Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായി മരുമകനൊപ്പം; റിയാസ് സ്വീകരിച്ചത് താന്‍ പണ്ട് സ്വീകരിച്ച അതേനിലപാട്; ഷംസീര്‍-റിയാസ് പോരില്‍ സിപിഎമ്മില്‍ ഷംസീറിനെതിരെ നടപടിക്ക് സാധ്യത

താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 10:31 am IST
inKerala

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസും തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍, മന്ത്രിയെന്ന നിലയില്‍ റിയാസിന്റെ അഭിപ്രായത്തിനെതിരെ പരസ്യമായും സാമൂഹ്യമാധ്യമത്തിലൂടെ പരോക്ഷമായും വിമര്‍ശനം ഉന്നയിച്ച എ.എന്‍. ഷംസീറിനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയത്തില്‍ മരുമകനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തേയും വ്യത്യസ്ത അഭിപ്രായം ഇല്ല. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

അതു പാര്‍ട്ടി നിലപാടായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന് പി.എ. മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞതിനെ വിമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.  കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ റിയാസ് നടത്തിയ പ്രസ്താവനയെ സിപിഎം നിയമസഭാകക്ഷിയില്‍ ഷംസീര്‍ ചോദ്യം ചെയ്തതും മന്ത്രിയുടെ പരസ്യ പ്രതികരണവുമാണ് വിവാദമായത്. പിന്നാലെ, ഷംസീര്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ‘ഇന്‍സള്‍ട്ട്’ പ്രയോഗം പുറത്തുവന്നു.  മന്ത്രി റിയാസിനോടും റിയാസിനെ പിന്തുണച്ചവരോടുമുള്ള ഷംസീറിന്റെ പ്രതിഷേധമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതാക്കളും അണികളും.

പ്രതീക്ഷിച്ച മന്ത്രിസ്ഥാനം നല്കാതെ അപമാനിച്ച ശേഷം കരാറുകാരുടെ ഇടനിലക്കാരനെന്നുവരെ ചിത്രീകരിച്ച് അവഹേളിക്കുകയാണെന്നും അതുകൊണ്ടൊന്നും തളരില്ലെന്നുമാണ് ഷംസീര്‍ പരോക്ഷമായി പറഞ്ഞതെന്ന് വ്യക്തമാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പാര്‍ട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണിതെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിനെതിരേയുള്ള നീക്കം മുഖ്യമന്ത്രിയും ഗൗരവത്തിലെടുത്തതായറിയുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ അഭിപ്രാ

യ പ്രകടനങ്ങളും പാര്‍ട്ടി അച്ചടക്കത്തിന്റെ പരിധിയില്‍ വരണമെന്ന് സംസ്ഥാന കമ്മിറ്റി ഏതാനും നാളുകള്‍ക്ക് മുമ്പ് നിര്‍ദേശിച്ചിരുന്നു. അതേ കമ്മിറ്റിയിലെ അംഗമായ ഷംസീറാണ് പല വ്യാഖ്യാനങ്ങള്‍ക്കും വഴിവയ്‌ക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തിലെഴുതിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.  

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീറും റിയാസും തമ്മില്‍ കാലങ്ങളായുള്ള വ്യക്തിപരമായ പ്രശ്ങ്ങളുടെ ഭാഗമാണ് ഈ പോര്. ഷംസീര്‍ നിയമസഭയിലും പാര്‍ട്ടിയിലും റിയാസിനെക്കാളും സീനിയറാണ്. ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിലെത്തിയത്. എന്നാല്‍ ഷംസീറിനെ മറികടന്ന് റിയാസ് യുവജന സംഘടനയുടെ ദേശീയ പ്രസിഡന്റായി.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായതില്‍ ഷംസീറടക്കം നിരവധി ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഷംസീര്‍ റിയാസിന് കീഴിലെ ഭാരവാഹി മാത്രമായി ഒതുക്കപ്പെട്ടു. ദേശീയ അധ്യക്ഷപദം മന്ത്രിസഭാ പ്രവേശനത്തിന് അനുകൂലമായി.  

നിയമസഭയിലേക്ക് മത്സരിച്ച റിയാസ് ആദ്യ വിജയത്തില്‍ത്തന്നെ, ഭാര്യാപിതാവായ പിണറായി വിജയന്റെ പിന്‍ബലത്തില്‍ മന്ത്രിയായി. എന്നാല്‍, തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടവും എംഎല്‍എയായ ഷംസീര്‍ തഴയപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഷംസീര്‍-റിയാസ് പോരിന് പിന്നിലുണ്ടെന്നാണ് സൂചന.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്cpman shamseer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.