Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍ഗ ഭാവങ്ങള്‍ വിരിയിക്കാന്‍ ഗുരു സ്മൃതി മണ്ഡപം തുറന്നു

ഭാരതീയ നാട്യ പരമ്പരയിലെ സമകാലീന ദീപസ്തംഭങ്ങളില്‍ അഗ്രേസരനായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം ഒരുക്കിയ ഗുരു സ്മൃതി മണ്ഡപമാണ് ഉപാസകര്‍ക്കായി തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 05:52 pm IST
in Kozhikode

കോഴിക്കോട്: ഇവിടെയിനി ഗുരുസ്മരണയില്‍ സര്‍ഗ ഭാവങ്ങള്‍ വിരിയിക്കാം. മുഴുവന്‍ സമയവും നൃത്തവും സംഗീതവും തുടിക്കുന്ന ഗുരു സ്മൃതി മണ്ഡപത്തില്‍ കലാകരന് സാധനയര്‍പ്പിക്കാം. ഭാരതീയ നാട്യ പരമ്പരയിലെ സമകാലീന ദീപസ്തംഭങ്ങളില്‍ അഗ്രേസരനായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ത്ഥം പ്രിയ ശിഷ്യനായ ഡോ.മധുസൂദനന്‍ ഭരതാഞ്ജലി ഒരുക്കിയ ഗുരു സ്മൃതി മണ്ഡപമാണ് ഉപാസകര്‍ക്കായി തുറന്നത്. കൊയിലാണ്ടിയില്‍ മുനിസിപ്പല്‍ ഓഫീസിനടുത്താണ് ഗുരു സ്മൃതി മണ്ഡപം.  

ഇന്നലെ വൈകീട്ട് ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി അനുഗൃഹ പ്രഭാഷണം നടത്തി  സ്മൃതി മണ്ഡപത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാ സംവിധായകന്‍ അലി അക്ബര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. പിന്നണി ഗായകന്‍ വി.ടി മുരളി ഭരതാഞ്ജലിയുടെ യൂട്യൂബ് ചാനല്‍ ഉദ്ഘടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വെസ് ചെയര്‍മാന്‍ അഡ്വ .കെ  സത്യന്‍, പ്രസിഡന്റ് എം.സി. മോഹനന്‍, തപസ്യ സംസ്ഥാന സെക്രട്ടറി അനൂപ് കുന്നത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത, കെ. ദാസന്‍, അഡ്വ.കെ. രാഘവന്‍, കാവുംവട്ടം വാസുദേവന്‍, രമേശ് കാവില്‍, വിനോദ് വായനാരി, പ്രഭാകരന്‍ പുന്നശേരി, പാലക്കാട് പ്രേംരാജ്, സത്യന്‍ മേപ്പയൂര്‍, കലാമണ്ഡലം ശിവദാസ്, നയന്‍താര മഹാദേവന്‍, വിജയരാഘവന്‍ ചേലിയ, മനോജ് കൂടത്തില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്താര്‍ച്ചനയും അരങ്ങേറി.

തലമുറകളിലേക്ക് നാട്യശാസ്ത്രത്തെ എത്തിക്കാന്‍ സ്വജീവിതം സമര്‍പ്പിച്ച ഗുരുനാഥനോടുള്ള ആദരവിനൊപ്പം പുതുതലമുറക്കത് അന്യംനിന്നു പോകരുതെന്ന ആഗ്രഹത്താലുമാണ് മണ്ഡപമെന്ന് ഡോ. മധുസൂദനന്‍ ഭരതാഞ്ജലി പറഞ്ഞു.

Tags: kozhikodeGuru Smrithi Mandapam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

നാരായണ്‍ റാവു

അടിയന്തരാവസ്ഥയിലെ ഒരു ബൈഠക് ഓര്‍മ്മ

സ്ത്രീജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.