Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമ്പൂരി മുതല്‍ കൂട്ടിക്കല്‍ വരെ; മഴക്കാലത്ത് മലയോര ജനത ഭീതിയുടെ നിഴലില്‍; കരുതലുണ്ടെങ്കില്‍ കാക്കാം ജീവനുകള്‍

ഇടുക്കി, കോട്ടയം ജില്ലകളുടെ ഹൈറേഞ്ച് മേഖലകളില്‍, മഴക്കാലത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇക്കുറി കൂട്ടിക്കലില്‍ ഇതിനകം ചെറിയ തോതിലുള്ള പല ഉരുള്‍പൊട്ടലുണ്ടായി. ശനിയാഴ്ച രാവിലെയും ഉരുള്‍പൊട്ടി. ഇത് കാണാന്‍ പോയവരില്‍ ചിലരാണ്, പതിനൊന്നു മണിയോടെയുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ പെട്ടത്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ ഭാഗത്തോടു ചേര്‍ന്നുള്ള പല കുന്നുകളിലുമായി ശനിയാഴ്ച രാവിലെ നിരവധി ഉരുള്‍പൊട്ടലുണ്ടായി.

അനിൽ ജിbyഅനിൽ ജി
Oct 19, 2021, 11:31 am IST
inKerala

കോട്ടയം: തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്. കണ്ണൂര്‍ ജില്ലകളുടെ മലയോരങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പുതുതല്ല. മഴക്കാലമായാല്‍ മലയോര ജനത ഭീതിയുടെ നിഴലിലാണ്. രണ്ടു കൊല്ലം മുന്‍പും കഴിഞ്ഞ വര്‍ഷവും വലിയതോതിലാണ് പലയിടങ്ങളിലും ഉരുള്‍പൊട്ടിയത്. അമ്പൂരിയും കവളപ്പാറയും പെട്ടിമുടിയും കടന്ന് കൂട്ടിക്കലിലും കൊക്കയാറിലും എത്തിയിട്ടും നമുക്ക് കരുതലില്ല എന്നതാണ് സത്യം.

ഇടുക്കി, കോട്ടയം ജില്ലകളുടെ ഹൈറേഞ്ച് മേഖലകളില്‍, മഴക്കാലത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇക്കുറി  കൂട്ടിക്കലില്‍ ഇതിനകം ചെറിയ തോതിലുള്ള പല ഉരുള്‍പൊട്ടലുണ്ടായി. ശനിയാഴ്ച രാവിലെയും ഉരുള്‍പൊട്ടി. ഇത് കാണാന്‍ പോയവരില്‍ ചിലരാണ്, പതിനൊന്നു മണിയോടെയുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ പെട്ടത്.  കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ ഭാഗത്തോടു ചേര്‍ന്നുള്ള പല കുന്നുകളിലുമായി ശനിയാഴ്ച രാവിലെ നിരവധി ഉരുള്‍പൊട്ടലുണ്ടായി.  

ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. വീടും കൃഷിയുമൊക്കെ ഉപേക്ഷിച്ച് മറ്റൊരിടത്ത് ചേക്കേറുക അസാധ്യമാണ്. പക്ഷെ  കരുതലെടുക്കാന്‍ സാധിക്കും. ചെറിയ തോതില്‍ ഉരുള്‍പൊട്ടുമ്പോള്‍ത്തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയാല്‍ ജീവന്‍ കാക്കാം.

കൂട്ടിക്കലില്‍ വേനല്‍ക്കാലത്തു പോലും വറ്റാത്ത  നീര്‍ച്ചാലുഉള്ള സ്ഥലത്താണ്  ഉരുള്‍പൊട്ടിയത്.  എവിടെയോ വലിയ തോതില്‍ ജലം സംഭരിക്കപ്പെടുന്നതിന്റെ സൂചനയാണത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ഒരു തൂണ് വെള്ളച്ചാലിലായിരുന്നു.  ഇതില്‍ കൂടിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ജലപ്രവാഹം ഉണ്ടായത്. കുന്നിന്‍മുകളില്‍, ഭൂമിക്കടിയില്‍ വെള്ളം സംഭരിക്കപ്പെടുന്നുണ്ട്. മഴയില്‍  വലിയ തോതില്‍ കൂടുതല്‍ വെള്ളം എത്തുന്നതോടെ സമ്മര്‍ദ്ദം കൂടും, ഭൂമിയുടെ പുറന്തോട് പൊട്ടിച്ച് വെള്ളവും മണ്ണും പാറകളും എല്ലാം കൂടി താഴേക്ക് കുത്തിയൊലിക്കും.

ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങള്‍

കുന്നിന്റെ കിടപ്പ്, ചരിവ്, പാറകളുടെ ബലം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത എല്ലാം ഉരുള്‍പൊട്ടലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുന്നിന്‍ ചരിവുകളില്‍ കൃഷിയിറക്കുമ്പോഴും കുഴിക്കുമ്പോഴും അത് കുന്നിനെ ദുര്‍ബലമാക്കുന്നു. വലിയ തോതിലുള്ള മണ്ണൊലിപ്പിനും ഇത് കാരണമാകുന്നുണ്ട്.  മരങ്ങള്‍ മുറിച്ചും, പാറകള്‍ തകര്‍ത്തും മണ്ണുമാന്തിയുമാണ് റബര്‍ പോലുള്ള ദുര്‍ബലമായ മരങ്ങള്‍ നടുന്നതും വീടുകള്‍ വയ്‌ക്കുന്നതും കൃഷി ചെയ്യുന്നതും. ഇത് മണ്ണിടിച്ചിലിന് കാരണമാകും.

അമ്പൂരി ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ അമ്പൂരിയില്‍ 2001 നവംബറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ നാല്‍പ്പതിലേറെപ്പേരുടെ ജീവന്‍ എടുത്തു.

കവളപ്പാറ

2019 ആഗസ്തില്‍ മലപ്പുറത്തെ കളവപ്പാറയില്‍ 59 പേരുടെ ജീവനെടുത്ത ദുരന്തം. ഇതില്‍ 11 പേരുടെ മൃതദേഹംപോലും കണ്ടുകിട്ടിയില്ല.

പുത്തുമല

2019 ആഗസ്തില്‍ വയനാട്ടിലെ മേപ്പാടിയിലെ പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തില്‍ പതിനേഴ് പേരാണ് മരിച്ചത്. അവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടില്ല.

പെട്ടിമുടി

ഇടുക്കിയിലെ  പെട്ടിമുടിയില്‍ 2020 ആഗസ്തിലായിരുന്നു ദുരന്തം. ഉരുള്‍പൊട്ടലില്‍ 70 പേരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടില്ല.

Tags: keralaflood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.