Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ കൃഷി വ്യാപകമായി നശിപ്പിക്കുന്നു, വിളകള്‍ക്ക് സംരക്ഷണമില്ലാതെ അധികൃതരുടെ കനിവ് തേടി കർഷകർ, വായ്‌പാ തിരിച്ചടവും മുടങ്ങി

കൂട്ടമായെത്തുന്ന വാനരന്മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടയ്‌ക്ക കുലകളും, വാഴക്കുലകളും കൊക്കോകളും നശിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് കാട്ടുപന്നികളും കാട്ടുപോത്തുകളും നെല്‍കൃഷി, പച്ചക്കറി, കപ്പകൃഷികള്‍ നശിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 02:46 pm IST
in Kasargod

കാസര്‍കോട്: കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പിന്നാലെ കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്, മയില്‍, മുയല്‍, കീരി തുടങ്ങിയവയും വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കണ്ണീരൊഴുക്കുകയാണ് കര്‍ഷക കുടുംബങ്ങള്‍.  

തെങ്ങ്, വാഴ, പച്ചക്കറികള്‍, നെല്‍കൃഷികള്‍ എന്നിവയെല്ലം കാട്ടുമൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നു. കൂട്ടമായെത്തുന്ന വാനരന്മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടയ്‌ക്ക കുലകളും, വാഴക്കുലകളും കൊക്കോകളും നശിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് കാട്ടുപന്നികളും കാട്ടുപോത്തുകളും നെല്‍കൃഷി, പച്ചക്കറി, കപ്പകൃഷികള്‍ നശിപ്പിക്കുന്നു.  

മയിലുകളുടെ ഭീഷണി നേരിടുന്നത് പപ്പായ, പച്ചക്കറി കര്‍ഷകരാണ്. വിത്ത് വിതച്ച് തൈ ആവുന്നതിനിടയില്‍  കൊത്തിനശിപ്പിക്കുകയാണ് പതിവ്. അതിര്‍ത്തി പ്രദേശങ്ങളിലെ റബ്ബര്‍ മരങ്ങളും കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി കെട്ടുന്ന വേലികളും വലകളും തകര്‍ത്ത് കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.

ബദിയടുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, മുളിയാര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അഡൂര്‍ പാണ്ടി, മയ്യള, ദേലംപാടി, ബെള്ളച്ചേരി, പാണൂര്‍, ഇരിയണ്ണി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ് വന്യമൃഗങ്ങള്‍. വന്യമൃഗങ്ങളുടെ ശല്യം കാരണം ചെറുകിട കര്‍ഷകരൊക്കെ കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുത്ത് കൃഷി ആരംഭിച്ചവര്‍ക്കെല്ലം ഇപ്പോള്‍ തിരിച്ചടിയായി നഷ്ടക്കച്ചവടമായി മാറുമ്പോള്‍ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണമില്ലാതെ അധികൃതരുടെ കനിവ് തേടുകയാണ് കര്‍ഷകര്‍.

Tags: forkrishiWild Animal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

Kerala

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.