Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റണ്‍വേ വികസനവും ഭൂമി ഏറ്റെടുക്കലും അപ്രായോഗികം; കരിപ്പൂരില്‍ പിണറായി സര്‍ക്കാരിന്റെ വികസന നാടകം

റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Oct 22, 2021, 11:31 am IST
inKerala

മലപ്പുറം: 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവള വികസനം വീണ്ടും ചര്‍ച്ചയാകുന്നു. നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. എന്നാല്‍ ഇത് വെറും വികസന നാടകമാണെന്ന ആരോപണവുമായി വിദഗ്ധരടക്കം രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതിന്റെ അവകാശം ഏറ്റെടുക്കുന്ന മുസ്ലിംലീഗിനെ പ്രീതിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.

പിന്നീട് പുതിയ ടെര്‍മിനല്‍ കെട്ടിടം, ടാക്സി കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 152.25 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. ഭൂമി ഏറ്റെടുത്ത് നല്കിയാല്‍ കരിപ്പൂരില്‍ 800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. റണ്‍വേ വികസനത്തിനടക്കം 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചത്.

പക്ഷേ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാവില്ല. എഴുപതോളം തവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അവരെ അനുനയിപ്പിച്ച് ഭൂമി ഏറ്റെടുത്താലും റണ്‍വേ നവീകരണം നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാകുമോയെന്നും സംശയമാണ്. ഹജ്ജ് തീര്‍ത്ഥാടനം കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പുനല്കിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വോട്ട് തേടിയത്. പക്ഷേ ഇനി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങിയതോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎം-ലീഗ് തന്ത്രമാണ് ഈ വികസനം.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍karipur international airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.