Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐക്യരാഷ്‌ട്രസഭ ഇടപെട്ടു; സമ്മര്‍ദ്ദമേറിയപ്പോള്‍ അക്രമികളെ പിടിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് കര്‍ശന നിര്‍ദേശം നല്‍കി ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന

രണ്ട് വിശ്വാസികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ഐക്യരാഷ്‌ട്രസഭയില്‍ നല്‍കിയ പരാതിയിന്മേല്‍ നടപടി. ഇതേ തുടര്‍ന്ന് ബംഗ്ലദേശിലെ ഹിന്ദുക്കള്‍ക്കെതിരായ കലാപത്തെ ഐക്യരാഷ്‌ട്രസഭയും ആംനസ്റ്റി ഇന്‍റര്‍നാഷണലും ചൊവ്വാഴ്ച അപലപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 07:32 pm IST
inWorld

ധാക്ക: രണ്ട് വിശ്വാസികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ഐക്യരാഷ്‌ട്രസഭയില്‍ നല്‍കിയ പരാതിയിന്മേല്‍ നടപടി. ഇതേ തുടര്‍ന്ന് ബംഗ്ലദേശിലെ ഹിന്ദുക്കള്‍ക്കെതിരായ കലാപത്തെ ഐക്യരാഷ്‌ട്രസഭയും ആംനസ്റ്റി ഇന്‍റര്‍നാഷണലും ചൊവ്വാഴ്ച അപലപിച്ചു. കലാപത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താനും ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. ഭരണഘടനയ്‌ക്കെതിരായ ഇത്തരം അക്രമങ്ങള്‍ ഉടനെ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഐക്യരാഷ്‌ട്രസഭ ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

സമൂഹമാധ്യമങ്ങളിലെ അക്രമാഹ്വാനങ്ങളില്‍ പ്രചോദിതരായി ബംഗ്ലാദേശില ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണെന്നും അക്രമം ഉടന്‍ നിര്‍ത്തണമെന്നും ഐക്യരാഷ്‌ട്രസഭയുടെ റസിഡന്റ് കോഓര്‍ഡിനേറ്റര്‍ മിയാ സെപ്പോ ആവശ്യപ്പെട്ടു. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ദക്ഷിണേഷ്യ പ്രചാരക സാദ് ഹമ്മാദിയും അക്രമത്തെ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ വളരുന്ന വികാരത്തിന്റെ ലക്ഷണമാണിതെന്നും സാദ് ഹമ്മാദി പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വ്യക്തികള്‍ക്ക് നേരെയുള്ള ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍, വര്‍ഗ്ഗീയാക്രമം, ന്യൂനപക്ഷങ്ങളുടെ (ഹിന്ദുക്കള്‍) വീടുകളും ആരാധനാലയങ്ങളും തകര്‍ക്കല്‍ എന്നിവ കാണിക്കുന്നത് സര്‍ക്കാര്‍ ന്യൂനുപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണെന്നും ഹമ്മാദി കുറ്റപ്പെടുത്തി.

ഇതോടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയും ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെയും ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കര്‍ശന നിര്‍ദേശം നല്‍കി . സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു. പൂജാ ആഘോഷങ്ങളോടനുബന്ധിച്ചാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയും ക്ഷേത്രങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ തുടങ്ങിയത്. ഞായറാഴ്ച ആള്‍ക്കൂട്ടം 66 വീടുകള്‍ തകര്‍ക്കുകയും 20 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു മതമുപയോഗിച്ച് അക്രമം നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാനോട് പ്രധാനമന്ത്രി ഷേഖ് ഹസീന നിര്‍ദേശിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പൂലര്‍ത്താനും ഔദ്യോഗിക വസതിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഷേഖ് ഹസീന പറ്ഞ്ഞു. കോമില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ഇത് അന്വേഷിച്ചുവരികയാണെന്നും യഥാര്‍ത്ഥ വസ്തുത ഉടന്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ നടന്നത്. ദുര്‍ഗ്ഗ പൂജാ പന്തലില്‍ ഖുറാന്‍ അടങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് അക്രമത്തിന് കാരണം. പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും പറയുന്നു.

നൗഖാലിയിലെ ഇസ്കോണ്‍ ക്ഷേത്രം 200 പേരടങ്ങുന്ന മുസ്ലിം സംഘം ആക്രമിച്ച് പാര്‍ത്ഥദാസ്, ജതന്‍ ചന്ദ്ര് സാഹ എന്നീ രണ്ട് ഹിന്ദുമത വിശ്വാസികളെയാണ് അതിക്രൂരമായി വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്‌കോൺ അംഗം നിമൈ ചന്ദ്ര ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്കോണ്‍ സ്ഥാപകനായ സ്വാമി പ്രഭുപാദയുടെ വിഗ്രഹം തകര്‍ക്കുകയും ചെയ്തു.  

Tags: ഷെയ്ഖ് ഹസീനയുഎന്‍ബംഗ്ലാദേശ് അക്രമംഐഎസ്amnesty internationalലോകാരോഗ്യ സംഘടനviolenceബംഗ്ലാദേശ്അന്താരാഷ്ട്രഐക്യരാഷ്ട സഭഹിന്ദുവിദ്വേഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.