Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നിയന്ത്രണത്തിലുളള മാവൂര്‍ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടില്‍ മൂന്നു കോടിയുടെ ക്രമക്കേട്; കണ്ടെത്തിയത് റവന്യൂ വിജിലന്‍സ്

മാവൂര്‍ സഹകരണ ബാങ്കിനായി, 2019 ല്‍ കാര്യാട്ട് താഴത്ത് 2.172 ഏക്കര്‍ സ്ഥലം ഒമ്പത് കോടി 88 ലക്ഷം രൂപക്ക് വാങ്ങിയതിലാണ് റവന്യൂ വിജിലന്‍സ് വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. . സെന്റിന് മൂന്നുലക്ഷത്തില്‍ താഴെ മാത്രമേ വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 03:24 pm IST
in Kerala

കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂര്‍ സഹകരണ ബാങ്കിന്റെ ഭൂമിയിടപാടില്‍ മൂന്നു കോടി രൂപയുടെ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സിന്റെ കണ്ടെത്തല്‍. വിലനിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതാണന്നും ഇടപാടില്‍ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യൂ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.  

മാവൂര്‍ സഹകരണ ബാങ്കിനായി, 2019 ല്‍ കാര്യാട്ട് താഴത്ത് 2.172 ഏക്കര്‍ സ്ഥലം ഒമ്പത് കോടി 88 ലക്ഷം രൂപക്ക് വാങ്ങിയതിലാണ് റവന്യൂ വിജിലന്‍സ് വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. അന്നത്തെ ഭൂരേഖ വിഭാഗം തഹസില്‍ദാര്‍, മാവൂര്‍ വില്ലേജ് ചാര്‍ജ്ജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ശുപാര്‍ശ. സെന്റിന് മൂന്നുലക്ഷത്തില്‍ താഴെ മാത്രമേ വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്. ഇതില്‍ മൂന്നുകോടിയുടെ ക്രമക്കേടുണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂരേഖ വിഭാഗം തഹസില്‍ദാര്‍, ചാര്‍ജ്ജ് ഓഫീസര്‍ എന്നിവര്‍ സ്ഥല പരിശോധ നടത്തിയിരുന്നെങ്കില്‍ ക്രമക്കേട് ഒഴിവാക്കാമായിരുന്നെന്നും റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.  

കെ.പി. രാജശേഖരന്‍, ചന്ദ്രാംഗദന്‍, അശോകന്‍ എന്നിവര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉത്തരമേഖല ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തിയത്. സര്‍ക്കാര്‍ അംഗീകരിച്ച വില്ലേജ് ഓഫിസ് മാന്വലില്‍ നിഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ ലംഘിച്ചാണ് ഭൂമിക്ക് വില നിശ്ചയിച്ച് നല്‍കിയതെന്നായിരുന്നു പരാതി. മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നതിനായി തിരഞ്ഞെടുത്ത ഭൂമി സമാന ഭൂമിയല്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ വാദം അന്വേഷണ റിപ്പോര്‍ട്ടില്‍ ശരിവെക്കുന്നു.  

സഹകരണ നിയമപ്രകാരം, സഹകരണ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങുമ്പോള്‍, റവന്യൂ വകുപ്പ് വില നിര്‍ണയം നടത്തണമെന്നാണ് ചട്ടം. ഇതിനായി മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നു വര്‍ഷത്തിനിടെ നടന്ന ഭൂമിയിടപാടുകളുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കാം. എന്നാല്‍ ഇവിടെയത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള ഭൂമിയായിരുന്നെന്നും അടിസ്ഥാന വില 40 ശതമാനം വര്‍ദ്ധിപ്പിച്ചതായും കണ്ടെത്തി.

ജൂലൈ 27നാണ് ഉത്തരമേഖല (വിജിലന്‍സ്) ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് തുടര്‍ നടപടിക്കായി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം കെ.പി. രാജശേഖരന്‍ നല്‍കിയ അപേക്ഷയിലാണ് റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.  

Tags: cpmFraudMavoor co-operative bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.