Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി സുഹൃദ്‌സദസ് , സ്വാതന്ത്ര്യസമര ചരിത്രവും വളച്ചൊടിച്ചു: ജെ. നന്ദകുമാര്‍

സനാതന ധര്‍മത്തിന്റെ പുനരാവിഷ്‌ക്കരണം എല്ലാ മേഖലകളിലും ഉണ്ടാകണം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചിലര്‍ തയാറാവുന്നില്ല. ഈ ആശയപോരാട്ടത്തിനാണ് ജന്മഭൂമിക്ക് മുഖ്യപങ്ക് വഹിക്കാനാവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2021, 01:58 pm IST
in Kerala

കോഴിക്കോട്: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെപ്പോലും വളച്ചൊടിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ ഭാരത സ്വാതന്ത്ര്യസമരചരിത്രത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ജന്മഭൂമി പോലെയുള്ള പത്രങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് അളകാപുരി ഹാളില്‍ ജന്മഭൂമി വികസനസമിതി സംഘടിപ്പിച്ച സുഹൃദ്‌സദസ്സില്‍ സംസാരിക്കുയായിരുന്നു.  

ദക്ഷിണഭാരതത്തിലും ഭാരതത്തിന്റെ വടക്ക്കിഴക്കന്‍ മേഖലകളിലും നടന്ന സ്വാതന്ത്ര്യസമരചരിത്രം തമസ്‌ക്കരിക്കപ്പെട്ടു. വടക്കേ ഇന്ത്യയിലെ പ്രത്യേക പ്രദേശത്ത് പ്രത്യേകവിഭാഗം നടത്തിയ സമരമായി അത് ചിത്രീകരിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമല്ല മറ്റു വൈദേശിക ആധിപത്യങ്ങള്‍ക്കുമെതിരെ നടന്ന സമരവും സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. എന്നാല്‍, അതും അവഗണിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ചരിത്രമാണ് സ്വാതന്ത്ര്യത്തിന് ശേഷവും തുടര്‍ന്നത്. സ്വാതന്ത്ര്യസമരചരിത്ര രചനയില്‍ നിന്ന് ആര്‍.സി. മജുംദാറിനെ നെഹ്‌റു ഒഴിവാക്കി. സ്വാതന്ത്ര്യസമരചരിത്രത്തെ ഒരു കുടുംബചരിത്രത്തിലൊതുക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. പകരം ചരിത്രരചന നടത്താന്‍ ബ്യൂറോക്രാറ്റായ ഇടത് അനുഭാവി താരാചന്ദിനെയാണ് നെഹ്‌റു നിയോഗിച്ചത്.

രാഷ്‌ട്രീയസ്വാതന്ത്ര്യം മാത്രമല്ല രാഷ്‌ട്രജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വത്വത്തെയും ധര്‍മത്തെയും പുനരാവിഷ്‌ക്കരിക്കാനായിരുന്നു സ്വാതന്ത്ര്യസമരം. സനാതന ധര്‍മത്തിന്റെ പുനരാവിഷ്‌ക്കരണം എല്ലാ മേഖലകളിലും ഉണ്ടാകണം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചിലര്‍ തയാറാവുന്നില്ല. ഈ ആശയപോരാട്ടത്തിനാണ് ജന്മഭൂമിക്ക് മുഖ്യപങ്ക് വഹിക്കാനാവുക.  

ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള ഈ വൈചാരിക അടിത്തറ ഉറപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഏകഭാരതം, സശക്തഭാരതം, സമൃദ്ധഭാരതം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സമൂഹത്തിന് ഈ ആശയാടിത്തറ പ്രേരണയേകുമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍. മഹിപാല്‍, ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, എം. ബാലകൃഷ്ണന്‍, കെ.എം. അരുണ്‍ സംസാരിച്ചു.

.

Tags: ജന്മഭൂമിജെ നന്ദകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

പുതിയ വാര്‍ത്തകള്‍

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.