Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അരങ്ങൊഴിയുന്ന ആലകൾ; കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ ഇല്ല, ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ല

കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കത്തി മൂർച്ച വയ്‌ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂപയുമാണ് ഈടാക്കുന്നത്. ഒരു കത്തി മൂർച്ച വയ്‌ക്കാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് വേലായുധൻ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 04:39 pm IST
inThrissur
വലപ്പാട് കുരിശുപള്ളിയ്ക്കു സമീപത്തെ വേലായുധന്റെ ആല

വലപ്പാട് കുരിശുപള്ളിയ്ക്കു സമീപത്തെ വേലായുധന്റെ ആല

തൃപ്രയാർ: നാടിന്റെ മുക്കിലും മൂലയിലും കാണപ്പെട്ടിരുന്ന ആലകൾ ഇന്ന് അപൂർവ കാഴ്ചയാണ്. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉൽപന്നങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ നാട്ടിൻ പുറങ്ങളിലെ ആലകളുടെ മരണമണി മുഴങ്ങി തുടങ്ങിയത്. ജില്ലയുടെ തീരദേശ മേഖലയിൽ നിരവധി ആലകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ അവയിൽ ഭൂരിഭാഗവും അടച്ചു പൂട്ടി. വിരിലിലെണ്ണാവുന്നവ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പരമ്പരാഗത തൊഴിലായ കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ കടന്നു വരാത്തതും ആലയുടെ നിലനിൽപ്പിന് ഭീഷണിയായെന്ന് വലപ്പാട് കുരിശുപള്ളിയ്‌ക്കു സമീപം അര നൂറ്റാണ്ടായി ആല നടത്തുന്ന വെന്നിക്കൽ വേലായുധൻ പറയുന്നു. 

ഇദ്ദേഹം കുലത്തൊഴിലായ കൊല്ലപ്പണി പഠിച്ചത് അച്ഛൻ അപ്പുവിൽ നിന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛനോടൊപ്പം പണി പഠിക്കുമ്പോൾ രാത്രി ഏറെ വൈകിയും തീരാത്തത്ര ജോലി ഉണ്ടായിരുന്നതായി അറുപത്തിയാറുകാരനായ വേലായുധൻ ഓർമിക്കുന്നു. 

കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കത്തി മൂർച്ച വയ്‌ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂപയുമാണ് ഈടാക്കുന്നത്. ഒരു കത്തി മൂർച്ച വയ്‌ക്കാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് വേലായുധൻ പറഞ്ഞു. ഉലയുടെ സഹായത്തോടെ ആയുധം കനലിൽ ചുട്ടെടുത്ത ശേഷം പഴുപ്പിച്ച് കാഠിന്യം കൂട്ടുന്നതിനായി വെള്ളത്തിൽ വയ്‌ക്കും ശേഷം അടക്കല്ലിൽ വച്ച് ചുറ്റിക കൊണ്ടടിച്ച് ആകൃതി വരുത്തും. ഇത്രയും ജോലി ആയുധം മൂർച്ച വയ്‌ക്കാനും ചെയ്യണം.എന്നാൽ ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

കത്തി, വെട്ടുകത്തി, വാൾ, അരിവാൾ, വാക്കത്തി, തൂമ്പ, മൺവെട്ടി, മഴു, താഴുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരുന്നത്. കാർഷികോല്പന്നങ്ങളായ കലപ്പയും ഇരുമ്പ് ഉപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയിൽ പലതും ഇന്ന് ആധുനിക വ്യവസായശാലയിൽ നിർമിക്കുന്നതിനാൽ ആലകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കാടുവെട്ടി യന്ത്രം, ട്രില്ലറുകൾ തുടങ്ങിയവ കാർഷികരംഗം കീഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു. വരുമാനം തീരെ കുറവായതോടെ പുതു തലമുറ പരമ്പരാഗതമായി കൈമാറി കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു.

Tags: krishiവര്‍ക്‌ഷോപ്‌WeaponsAala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.