Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

180 നഗരങ്ങളില്‍ ചാര്‍ജറുകള്‍ സജ്ജം; അടുത്ത ലക്ഷ്യം ഇ-ഹൈവേയെന്ന് ടാറ്റ പവര്‍; രാജ്യത്ത് ഇവി വിപ്ലവം സാധ്യമാക്കും: പ്രവീര്‍ സിന്‍ഹ

ആദ്യമായി മുംബൈ നഗരത്തിലാണ് ടാറ്റ പവര്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചത്. നിലവില്‍ ഏകദേശം 180 നഗരങ്ങളിലും ഒന്നിലധികം സംസ്ഥാന, ദേശീയ പാതകളിലും വിവിധ ബിസിനസ് മോഡലുകള്‍ക്കും മാര്‍ക്കറ്റ് സെഗ്‌മെന്റുകള്‍ക്കും കീഴിലും കമ്പനിയുടെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ട്. രാജ്യത്തുടനീളമുള്ള മുഴുവന്‍ ഹൈവേകളും ഇഹൈവേകളാക്കി മാറ്റുന്നതിനായി 10,000 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 09:11 pm IST
inBusiness

മുംബൈ: രാജ്യത്തുടനീളം ആയിരത്തിലധികം ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ടാറ്റ പവര്‍ സ്ഥാപിച്ചു. ഇതിനുപുറമെ ഏകദേശം 10,000 ഹോം ഇവി ചാര്‍ജിംഗ് പോയിന്റുകളുമായി പുതിയ നാഴികക്കല്ല് കമ്പനി കൈവരിച്ചു.

ആദ്യമായി മുംബൈ നഗരത്തിലാണ് ടാറ്റ പവര്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചത്. നിലവില്‍ ഏകദേശം 180 നഗരങ്ങളിലും ഒന്നിലധികം സംസ്ഥാന, ദേശീയ പാതകളിലും വിവിധ ബിസിനസ് മോഡലുകള്‍ക്കും മാര്‍ക്കറ്റ് സെഗ്‌മെന്റുകള്‍ക്കും കീഴിലും കമ്പനിയുടെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ട്. രാജ്യത്തുടനീളമുള്ള മുഴുവന്‍ ഹൈവേകളും ഇഹൈവേകളാക്കി മാറ്റുന്നതിനായി 10,000 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

രാജ്യത്ത് ഇവി വിപ്ലവം സാധ്യമാക്കുന്നതിന്റെ ഭാഗമായി നേടിയ ആദ്യ നാഴികല്ലില്‍ ടാറ്റ പവര്‍ സിഇഒ & എംഡി പ്രവീര്‍ സിന്‍ഹ സന്തോഷമറിയിച്ച്. രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് സൊല്യൂഷന്‍ ദാതാവാണ് ടാറ്റ പവര്‍.

Tags: ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍ELECTRIC CHARGING STATIONടാറ്റാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു
Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.