Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

രണ്ട് ദിവസംകൊണ്ട് 1100 കോടി രൂപയുടെ ബുക്കിങ്; ഇ-സ്‌കൂട്ടറുകള്‍ സൗജന്യ ടെസ്റ്റ്‌ഡ്രൈവ് നടത്താം; ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനവുമായി ‘ഓല’

വണ്ടിയോടിച്ചു നോക്കിയതിശേഷം മാത്രം പൂര്‍ണ്ണമായി തുകയടച്ച് വണ്ടി സ്വന്തമാക്കാവുന്ന തരത്തിലേക്ക് സൗകര്യങ്ങള്‍ ക്രമീകരിച്ചതായി ഓല വ്യക്തമാക്കി. ബുക്ക് ചെയ്തതിനുശേഷവും ടെസ്റ്റ് ഡ്രൈവ്, ഡെലിവറി ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് ഓല ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 03:05 pm IST
inAutomobile

ഓല വൈദ്യുത സ്‌കൂട്ടറുകള്‍ക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ദീപാവലിയോടനുബന്ധിച്ച് നവംബര്‍ പത്തു മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഓല ഇ-സ്‌കൂട്ടറുകളില്‍ സൗജന്യമായി ടെസ്റ്റ്‌ഡ്രൈവ് നടത്താനാകും.

ഓല എസ് 1ന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ടെസ്റ്റ് റൈഡിന് ശേഷം മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് അന്തിമ പേമെന്റ് സ്വീകരിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി. അടുത്ത മാസം പത്തു മുതലാണ് ഓല എസ്1 സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡ് ആരംഭിക്കുന്നത്. വണ്ടിയോടിച്ചു നോക്കിയതിശേഷം മാത്രം പൂര്‍ണ്ണമായി തുകയടച്ച് വണ്ടി സ്വന്തമാക്കാവുന്ന തരത്തിലേക്ക് സൗകര്യങ്ങള്‍ ക്രമീകരിച്ചതായി ഓല വ്യക്തമാക്കി. ബുക്ക് ചെയ്തതിനുശേഷവും ടെസ്റ്റ് ഡ്രൈവ്, ഡെലിവറി ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് ഓല ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.

ഈ മാസം തന്നെ സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചു. കഴിഞ്ഞ മാസം വെറും രണ്ട് ദിവസംകൊണ്ട് 1100 കോടി രൂപയുടെ ബുക്കിങാണ് ഓല എസ്1 സ്‌കൂട്ടറില്‍ കമ്പനി നേടിയത്. ഇതിന്റെ അടുത്ത ഭാഗത്തിന്റെ ബുക്കിങ് ദീപാവലിക്ക് മുമ്പ് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. രണ്ടു മോഡലുകളാണ് കമ്പനി ഇതിനോടകം പുറത്തിറക്കിയത്. ഇതില്‍ ഓല എസ് 1 ന്റെ ഷോറൂം വില 99,999 രൂപയും, എസ് 1 പ്രോയുടെ വില 1,29,999 രൂപയുമാണ്.

Tags: സ്‌കൂട്ടര്‍ഇലക്ട്രിക്ക് വാഹനങ്ങള്‍ഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടിപ്പർ കയറിറങ്ങി യുവാവിന് ദാരുണാന്ത്യം.

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.