Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇ​ന്ത്യ​ൻ വം​ശ​ജ നീ​രാ ട​ണ്ട​നെ ബൈ​ഡ​ന്റെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു

ഹി​ല്ല​രി ക്ലി​ന്‍റ​ന്റെ ദീ​ർ​ഘ​കാ​ല എ​യ്ഡാ​യും നീ​രാ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 07:01 am IST
in US

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്റെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ നീ​രാ ട​ണ്ട​നെ നി​യ​മി​ച്ചു. ഒ​ക്ടോ​ബ​ർ 22 നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം വൈ​റ്റ് ഹൗ​സ് പു​റ​ത്തു​വി​ട്ട​ത്. സെ​ന്‍റ​ർ ഫോ​ർ അ​മേ​രി​ക്ക​ൻ പ്രോ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു നീ​രാ. നേ​ര​ത്തെ വൈ​റ്റ് ഹൗ​സ് ബ​ഡ്ജ​റ്റ് ഡ​യ​റ​ക്ട​റാ​യി ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തി​രു​ന്ന നീ​രാ ട​ണ്ട​നെ ബൈ​ഡ​ൻ ത​ന്നെ പി​ൻ​വ​ലി​ച്ചു വൈ​റ്റ് ഹൗ​സ് സീ​നി​യ​ർ അ​ഡ്വൈ​സ​റാ​യി നി​യ​മി​ച്ചി​രു​ന്നു. ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യി​ൽ നി​ന്നും എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​രെ പി​ൻ​വ​ലി​ച്ച​ത്.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ബൈ​ഡ​ന് ആ​വ​ശ്യ​മാ​യ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ നി​യ​ന്ത്ര​ണം മു​ഴു​വ​ൻ നീ​ര​യി​ൽ നി​ക്ഷി​പ്ത​മാ​ണ്. വൈ​റ്റ് ഹൗ​സി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു ത​സ്തി​ക​യാ​ണ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്ന പ​ദ​വി. ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി ജ​സ്റ്റി​സാ​യ ബ്ര​ട്ട് ക​വ​നൊ, ജോ​ണ്‍ പൊ​ഡ​സ്റ്റ എ​ന്നി​വ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ന്റെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഹി​ല്ല​രി ക്ലി​ന്‍റ​ന്റെ ദീ​ർ​ഘ​കാ​ല എ​യ്ഡാ​യും നീ​രാ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നീ​ര​യു​ടെ നി​യ​മ​ന അം​ഗീ​കാ​ര​ത്തി​ന് സെ​ന​റ്റി​ന്റെ മു​ന്പി​ൽ ഹാ​ജ​രാ​കേ​ണ്ട. ഇ​ന്ത്യ​യി​ൽ നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​ളാ​യി 1970 സെ​പ്റ്റം​ബ​ർ 10ന് ​ബെ​സ​ഫോ​ർ​ഡ് മാ​സ​ച്യു​സെ​റ്റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും ബി​ര​ദ​വും, യെ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

Tags: joe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.