Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തിണ്ണമിടുക്ക് വിലപ്പോയില്ല; ഇന്ത്യ നെഞ്ചത്ത് തന്നെകുത്തി; ബിഗ് ത്രിയെ ഭയന്ന് പാക്കിസ്ഥാന്‍; യുഎഇ മാറ്റി, ഇന്ത്യയാക്കി ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം പിടിച്ചു നില്‍ക്കുന്നതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ്. ഐസിസിക്കു 90 ശതമാനം ഫണ്ടും നല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ എതിര്‍പ്പില്‍ ഫണ്ട് നില്‍ക്കുമെന്നുള്ള തിരിച്ചറിവാണ് പാക്കിസ്ഥാന്റെ മാറ്റത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 10:22 pm IST
inCricket

അല്‍ അമീററ്റ് (ഒമാന്‍): ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ ടി-20 ലോകകപ്പ് ജഴ്‌സിയില്‍ മാറ്റം വരുത്തി പാക്കിസ്ഥാന്‍.  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുതിയ ജഴ്‌സികള്‍ പുറത്തുവിട്ടത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പാക് ജഴ്‌സിയില്‍ ലോകകപ്പ് വേദി ഇന്ത്യക്ക് പകരം യുഎഇ എന്ന് രേഖപ്പെടുത്തിയിരുന്നത്. ഇത് വന്‍വിവാദമായിരുന്നു. ബിസിസിഐയാണ് ഇക്കുറി  ടി-20 ലോകകപ്പ് നടത്തുന്നത്. അതിനാല്‍, തന്നെ ഇന്ത്യ എന്നാണ് ജഴ്‌സില്‍ ഏഴുതേണ്ടിയിരുന്നത്. ഇതില്‍ എതിര്‍പ്പ് ശക്തമായതോടെയാണ്  കടും പച്ചയില്‍ ഇളം പച്ച ഡിസൈന്‍ പുതിയ ജഴ്‌സി പാക്കിസ്ഥാന്‍ ഇറക്കിയത്. ഈ ജഴ്‌സിയില്‍ ഇത് ഇന്ത്യ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം പിടിച്ചു നില്‍ക്കുന്നതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ്. ഐസിസിക്കു 90 ശതമാനം ഫണ്ടും നല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ എതിര്‍പ്പില്‍ ഫണ്ട് നില്‍ക്കുമെന്നുള്ള തിരിച്ചറിവാണ് പാക്കിസ്ഥാന്റെ മാറ്റത്തിന് കാരണം.  

ഐസിസിയുടെ ഭരണതലത്തില്‍ ഏറ്റവും മുകളില്‍ ഇന്ത്യയാണ്. തൊട്ടുതാഴെ കൂട്ടാളികളായുള്ളത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ്. ഈ ബിഗ് ത്രിയാണ് ഐസിസിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഉറച്ച പിന്തുണയും ചങ്ങാത്തവും ബിഗ് ത്രീയ്‌ക്കുണ്ട്. ഇതിനാലാണ് പാക്കിസ്ഥാന്റെ അടിയറവ് പറഞ്ഞത്.

ഒമാനിലും യുഎഇയിലുമായി നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് നാളെ തിരശീല ഉയരും. ഉദ്ഘാടന ദിനത്തില്‍ രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ ഒമാന്‍ പാപ്പുവ ന്യൂ ഗ്വിനിയയെ നേരിടും. വൈകിട്ട് 3.30 നാണ്് ഈ മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 7.30 ന് ബംഗ്ലാദേശ് സ്‌കോട്ട്‌ലന്‍ഡുമായി മാറ്റുരയ്‌ക്കും.  

രണ്ട് റൗണ്ടുകളായി നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും . ആദ്യ റൗണ്ടില്‍ എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് എ യില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതല്‍ലന്‍ഡ്‌സ്, നമീബിയ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒമാന്‍,  

ബംഗ്ലാദേശ്, സ്‌കോട്ടലന്‍ഡ്, പാപ്പുവ ന്യൂ ഗ്വിനിയ  ടീമുകളുമാണ് മത്സരിക്കുക. ഗ്രൂപ്പ് എ മത്സരങ്ങള്‍ അബുദാബിയിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ ഒമാനിലുമാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ പന്ത്രണ്ടില്‍ കടക്കും.  

ഈ നാലു ടീമുകളും ടി 20 ലോക റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളുമാണ് സൂപ്പര്‍ പന്ത്രണ്ടില്‍ മത്സരിക്കുക.  12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ്് ഒന്നില്‍  ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, എ 1, ബി 2 ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബി 1, എ 2 ടീമുകളും മത്സരിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലില്‍ കടക്കും.  

സൂപ്പര്‍ 12 മത്സരങ്ങള്‍ ഈമാസം 23 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം 24 നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. നവംബര്‍ എട്ടിന് സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും 14 ന് ഫൈനലും അരങ്ങേറും.  

ആദ്യ റൗണ്ട് ഫിക്‌സ്ച്ചര്‍: 17: ഒമാന്‍- പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ബംഗ്ലാദേശ് – സ്‌കോട്ടലന്‍ഡ്, രാത്രി 7.30. 18: അയര്‍ലന്‍ഡ് – നെതര്‍ലന്‍ഡ്‌സ്, വൈകിട്ട് 5.30, ശ്രീലങ്ക- നമീബിയ , രാത്രി 7.30, 19: സ്‌കോട്ട്്‌ലന്‍ഡ് – പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ഒമാന്‍- ബംഗ്ലാദേശ് , രാത്രി 7.30, 20: നമീബിയ- നെതര്‍ലന്‍ഡ്‌സ്, വൈകിട്ട് 3.30, ശ്രീലങ്ക- അയര്‍ലന്‍ഡ് , രാത്രി 7.30, 21: ബംഗ്ലാദേശ് – പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ഒമാന്‍- സ്‌കോട്ട്‌ലന്‍ഡ് , രാത്രി 7.30, 22: നമീബിയ- അയര്‍ലന്‍ഡ്, വൈകിട്ട്് 3.30, ശ്രീലങ്ക- നെതര്‍ലന്‍ഡ്‌സ്, രാത്രി 7.30.  

Tags: indiacricketUAEpakistanmodi government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.