Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിമിംഗല ഛര്‍ദ്ദിയുമായി തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍-തളിപ്പറമ്പ് ഫ്‌ളയിംങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍മാരും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്‌ക്കിടയില്‍ കോയിപ്രയില്‍ വെച്ചാണ് ഇസ്മായിലും ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍ റഷീദും പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 11:56 am IST
inKannur

തളിപ്പറമ്പ്: തിമിംഗല ഛര്‍ദ്ദിയുമായി തളിപ്പറമ്പില്‍ രണ്ട് പേര്‍ പിടിയില്‍. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായില്‍, ബംഗളൂരുവിലെ കെ.എം. അബ്ദുല്‍ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി രൂപ മോഹവിലയുള്ളതാണ് തിമിംഗല ഛര്‍ദ്ദിയെന്ന് വനം വകുപ്പ്  അധികൃതര്‍ പറഞ്ഞു.  

കണ്ണൂര്‍-തളിപ്പറമ്പ് ഫ്‌ളയിംങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍മാരും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്‌ക്കിടയില്‍ കോയിപ്രയില്‍ വെച്ചാണ് ഇസ്മായിലും ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അബ്ദുള്‍ റഷീദും പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ഇവര്‍ സഞ്ചരിച്ച മഹീന്ദ്ര എക്‌സ് യു വിയും 9 കിലോഗ്രാം തിമിംഗല ചര്‍ദ്ദിയുമാണ് പിടികൂടിയത്. ഛര്‍ദ്ദി നിലമ്പൂര്‍ സ്വദേശികള്‍ക്ക്  വില്‍പ്പന നടത്താന്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കുന്നതാണ് തിമിംഗല ഛര്‍ദ്ദി. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍പ്പെട്ടതാണ് എണ്ണ തിമിംഗലം.

പ്രതികളെയും വാഹനവും പിടികൂടിയ സംഘത്തില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ വി. പ്രകാശന്‍, തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ വി. രതീശന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ചന്ദ്രന്‍, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. മധു, സി. പ്രദീപന്‍, ലിയാണ്ടര്‍ എഡ്വേര്‍ഡ്, പി.പി. സുബിന്‍, കെ. ഷഹല, ഫ്‌ളയിംഗ് സ്‌ക്വാഡ് സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി. പ്രജീഷ് എന്നിവരാണ്  ഉണ്ടായിരുന്നത്.

Tags: arrestWhalevomiting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.