Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തടസ്സമായി തമ്മിലടി; വാളയാർ, എലപ്പുളളി ലോക്കൽ സമ്മേളനങ്ങള്‍ നിര്‍ത്തിവെച്ചു; മേശയും കസേരയും തല്ലിത്തകര്‍ത്തു

വാളയാര്‍ ലോക്കല്‍ കമ്മിറ്റിയെ 20ഉം 14 ഉം ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ത്ത് വാളയാര്‍. ചുള്ളിമട എന്നിങ്ങനെ രണ്ട് ലോക്കല്‍ കമ്മിറ്റികളാക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്തപ്പോഴാണ് സഖാക്കള്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്. എലപ്പുളളി വെസ്റ്റ് ലോക്കൽ സമ്മേളനവും തർക്കത്തിനും സംഘർഷത്തിനും വേദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 07:17 pm IST
inKerala

പാലക്കാട്: കണ്ണൂരില്‍ നടക്കാന്‍ പോകുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി വിവിധ ജില്ലകളില്‍ നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് സഖാക്കളുടെ പോര്‍വിളിയും തമ്മിലടിയും. പലപ്പോഴും ഔദ്യോഗിക പാനലുകളുടെ തോല്‍പിച്ച് ബദല്‍ പാനലുകള്‍ വിജയം കണ്ടെത്തുന്ന സ്ഥിതിവിശേഷം വരെ അരങ്ങേറുന്നു. പാര്‍ട്ടി പദവികള്‍ വഴി കാര്യങ്ങള്‍ നേടാനാവുമെന്ന പുതിയ ചിന്തയാണ് സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞ് സഖാക്കള്‍ തമ്മിലടിക്കുന്നത്.  

ഏറ്റവുമൊടുവില്‍ വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ സഖാക്കള്‍ ഇരുചേരികളിലായി നിന്ന് പോരടിച്ചിരുന്നു. സമ്മേളനവേദിയിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. ഈ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ 34 ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ഈ ലോക്കല്‍ കമ്മിറ്റിയെ 20ഉം 14 ഉം ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ത്ത് വാളയാര്‍. ചുള്ളിമട എന്നിങ്ങനെ രണ്ട് ലോക്കല്‍ കമ്മിറ്റികളാക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്തപ്പോഴാണ് സഖാക്കള്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്.  കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും ജില്ലാകമ്മിറ്റിയുടെയും തീരുമാനങ്ങള്‍ മാനിക്കാതെയാണ് ഈ വിഭജനതീരുമാനമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിര്‍ത്തു. അവര്‍ സ്റ്റേജില്‍ കയറി മുദ്രാവാക്യം മുഴക്കി. സമ്മേളനവേദിയിലെ കസേരകളും മേശകളും തല്ലിത്തകര്‍ത്തു.  കയ്യാങ്കളി ഗൗരവമായതോടെ  സമ്മേളനം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തല്‍ക്കാലം ലോക്കല്‍കമ്മിറ്റി വിഭജനം വേണ്ടെന്ന് വെച്ചിരിക്കുകയാണ്.  എ പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നാണ് വിഭജനം വേണ്ടെന്ന് വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമാണ് പ്രഭാകരൻ പരാതി നൽകിയത്.

എലപ്പുളളി വെസ്റ്റ് ലോക്കൽ സമ്മേളനവും തർക്കത്തിനും സംഘർഷത്തിനും വേദിയായിരുന്നു. തർക്കം മൂലം റദ്ദാക്കിയിരുന്ന പേട്ട ബ്രാഞ്ച് സമ്മേളനത്തിന് മുന്‍പേ എലപ്പുള്ളി ബ്രാഞ്ച് സമ്മേളനം നടത്തിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. എലപ്പുള്ളി സമ്മേളന ഹാളിലേക്ക് പ്രതിഷേധവുമായി ഒരുവിഭാഗം എത്തിയതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍  നീങ്ങി. പിന്തുണയില്ലാത്തയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയെന്ന് ആരോപിച്ച് ഒമ്പത് അംഗങ്ങൾ സമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

Tags: സിപിഎം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്എലപ്പുളളിPinarayi Vijayancpimവാളയാർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.