Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2026, 02:39 pm IST
inEntertainment

കൊച്ചി: രാഷ്‌ട്രീയ ആക്ഷേപഹാസ്യ സിനിമകളുടെഗണത്തിലേക്ക് വര്‍ത്തമാനകാല സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഹാസ്യാത്മകമായി കഥ പറയുന്ന ഒരു ചിത്രം കൂടിയെത്തുന്നു, ‘മാവേലി കേരളത്തില്‍’. നന്മയും സമത്വവും നിറഞ്ഞ തന്റെ പഴയ രാജ്യം കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ ഭൂമിയിലേക്ക് വരുന്ന മഹാബലിത്തമ്പുരാന്‍ പതിവ് തെറ്റിച്ച് ഏപ്രില്‍ ഒന്നിന് കേരളത്തില്‍എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. ജനങ്ങള്‍ക്കിടയിലൂടെ ഇറങ്ങിച്ചെന്ന് അവരെ അടുത്തറിയാന്‍ മഹാബലി ശ്രമിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.

വീട്ടില്‍ ശൗചാലയം ഇല്ലാത്ത ഒരു സഖാവ് രാവിലെ തന്നെ പ്രഭാതകര്‍മങ്ങള്‍ക്കായി പുഴയരികില്‍ എത്തുന്നതാണ് മാവേലി തമ്പുരാന്‍ ആദ്യം കാണുന്നത്. സഖാവിനോട് അയാളുടെ സുഹൃത്ത് ചോദിക്കുന്നു ‘നിനക്ക് പുഴയരികിലും പൊന്തക്കാട്ടിലും പ്രഭാതകര്‍മ്മം നടത്താം. പക്ഷേ നിന്റെ ഭാര്യയും മക്കളും എന്ത് ചെയ്യും? അതിനാല്‍ വീട്ടില്‍ ഒരു ശൗചാലയം പണിതുകൂടെ ‘ എന്ന് ചോദിക്കുന്ന സുഹൃത്തിനോട് അതിന് പണമില്ലെന്നാണ് സഖാവിന്റെ മറുപടി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയെക്കുറിച്ച് സഖാവിനെ പറഞ്ഞു മനസിലാക്കുന്ന സുഹൃത്തും, അതുപോലെ മഹാബലി കണ്ടുമുട്ടുന്ന നിരവധി കഥാപാത്രങ്ങള്‍ കേന്ദ്രത്തിന്റെ ജനക്ഷേപകരമായ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് മഹാബലി തന്റെ മന്ത്രിയോട് ചോദിക്കുന്നു. ‘എന്താ ഈ പദ്ധതികളൊന്നും കേരളത്തില്‍ നടപ്പിലാക്കാത്തത്?’.

അങ്ങനെ മാവേലിയുടെസംശയ നിവാരണത്തിലൂടെയും മറ്റും മുന്നോട്ടുപോകുന്ന ഈ ചിത്രം,മാവേലി നേരിട്ട് കാണുന്ന കേരളത്തിന്റെ ദൗര്‍ഭാഗ്യകരമായ രാഷ്‌ട്രീയ സാഹചര്യങ്ങളെ തികച്ചു ഹാസ്യാത്മകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആവിഷ്‌കാരം ഡിജിറ്റലിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദാരിയായ രഘുനാഥ് എന്‍. ബി. ആണ്. പ്രേക്ഷകരുടെ സൗകര്യാര്‍ത്ഥം ചിത്രം ഇപ്പോള്‍ യൂട്യൂബിലും ലഭ്യമാക്കിയിട്ടുണ്ട്. ലിങ്ക് ഉപയോഗിച്ചോ ക്യു ആര്‍ കോഡ്സ്‌കാന്‍ ചെയ്‌തോ സിനിമ കാണാം.

Tags: മാവേലി കേരളത്തില്‍Political satire filmRaghunath N. B.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.