Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കൊങ്കണി ഭാഷയ്‌ക്ക് കൊച്ചിയില്‍ സെന്റര്‍; ഗോവ സര്‍വ്വകലാശാലയോട് നിര്‍ദേശിച്ച് ഗവര്‍ണര്‍; പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ശ്രീധരന്‍ പിള്ള

ഗോവയുടെ ഭാഷ കൊങ്കണിയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഭരണഘടന വിഭാവനം ചെയ്തതാണ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ഗോവ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം കൊച്ചിയില്‍ കൊങ്കണിക്കായി സെന്റര്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 04:19 pm IST
in Literature

കൊച്ചി: കൊങ്കണി ഭാഷയ്‌ക്ക് കൊച്ചിയില്‍ സെന്റര്‍ ആരംഭിക്കാന്‍ ഗോവ സര്‍വ്വകലാശാലയ്‌ക്ക് നിര്‍ദേശം നല്‍കിയതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കൊച്ചിയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയുടെ ഭാഷ കൊങ്കണിയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഭരണഘടന വിഭാവനം ചെയ്തതാണ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ എന്ന നിലയില്‍ ഗോവ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം കൊച്ചിയില്‍ കൊങ്കണിക്കായി സെന്റര്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്തുതിപാഠകരല്ല വിമര്‍ശകരാണ് വഴികാട്ടികളെന്ന്  അദ്ദേഹം പറഞ്ഞു. വിമര്‍ശനത്തെ ഭയപ്പെടുകയല്ല, വഴികാട്ടിയായി സ്വീകരിക്കുകയാണ് നമ്മുടെ രീതി. ജനാധിപത്യത്തെ മുന്നോട്ട് നയിക്കാന്‍ സാഹിത്യത്തിനും സംഗീതത്തിനുമാകും. തപസ്യ പിറന്നത് അടിയന്തരാവസ്ഥയിലാണ്. സുകുമാര്‍ അഴീക്കോടും എംടിയുമൊക്കെ തപസ്യയുടെ വേദികളില്‍ വന്നു.  

ഇംഗ്ലീഷുകാരന്‍ കരം പിരിക്കാന്‍ കൂട്ടിച്ചേര്‍ത്തതാണ് രാഷ്‌ട്രം എന്ന് വാദിക്കുന്നവര്‍ ഇവിടെയൊരു നദിക്ക് ഭാരതപ്പുഴയെന്ന് പേരുണ്ടായതെങ്ങനെയെന്ന് പറയണം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയ സംഗീതജ്ഞരും കലാകാരന്മാരും ഭാരതത്തിലേക്ക് മടങ്ങിയെത്തി. ദാരിദ്ര്യത്തിലായിരുന്ന കാലത്താണ് ബിസ്മില്ലാ ഖാനെ ന്യൂയോര്‍ക്കില്‍ സംഗീത വിദ്യാലയത്തിലേക്ക് ക്ഷണിച്ചത്. നിങ്ങള്‍ക്ക് ഗംഗയെക്കൂടി ന്യൂയോര്‍ക്കിലെത്തിക്കാമോ എന്നായിരുന്നു മറുചോദ്യം.  

ഗംഗയെ ഇഷ്ടപ്പെടുന്ന, ഹിമാലയത്തെ സ്‌നേഹിക്കുന്ന ആഷാ മേനോന്മാര്‍ രാഷ്‌ട്രത്തിന്റെ തന്നെ പ്രത്യാശകളാണ്. എളിമയുടെ തെളിമയും പ്രൗഡിയുമാണ് വിശ്വംഭരന്‍ മാഷ്. ദേശീയ സ്വത്വത്തിലൂന്നിയ രാഷ്‌ട്രീയവും ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റേതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  

Tags: ഗോവപിഎസ് ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

Kerala

വ്യാജ വാര്‍ത്തക്കള്‍ ശരിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്; തെറ്റായ വാര്‍ത്തകള്‍ തിരുത്താനും മാധ്യമങ്ങള്‍ തയാറാകണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

India

ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴിലുള്ള രണ്ടാമത്തെ ആരോഗ്യ കര്‍മ്മ സമിതി യോഗം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.