Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ വയസ് കുറച്ച് കാണിച്ചു; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആര്‍

1996-97 കാലത്ത് സ്വന്തമാക്കിയ താനെയിലെ സദ്ഗുരു ബാര്‍ ലൈസന്‍സിന്റെ പേരിലാണ് നടപടി. അന്ന് സമീര്‍ വാങ്കഡെയ്‌ക്ക് രേഖകള്‍ പ്രകാരം 18 വയസായിരുന്നില്ലെന്ന് എക്‌സൈസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായെന്ന് കാണിച്ച് മുദ്രപത്രങ്ങളില്‍ സമീര്‍ വാങ്കഡെ ഒപ്പുവെയ്‌ക്കുകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ ഇത്തരം ലൈസന്‍സ് കൈവശം വെയ്‌ക്കുന്നത് സര്‍വ്വീസ് റൂളുകള്‍ക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 02:35 pm IST
inIndia

മുംബൈ: സമീര്‍ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടി തുടര്‍ന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍. ബാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ വയസ് കുറച്ചു കാണിച്ചുവെന്ന് ആരോപിച്ച് കൊപ്രി പോലീസ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥന്‍ ശങ്കര്‍ ഗൊഗാവാലെയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.

1996-97 കാലത്ത് സ്വന്തമാക്കിയ താനെയിലെ സദ്ഗുരു ബാര്‍ ലൈസന്‍സിന്റെ പേരിലാണ് നടപടി. അന്ന് സമീര്‍ വാങ്കഡെയ്‌ക്ക് രേഖകള്‍ പ്രകാരം 18 വയസായിരുന്നില്ലെന്ന് എക്‌സൈസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായെന്ന് കാണിച്ച് മുദ്രപത്രങ്ങളില്‍ സമീര്‍ വാങ്കഡെ ഒപ്പുവെയ്‌ക്കുകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ ഇത്തരം ലൈസന്‍സ് കൈവശം വെയ്‌ക്കുന്നത് സര്‍വ്വീസ് റൂളുകള്‍ക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു. 1997 ഒക്ടോബര്‍ 27 നാണ് ലൈസന്‍സ് ലഭിച്ചത്. അന്ന് വാങ്കഡെയ്‌ക്ക് 18 വയസില്‍ താഴെയായിരുന്നുവെന്ന് ലൈസന്‍സ് റദ്ദാക്കിയ ഉത്തരവില്‍ കളക്ടര്‍ പറയുന്നു. 21 വയസ് തികഞ്ഞതിന് ശേഷം മാത്രമേ ഇത്തരം ലൈസന്‍സുകള്‍ക്കായി കരാറില്‍ ഏര്‍്‌പ്പെടാന്‍ കഴിയുകയുളളൂവെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. ബാറിന്റെ ലൈസന്‍സ് കളക്ടര്‍ റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുളളവരെ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. സമീര്‍ വാങ്കഡെ വ്യാജ ജാതി സര്‍ട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലിയില്‍ കയറിയതെന്ന് ഉള്‍പ്പെടെയുളള ആരോപണങ്ങളാണ് നവാബ് മാലിക് ഉന്നയിച്ചത്. ഇതിനെതിരെ വാങ്കഡെയുടെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Tags: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്barസമീര്‍ വാങ്കഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.