Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കിരീടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്; കളിക്കുന്ന എല്ലാ മത്സരത്തിലും ജയിക്കണം; പക്വത കാണിക്കണം; ഇന്ത്യന്‍ ലോകകപ്പ് ടീമിനോട് സൗരവ് ഗാംഗുലി

മികച്ച സ്‌കോര്‍ ഉയര്‍ത്താനും വിക്കറ്റ് വീഴ്‌ത്താനുമുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ട്. ഈ ലോകകപ്പ് ജയിക്കാന്‍ മാനസികമായി നല്ല നിലയില്‍ നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഫൈനല്‍ കഴിയുമ്പോഴാണ് കിരീടം നേടുന്നത്. അതിന് മുന്‍പ് നിങ്ങള്‍ ഒരുപാട് കളിക്കേണ്ടതുണ്ട്. എല്ലാ മത്സരവും ജയിക്കുന്നതിലേക്കാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. അല്ലാതെ തുടക്കത്തില്‍ തന്നെ കിരീടത്തിലേക്കല്ല നോക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 05:53 pm IST
inCricket

ന്യൂദല്‍ഹി: ട്വന്റി20 ലോകകപ്പ് മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കളിക്കുന്ന എല്ലാ മത്സരവും ജയിക്കണം. കിരീടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കളത്തില്‍ ഇറങ്ങരുത്. എളുപ്പത്തില്‍ ട്വന്റി20 ലോകകപ്പ് ചാമ്പ്യനാവാന്‍ സാധിക്കില്ലെന്നും അദേഹം ടീമിനെ അറിയിച്ചു. ടൂര്‍ണമെന്റിലേക്ക് കാലെടുത്ത് വെച്ചു എന്നത് കൊണ്ടും ചാമ്പ്യനാവില്ല. വേണ്ട പ്രക്രീയകളിലൂടെയെല്ലാം കടന്നു പോകണം. പക്വത കാണിക്കണമെന്നും അദേഹം പറഞ്ഞു.  

മികച്ച സ്‌കോര്‍ ഉയര്‍ത്താനും വിക്കറ്റ് വീഴ്‌ത്താനുമുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ട്. ഈ ലോകകപ്പ് ജയിക്കാന്‍ മാനസികമായി നല്ല നിലയില്‍ നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഫൈനല്‍ കഴിയുമ്പോഴാണ് കിരീടം നേടുന്നത്. അതിന് മുന്‍പ് നിങ്ങള്‍ ഒരുപാട് കളിക്കേണ്ടതുണ്ട്. എല്ലാ മത്സരവും ജയിക്കുന്നതിലേക്കാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. അല്ലാതെ തുടക്കത്തില്‍ തന്നെ കിരീടത്തിലേക്കല്ല നോക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.  

ഒമാനിലും യുഎഇയിലുമായി നടക്കുന്ന  ടി 20 ലോകകപ്പിന് ഇന്ന് തിരശീല ഉയരും. ഉദ്ഘാടന ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ആദ്യ മത്സരത്തില്‍ ഒമാന്‍ പാപ്പുവ ന്യൂ ഗ്വിനിയയെ നേരിടും. വൈകിട്ട് 3.30 നാണ്് ഈ മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 7.30 ന് ബംഗ്ലാദേശ് സ്‌കോട്ട്ലന്‍ഡുമായി മാറ്റുരയ്‌ക്കും.  

രണ്ട് റൗണ്ടുകളായി നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും . ആദ്യ റൗണ്ടില്‍ എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് എ യില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതല്‍ലന്‍ഡ്സ്, നമീബിയ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒമാന്‍,  ബംഗ്ലാദേശ്, സ്‌കോട്ടലന്‍ഡ്, പാപ്പുവ ന്യൂ ഗ്വിനിയ  ടീമുകളുമാണ് മത്സരിക്കുക. ഗ്രൂപ്പ് എ മത്സരങ്ങള്‍ അബുദാബിയിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ ഒമാനിലുമാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ പന്ത്രണ്ടില്‍ കടക്കും.  

ഈ നാലു ടീമുകളും ടി 20 ലോക റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളുമാണ് സൂപ്പര്‍ പന്ത്രണ്ടില്‍ മത്സരിക്കുക.  12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ്് ഒന്നില്‍  ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, എ 1, ബി 2 ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബി 1, എ 2 ടീമുകളും മത്സരിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലില്‍ കടക്കും.  

സൂപ്പര്‍ 12 മത്സരങ്ങള്‍ ഈമാസം 23 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം 24 നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. നവംബര്‍ എട്ടിന് സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും 14 ന് ഫൈനലും അരങ്ങേറും.  

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ബിസിസിഐഗള്‍ഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദികിന് വിമര്‍ശനം

Cricket

മനോജ് തിവാരി വിരമിച്ചു

Gulf

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

Cricket

ഇന്ത്യന്‍ ട്വന്റി20 ടീം: അഗാര്‍ക്കര്‍ക്ക് കീഴിലെ യുവപരീക്ഷണം

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.