Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ഞാന്‍ ദളിതന്‍; എന്റെ മകന്‍ എങ്ങനെ മുസ്ലീമാകും’; സമീര്‍ വാങ്കഡെയുടെ പിതാവ് ധ്യാന്‌ദേവ് വാങ്കഡെ

ദളിതനായതിനാലാണ് സമീറിനെ വിവാദത്തില്‍ കുടുക്കുന്നതെന്ന ആരോപണവുമായി ചില സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 01:11 pm IST
inIndia

മുംബൈയ്:  ഷാറൂഖ് ഖാന്റെ  മകന്‍ ആര്യാന്‍ ഖാനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംങ്കഡെയുടെ മതത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയായി പിതാവ് ധ്യാന്‌ദേവ് വാങ്കഡെ.  

‘ഞാന്‍ ദളിത് ഹിന്ദുവാണ്, എന്റെ മകന്‍ എങ്ങനെ മുസ്‌ളീം ആകും’ ധ്യാന്‌ദേവ്  ചോദിക്കുന്നു.

മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ആണ് സമീര്‍  മുസ്‌ളിം ആണെന്ന  പ്രസ്ഥാവന ഇറക്കിയത്.  മുസ്‌ളീം ആയ സമീര്‍ പട്ടികജാതി സംവരണം കിട്ടാന്‍ മതം മാറി എന്നായിരുന്നു ആരോപണം. അമ്മ മുസ്‌ളിം ആയതിനാലായിരുന്നു അത്. നിയമം അനുസരിച്ച് അച്ഛന്റെ മതമാണ് മക്കളുടെ മതമായി അംഗീകരിക്കുക.  സമീര്‍ തട്ടിപ്പുകാരനാണെന്നു വരുത്തുകയാണ് ആരോപണത്തിന്റെ പിന്നിലെന്ന് വ്യക്തമായിരുന്നു.  

‘നവാബ് മാലിക്ക് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്, അത് അദ്ദേഹത്തിന് അനുയോജ്യമല്ല. ഞങ്ങള്‍  ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. അദ്ദേഹം എന്റെ കുടുംബത്തെ ഉപദ്രവിക്കുന്നു, ഞങ്ങള്‍  മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തേക്കാം. ‘നവാബ് മാലിക്കിനെ തിരിച്ചടിച്ച്, ധ്യാന്‌ദേവ് വാങ്കഡെ  പറഞ്ഞു,

തന്റെ ഭര്‍ത്താവ് ഹിന്ദുവായിട്ടാണ് ജനിച്ചതെന്നും ഒരിക്കലും മതം മാറിയിട്ടില്ലന്നും സമീറിന്റെ ഭാര്യ ക്രാന്തി രേത്ക്കറും വ്യക്തമാക്കി. സമീറിന്റെ രണ്ടാം ഭാര്യയാണ് മറാഠ നടികൂടിയായ ക്രാന്തി. ഡോ. ഷബാന ഖുറേഷിയായിരുന്നു ആദ്യഭാര്യ. സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരമായിരുന്നു രണ്ടു കല്ല്യാണവും.

ദളിതനായതിനാലാണ് സമീറിനെ വിവാദത്തില്‍ കുടുക്കുന്നതെന്ന  ആരോപണവുമായി ചില സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മിടുക്കനായ ഉദ്യോഗസ്ഥന്റെ ധാര്‍മ്മികത നശിപ്പിക്കാനുള്ള നീക്കമാണിത്.

മയക്കുമരുന്ന് കേസില്‍ ഉദ്യോഗസ്ഥന്റെ മതം വിഷയമാക്കുന്നതും ചര്‍ച്ചയാണ്.

അന്തരിച്ച  ബിജെപിയുടെ പ്രമുഖ നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത അതേ വകുപ്പുകള്‍ പ്രകാരമാണ്  എന്‍സിബി അറസ്റ്റ് ചെയ്തത്. അതായത് എന്‍ഡിപിഎസ് നിയമത്തിലെ 25 26, 27 പ്രകാരം. രാഹുല്‍ മഹാജനും 6 മാസം ജയിലില്‍ കിടന്നു.

എന്നാല്‍ ഏത് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. ആ ഉദ്യോഗസ്ഥന്റെ പിതാവിന്റെ മതം എന്തായിരുന്നു? ആ ഉദ്യോഗസ്ഥന്റെ ഭാര്യ ഏത് മതത്തിലായിരുന്നു, അല്ലെങ്കില്‍ ആ ഉദ്യോഗസ്ഥന്റെ സഹോദരി എവിടെയാണ് ചുറ്റിത്തിരിഞ്ഞത്? ആ സമയത്ത് ഒരു നേതാവും എന്‍സിബി ഉദ്യോഗസ്ഥന്റെ മേല്‍ ഒരു ആരോപണവും സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല.

മയക്കുമരുന്ന് കേസില്‍ സഞ്ജയ് ദത്തും ഏഴ് മാസത്തോളം ജയിലില്‍ ആയിരുന്നു. ഏത് ഉദ്യോഗസ്ഥനാണ് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ മതം എന്താണെന്നും ആ ഉദ്യോഗസ്ഥന്റെ ജനന സര്‍ട്ടിഫിക്കറ്റ് എന്താണെന്നും ഇന്ത്യയിലെ ഒരു പത്രപ്രവര്‍ത്തകനും തിരക്കിയില്ല.

ഹിന്ദി നടന്‍ രാജ് കുമാര്‍ കോഹ്ലി യുടെ മകന്‍ അര്‍മാന്‍ കോഹ്ലി കഴിഞ്ഞ 08 മാസമായി എന്‍സിബി കസ്റ്റഡിയില്‍ ജയിലിലാണ്, എന്നാല്‍ ഒരു ബഹളമോ ആരോപണമോ ഒരു എന്‍സിബി ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണിയോ ഇല്ല. ഒരു എന്‍സിബി ഉദ്യോഗസ്ഥന്റെയും കുടുംബം പീഡിപ്പിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലാകുമ്പോള്‍, മഹാരാഷ്‌ട്ര സര്‍ക്കാരും പ്രത്യേകിച്ച് നവാബ് മാലിക്കും  മതത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലേക്ക് വരുന്നു. ദേശസ്‌നേഹിയായ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ കുടുംബാംഗങ്ങള്‍ക്ക് വധഭീഷണി മുഴക്കുന്നു.സമീര്‍ വാങ്കഡെയുടെ കുടുംബത്തിലെ സ്ത്രീകളെ നേരിട്ട് ആക്രമിക്കുന്നു.  

Tags: സമീര്‍ വാങ്കഡെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് രാജ്യസ്‌നേഹി ആയതുകൊണ്ട്; തന്റെ വീട്ടില്‍ നിന്ന് സിബിഐ 23,​000 രൂപയും സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തെന്ന് വാങ്കഡെ

India

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിയുണ്ടാകും

India

ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസിലെ കൂറ് മാറിയ സാക്ഷി മരിച്ചു, ഇല്ലാതായത് കേസില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി

India

ലഹരിമരുന്ന് കേസ്: സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചില്‍ ക്രമ വിരുദ്ധം; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

India

ബാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ വയസ് കുറച്ച് കാണിച്ചു; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.