Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മണ്ണാറശാലയില്‍ ആയില്യം 30ന്

ക്ഷേത്രപൂജാരിണിയെ കാണാനും മഞ്ഞള്‍സുഗന്ധം പേറിയ കാവിന്റെ തണലേറ്റുവാങ്ങാനും കഴിഞ്ഞ നാളുകളിലെ ഉത്ക്കണ്ഠയ്‌ക്ക് മെല്ലെ അയവ് വന്നുതുടങ്ങുന്നു. കലാപരിപാടികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ചടങ്ങുകള്‍ക്കെല്ലാം മിഴിവേകാന്‍ ക്ഷേത്രകലകള്‍ക്ക് പ്രാധന്യം നല്‍കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 11:32 am IST
inAlappuzha
മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം

മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യത്തോടനുബന്ധിച്ച് നടന്നുവന്ന കാവില്‍ പൂജ പൂര്‍ണ്ണമായി. 30നാണ് ആയില്യം. നാഗരാജാവിനും നാഗയക്ഷിയമ്മയ്‌ക്കുമുള്ള മുഴുക്കാപ്പ് ചാര്‍ത്തല്‍ ആരംഭിച്ചു. നാഗദൈവങ്ങളെ ദര്‍ശിച്ച് സായൂജ്യരാകാനും കാവിന്റെ കുളിര്‍മ്മ നുകരാനും ഭക്തര്‍ മണ്ണാറശാലയിലേക്ക്. പുണര്‍തം, പൂയം, ആയില്യം ഉത്സവങ്ങള്‍ക്ക് നിരവധി ഭക്തരാണ് സാക്ഷിയാകുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിലേക്കെത്താന്‍ ഭക്തര്‍ക്ക് കഴിഞ്ഞില്ല.

ക്ഷേത്രപൂജാരിണിയെ കാണാനും മഞ്ഞള്‍സുഗന്ധം പേറിയ കാവിന്റെ തണലേറ്റുവാങ്ങാനും കഴിഞ്ഞ നാളുകളിലെ ഉത്ക്കണ്ഠയ്‌ക്ക് മെല്ലെ അയവ് വന്നുതുടങ്ങുന്നു. കലാപരിപാടികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ചടങ്ങുകള്‍ക്കെല്ലാം മിഴിവേകാന്‍ ക്ഷേത്രകലകള്‍ക്ക് പ്രാധന്യം നല്‍കിയിട്ടുണ്ട് 

ഇക്കുറിയും. നാഗപൂജകളെല്ലാം പാരമ്പര്യവഴിയിലൂടെതന്നെ ക്ഷേത്രത്തില്‍ നടക്കും. മണ്ണാറശാലയിലെ കാവുകളിലെല്ലാം പൂജകള്‍ നടന്നുവരുന്നു. മൂന്നുദിനങ്ങള്‍ ഭക്തരെല്ലാം ആത്മനിര്‍വൃതിയുടെ ലോകത്തിലാണ്. ദൂരെദിക്കുകളില്‍നിന്നും പുണര്‍തം നാളില്‍ എത്തുന്നവര്‍ ആയില്യം എഴുന്നള്ളത്ത് കണ്ടാണ് സാധാരണ മടങ്ങുക. 

കഴിഞ്ഞ ആയില്യം ഉത്സവത്തിന് ക്ഷേത്രത്തിലെത്താന്‍ കഴിയാത്തതിന്റെ ദുഃഖം ഇക്കുറി ഇല്ലാതാകും. സാമൂഹിക പശ്ചാത്തലമെല്ലാം ഉള്‍ക്കൊണ്ട് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് തൊഴുതു മടങ്ങാനുള്ള സൗകര്യമെല്ലാം ഒരുക്കിയിട്ടുണ്ട്.  

Tags: festivalമണ്ണാറശാല നാഗരാജ ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.