Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്യന്‍ ഖാനെ കുടുക്കിയ സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ വേട്ടയാടാന്‍ ശരത്പവാറിന്റെ പാര്‍ട്ടി; നവാബ് മാലിക്കിനെ കോടതിയില്‍ നേരിടുമെന്ന് വാങ്കഡെ

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കമരുന്നുപയോഗത്തിന്റെ പേരില്‍ പിടികൂടിയ സമര്‍ത്ഥനായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ ആരോപണങ്ങളില്‍ കുടുക്കി വേട്ടയാടാന്‍ ശരത് പവാറിന്റെ പാര്‍ട്ടി. എന്‍സിപിനേതാവും മഹാരാഷ്‌ട്രയിലെ തൊഴില്‍ നൈപുണ്യവികസന മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്‌ക്കെതിരെ ചെളിവാരിയെറിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2021, 04:00 pm IST
inIndia

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കമരുന്നുപയോഗത്തിന്റെ പേരില്‍ പിടികൂടിയ സമര്‍ത്ഥനായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ ആരോപണങ്ങളില്‍ കുടുക്കി വേട്ടയാടാന്‍ ശരത് പവാറിന്റെ പാര്‍ട്ടി. എന്‍സിപിനേതാവും മഹാരാഷ്‌ട്രയിലെ തൊഴില്‍ നൈപുണ്യവികസന മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്‌ക്കെതിരെ ചെളിവാരിയെറിയുകയാണ്. സമീര്‍ വാങ്കഡെയെ ജയിലില്‍ തള്ളുന്നതുവരെ പോരാടുമെന്നാണ് നവാബ് മാലിക്ക് തുറന്നടിക്കുന്നത്. സമീര്‍ വാങ്കഡെ മാലിദ്വീപിലും ദുബായിലും അവധിയാഘോഷിച്ചുവെന്നും ആ നാളുകളില്‍ ബോളിവുഡ് താരങ്ങളില്‍ നിന്നും കേസില്‍ കുടുക്കാതിരിക്കാന്‍ പണം വാങ്ങിയെന്നുമാണ് വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക്ക് ഏറ്റവുമൊടുവിലായി നടത്തിയ ആരോപണം.

നിരവധി ബോളിവുഡ് താരങ്ങള്‍ അവധിയാഘോഷിക്കുമ്പോള്‍ സമീര്‍വാങ്കഡെ മാലിദ്വീപില്‍ ഉണ്ടായിരുന്നെന്നും മാലിദ്വീപിലും ദുബായിലുമായി സമീര്‍ വാങ്കഡെ താരങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും നവാബ് മാലിക്ക് ആരോപിച്ചു.

ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ മന്ത്രി നവാബ് മാലിക തന്റെ കുടുംബത്തെ ആക്രമക്കുകയാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും സമീര്‍ വാങ്കഡെ തിരിച്ചടിച്ചു. ‘നവാബ് മാലിക്ക് പറയുന്നത് നുണയാണ്. ഞാന്‍ മാലിദ്വീപില്‍ പോയത് എന്റെ കുട്ടികളോടൊപ്പം അവധിയാഘോഷിക്കാനാണ്. അത് അധികൃതരില്‍ നിന്നും അനുവാദം വാങ്ങിയാണ് പോയത്. ഞാന്‍ മറ്റാരെയും കണ്ടിട്ടില്ല. ഞാന്‍ ദുബായിലാണെന്ന് അദ്ദേഹം ആരോപിച്ച നാളുകളില്‍ ഞാന്‍ മുംബൈയിലുണ്ടായിരുന്നു. ഇത് അന്വേഷിച്ചാല്‍ മനസ്സിലാകും,’ സമീര്‍ വാങ്കഡെ പറഞ്ഞു.  

‘എന്റെ കുടുംബാംഗങ്ങളെ-സഹോദരിയെയും അച്ഛനെയും ഉള്‍പ്പെടെ- നിരന്തരം ആക്രമിക്കുകയാണ് നവാബ് മാലിക്ക്. ഞാന്‍ സത്യത്തിന് വേണ്ടി സമരം ചെയ്യുന്നതിനാലും മയക്കമരുന്നിനെതിരെ നിലകൊള്ളുന്നതിനാലും ആണിത്. മന്ത്രി പല തെറ്റായ ആരോപണങ്ങങളാണ് എനിക്കെതിരെ ഉയര്‍ത്തിയത്. ഇതിനെതിരെ അനുയോജ്യമായ നിയമനടപടി കൈക്കൊള്ളും,’ സമീര്‍ വാങ്കഡെ പറഞ്ഞു.

ആഡംബരവിനോദക്കപ്പലില്‍ നിന്നും ആര്യന്‍ ഖാനെ പിടികൂടിയതുമുതല്‍ ഈ കേസിനെ ഇല്ലാതാക്കാന്‍ ശക്തമായ ആക്രമണങ്ങളാണ് എന്‍സിപിയും നവാബ് മാലിക്കും നടത്തുന്നത്. ആഡംബരവിനോദക്കപ്പലില്‍ നിന്നും നിരോധിക്കപ്പെട്ട മയക്കമരുന്ന് കണ്ടെത്തി എന്നത് നുണയാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ആര്യന്‍ഖാന്റെ കയ്യില്‍ നിന്നും മയക്കമരുന്ന് പിടിച്ചിട്ടില്ലെന്നും കേവലം വാട്സാപ് ചാറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് ബാലിശമാണെന്നും നവാബ് മാലിക്ക് വാദിച്ചിരുന്നു. എന്നാല്‍ കോടതി സമീര്‍ വാങ്ക‍ഡെയുടെ തെളിവുകള്‍ ശരിവെച്ച് ആര്യന്‍ഖാന് ജാമ്യം നല്‍കാതെ ജയില്‍വാസം നീട്ടുകയായിരുന്നു. 

Tags: സമീര്‍ വാങ്കഡെലോകാരോഗ്യ സംഘടനനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോDrug Mafiaനവാബ് മാലിക്drugമയക്കമരുന്ന് കടത്ത്Ncpജയില്‍ഷാരൂഖ് ഖാന്‍നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.