Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

സേവനത്തിന്റെ ഒടുക്കമില്ലാത്ത തുടര്‍ച്ച: വൈറലായി സേവാഭാരതി പ്രവര്‍ത്തകന്റെ ചിത്രം

സര്‍ക്കാര്‍ അധികാരികള്‍ അവര്‍ക്കൊരു പ്രശംസയോ അംഗീകാരമോ നൽകാറില്ല. പലപ്പോഴും അവഗണനകള്‍ മാത്രമാണ് ലഭിക്കുക. എന്നാലും ദുരന്തമുഖങ്ങളിൽ അവര്‍ എന്നും സജീവമായി തന്നെ ഉണ്ടാകാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 04:00 pm IST
inSeva Bharathi
സേവന സന്നദ്ധനായി ദുരന്തമുഖത്തേക്ക് പോകുന്ന യുവാവ്‌

സേവന സന്നദ്ധനായി ദുരന്തമുഖത്തേക്ക് പോകുന്ന യുവാവ്‌

കൊല്ലം : സേവന സന്നദ്ധനായി ദുരന്തമുഖത്തേക്ക് പോകുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പേരറിയാത്ത ആ യുവാവിന്റെ ചിത്രം നിരവധിപേരാണ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്. പ്രകൃതി ദുരന്തം നടന്ന സ്ഥലത്തേക്ക് ഒരു ഓട്ടോയില്‍ കയറ്റാനുള്ള സാധനങ്ങളുമായി ഇരുചക്ര വാഹനത്തില്‍ പോകുന്ന യുവാവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ നെഞ്ചേറ്റിയിരിക്കുന്നത്. തന്റെ ആക്ടീവ സ്‌കൂട്ടറിൽ സന്നദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി സാധനങ്ങള്‍ നിറച്ച് കാക്കി ട്രൗസറും ധരിച്ച് പോകുന്ന സേവാഭാരതി പ്രവര്‍ത്തകന്റെ ചിത്രം ആരോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ചിത്രം നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദുരന്തമുഖത്തെ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള പണി സാധനങ്ങളാണ് വാഹനത്തിൽ കരുതിയിരിക്കുന്നത്. കയറും മണ്‍വെട്ടിയും വട്ടിയും പിന്നെ കുടിവെള്ളവും കൊണ്ടാണ് യുവാവിന്റെ യാത്ര. ഹെൽമറ്റ് ഉപയോഗിക്കാനും മറന്നിട്ടില്ല.

ദുരന്തമുഖങ്ങളില്‍ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എന്നും സേവാഭാരതി മുന്നിൽതന്നെയുണ്ട്. ദുരന്തമുഖങ്ങളിൽ സേവാഭാരതിയുടെ പ്രവര്‍ത്തനം വലിയ ആശ്വാസമായിരുന്നു.  ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലിൽ ദുരന്തംവിതച്ച കൂട്ടിക്കലിലും മലയോര പ്രദേശങ്ങളിലും ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് സേവന നിരതരായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് ഇതുപോലെ നിരവധി സേവാഭാരതി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനത്തിന് വന്നു പോവുന്നു. അവര്‍ ആരാണെന്നോ എവിടെ നിന്നു വന്നുവെന്നോ? എന്തു ചെയ്യുന്നു എന്നൊന്നും ആരോടും പറയാറില്ല. പലപ്പോഴും നന്ദിവാക്കുകള്‍ക്കു പോലും കാത്തുനിൽക്കാതെ തങ്ങളുടെ പ്രവൃത്തി കഴിഞ്ഞ് മടങ്ങിപ്പോകും.  

സര്‍ക്കാര്‍ അധികാരികള്‍ അവര്‍ക്കൊരു പ്രശംസയോ അംഗീകാരമോ നൽകാറില്ല. പലപ്പോഴും അവഗണനകള്‍ മാത്രമാണ് ലഭിക്കുക. എന്നാലും ദുരന്തമുഖങ്ങളിൽ അവര്‍ എന്നും സജീവമായി തന്നെ ഉണ്ടാകാറുണ്ട്. അവര്‍ വരുന്നു ആരെയും കാത്ത് നില്‍ക്കാതെ വേണ്ടത് ചെയ്യുന്നു. വൈകിട്ട്  കൈകള്‍  കൂപ്പി ആ വീട്ടുകാരോട് ഒരു നമസ്‌തേ പറഞ്ഞു തിരികെ പോവും. ദുരന്തം നേരിടുന്നവരെ സഹായിക്കാന്‍ രാഷ്‌ട്രീയമോ മതമോ ജാതിയോ ഭാഷയോ അവര്‍ക്ക് തടസമാകാറില്ല. ഊരുംപേരും പറയാതെ ഇത്തരത്തിൽ കാക്കി ട്രൗസര്‍ ധരിച്ച ധാരാളം സേവാഭാരതി പ്രവര്‍ത്തകരെ ദുരന്തസ്ഥലങ്ങളിൽ കാണാം. സര്‍വ്വവും മറന്ന രക്ഷാപ്രവര്‍ത്തനത്തിനിടയിൽ പലരുടെയും ജീവന്‍ നഷ്ടമായിട്ടുണ്ട്. എങ്കിലും സന്നദ്ധ സേവന പ്രവര്‍ത്തനം സേവാഭാരതി ഇന്നും തുടരുന്നു. അതൊരു തുടര്‍ച്ചയാണ് സേവനത്തിന്റെ ഒടുക്കമില്ലാത്ത തുടര്‍ച്ച.    

Tags: SevabharathipictureSocial Mediaചിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.