്ട ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മമുള്ളയ്‌ക്ക് ഒരു റണ്‍സുപോലും നേടാനായില്ല. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സിലെത്തി നിന്നു. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും. ഇതോടെ  സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാ കടുവകള്‍.  സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴിന് 142. ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139 റണ്‍സ്.  

ഡ്വെയ്ന്‍ ബ്രോവോയും ആന്ദ്രെ റസ്സലും എറിഞ്ഞ അവസാന രണ്ട്  ഓവറുകളാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ബ്രാവോ  ലിറ്റണ്‍ ദാസിനെ പുറത്താക്കി. തുടക്കം തകര്‍ന്ന ബംഗ്ലാദേശിനെ ലിറ്റണ്‍ ദാസാണ് വിജയത്തിന് അരികിലെത്തിച്ചത്. 43 പന്തില്‍ നാല് ഫോറുകളുടെ പിന്‍ബലത്തില്‍ ലിറ്റണ്‍ 44 റണ്‍സ് എടുത്തു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ റസ്സല്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിന്‍ഡീസിന് വിജയം സമ്മാനിച്ചു. .  

143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം മോശമായി.  90 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ലിറ്റണ്‍ ദാസും ക്യാപ്റ്റന്‍ മഹ്മദുള്ളയും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ടീമിനെ വിജയത്തിന് തൊട്ടടുത്തുവരെ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് എടുത്തു. മെഹ്മദുള്ള 24 പന്തില്‍ 31 റണ്‍സുമായി  

പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്‌സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നീക്കോളസ് പൂരന്‍ , റോസ്റ്റണ്‍ ചേസ്  എന്നിവരുടെ മികവിലാണ് 142 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത നിക്കോളസ് പൂരന്‍ 22 പന്തില്‍ ഒരു ഫോറും നാലു സിക്‌സറും സഹിതം 40 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. റോസ്റ്റണ്‍ ചേസ് 46പന്തില്‍ 39 റണ്‍സ് എടുത്തു. നിക്കോളസ് പൂരനാണ് കളിയിലെ കേമന്‍.

ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു പന്തില്‍ 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് പന്ത് സിക്‌സര്‍ പൊക്കി.  ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍ ഷോറിഫുര്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ടോ്‌സ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

സ്‌കോര്‍: വിന്‍ഡീസ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 142 ( റോസ്റ്റണ്‍ ചേസ് 39, നിക്കോളസ് പൂരന്‍ (40), ജേസണ്‍ ഹോള്‍ഡര്‍ 14 നോട്ടൗട്ട്). ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 139.  ( ലിറ്റന്‍ ദാസ് 44, മെഹ്മദുള്ള 31 നോട്ടൗട്ട്)  

Tags: ബംഗ്ലാദേശ്ടി20 ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

India

കുക്കി ഭീകരരുടെ അടിവേരറുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും കൈകോര്‍ക്കുന്നു

World

ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ അവസാനം; സമയക്രമം ഒക്ടോബറില്‍

Cricket

പരമ്പര നേടാമെന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്‌നത്തിന് തിരിച്ചടി; ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ടൈ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.