Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുലാപ്പത്ത് ആചരണം നാളെ; പുതുമുറ കമ്യൂണിസ്റ്റുകള്‍ തെരുവില്‍ തല്ലുന്നു

പിന്നീട് 1962ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായ ശേഷം ഇരു പാര്‍ട്ടികളും വെവ്വേറെയാണ് രക്തസാക്ഷി ദിനം ആചരിച്ചത്. പാര്‍ട്ടി ഒന്നായില്ലെങ്കിലും ആചരണം ഒന്നിച്ചാക്കി. എന്നാല്‍, തുലാപ്പത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 60 വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്ന കമ്യൂണിസ്റ്റുകളുടെ ലയനം നടന്നിട്ടില്ലെന്ന് മാത്രമല്ല, പുതിയ തലമുറ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ തല്ലുകയാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 26, 2021, 07:11 pm IST
inKerala

കോഴിക്കോട്: തുലാപ്പത്തിന് പുന്നപ്ര-വയലാര്‍ സ്മാരകം നിലനില്‍ക്കുന്ന ആലപ്പുഴ തിരുവമ്പാടി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഒന്നിക്കുമ്പോള്‍ അവരുടെ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തല്ലുകയാണ്. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെ ആയിരുന്നു (1122 തുലാം ഏഴ് മുതല്‍ 10 വരെ) പോലീസ് വെടിവെപ്പ്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നില്ല.

പിന്നീട് 1962ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായ ശേഷം ഇരു പാര്‍ട്ടികളും വെവ്വേറെയാണ് രക്തസാക്ഷി ദിനം ആചരിച്ചത്. പാര്‍ട്ടി ഒന്നായില്ലെങ്കിലും ആചരണം ഒന്നിച്ചാക്കി. എന്നാല്‍, തുലാപ്പത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 60 വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്ന കമ്യൂണിസ്റ്റുകളുടെ ലയനം നടന്നിട്ടില്ലെന്ന് മാത്രമല്ല, പുതിയ തലമുറ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ തല്ലുകയാണ്.

സിപിഎമ്മില്‍നിന്ന് സിപിഐക്ക് നടുവിന് കിട്ടിയ ചവിട്ടാണ് എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ എഐഎസ്എഫ് നേതാവിന് കിട്ടിയത്. വനിതാ നേതാവിനെ ജാതിപ്പേരു പറഞ്ഞ് അപമാനിച്ചതും അവര്‍ക്കെതിരേ ലൈംഗികാതിക്രമം കാട്ടിയതും എസ്എഫ്ഐക്കാരാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍, ഭരണമുന്നണിയില്‍ പ്രമുഖ കക്ഷിയായ സിപിഐ, അവരുടെ വിദ്യാര്‍ഥി സംഘടനയ്‌ക്കൊപ്പം നിന്നാല്‍ സര്‍ക്കാരിനെത്തന്നെ മുട്ടുകുത്തിക്കാവുന്നതാണ്. പക്ഷേ, ‘പിള്ളാരുകളി’യെന്ന പരിഗണന മാത്രമാണ് സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് കാനം രാജേന്ദ്രനും നല്‍കിയിരിക്കുന്നത്. പ്രശ്നം അവര്‍തന്നെ കൈകാര്യം ചെയ്യട്ടെ എന്ന വിചിത്ര സമീപനം.

പാര്‍ട്ടികളിലെ മുതിര്‍ന്ന തലമുറക്കാര്‍ ഒത്തുതീര്‍പ്പുകളും ധാരണകളും ഉണ്ടാക്കി, പുതുതലമുറയെ കൈയൊഴിയുന്നതില്‍ സിപിഐയുടെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ക്കുള്ളില്‍ കടുത്ത അമര്‍ഷമാണ്. കാനം രാജേന്ദ്രന്‍ സിപിഎമ്മിന്റെ ട്രാപ്പിലായതിന് ഞങ്ങള്‍ കീഴടങ്ങുന്നതെന്തിനെന്ന ചോദ്യമാണ് മറ്റു സിപിഐ നേതാക്കള്‍ വിദ്യാര്‍ഥികളില്‍നിന്ന് നേരിടുന്നത്.

സിപിഐ കേന്ദ്രഭരണത്തില്‍ വന്നതും ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായതുമാണ് പുന്നപ്ര-വയലാര്‍ സമരം സ്വാതന്ത്ര്യ സമതരമാക്കി ചരിത്രം തിരുത്തിയതെന്ന കാര്യം സിപിഎം നേതാക്കളും പുതുതലമുറക്കാരും അറിയണമെന്നും എഐഎഎസ്എഫ് നേതാക്കള്‍ പറയുന്നു. 1946ല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരം തന്നെ നിര്‍ത്തിവെച്ചിരിക്കെ, ആ വര്‍ഷം ഒക്ടോബറിലെ ‘സായുധ കലാപം’ സ്വാതന്ത്ര്യസമരമാക്കിയത് ചരിത്രം തിരുത്തലാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

പിളര്‍ന്ന കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകാതെ, ഇടതുപക്ഷ ഐക്യം പോലുമില്ലാതെ രക്താസാക്ഷി ദിനം ഒന്നിച്ച് ആചരിക്കുന്നത് രക്തസാക്ഷികളെ ആക്ഷേപിക്കലാണെന്നും മുന്നണിയില്‍പെട്ട പാര്‍ട്ടിയിലെ യുവജന-വിദ്യാര്‍ഥി പ്രവര്‍ത്തകരെ ചവിട്ടി ഒതുക്കി വിജയം ആഘോഷിക്കുന്നത് കമ്യൂണിസത്തെ അവഹേളിക്കുന്നതാണെന്നുമുള്ള പ്രചാരണമാണ് തുലാപ്പത്തിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. 75-ാം വര്‍ഷത്തില്‍ കമ്യൂണിസ്റ്റുകളുടെ പുതിയ തലമുറ അപഹാസ്യരായി മാറുന്നുവെന്ന് പരിതപിക്കുന്ന പഴയകാല പ്രവര്‍ത്തകരും ഏറെയാണ്.

Tags: cpmപാര്‍ട്ടികമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.