Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭരണി എപ്പോഴും ഒന്നാമത്

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 10, 2021, 10:59 pm IST
inSamskriti

നക്ഷത്രങ്ങളുടെ ക്രമസംഖ്യയില്‍ ഭരണി രണ്ടാമതാണ്. പക്ഷേ സ്വജീവിതത്തിലൂടെ അവര്‍ ഒന്നാം സ്ഥാനക്കാരായി മാറുന്നു. മേടം എന്ന ആദ്യരാശിയില്‍ ഭരണി നക്ഷത്രവും ഉള്‍പ്പെടുന്നുണ്ട്.  അതിനാല്‍ ചില അശ്വതിനക്ഷത്ര ഗുണങ്ങള്‍ ഭരണിക്കും നന്നായിണങ്ങും.  

മക്കളില്‍ ഇവര്‍ മൂത്ത സന്താനം ആയിരിക്കും. ജന്മം കൊണ്ടല്ലെങ്കില്‍, കര്‍മ്മം കൊണ്ടെങ്കിലും കുടുംബത്തിലെ പ്രഥമ ഗണനീയരാകും. അശ്വതിയുടെ ചലനോര്‍ജ്ജവും പ്രവര്‍ത്തന ചടുലതയും ഭരണി നാളിനും ഉണ്ട്. അശ്വതിയെപ്പോലെ ഭരണിയും ഒരു പുരുഷ നക്ഷത്രമാണ്. (27 നാളുകളില്‍ 14 പുരുഷ അഥവാ ആണ്‍ നാളുകളുണ്ട്. 13 സ്ത്രീ അഥവാ പെണ്‍നാളുകളും).  

മേടം രാശിയില്‍ വരുന്ന നക്ഷത്രങ്ങള്‍ ആകയാല്‍ അശ്വതിയുടെയും  ഭരണിയുടെയും  കൂറിന്റെ അധിപന്‍ ചൊവ്വയാണ്.  ഒരു ഗ്രഹമെന്ന നിലയ്‌ക്ക് ചൊവ്വയുടെ  സവിശേഷഗുണങ്ങള്‍ അശ്വതിക്കാരിലും ഭരണിക്കാരിലും ഒന്നു പോലെ കാണാം. അധികാരത്തിന്റെ ശിഖരത്തിലേക്ക് ഉറ്റുനോക്കുന്നവരാണ് ഇവര്‍. പദവികള്‍ ചെറുതോ വലുതോ ആകട്ടെ അവ നേടാന്‍ ശ്രമം നടത്തും. അധികാരത്തിന്റെ ‘ഛത്രവും ചാമരവും’ ഇവര്‍ക്ക് ഒരു ലഹരിയായും മാറാറുണ്ട്. തീക്ഷ്ണമായ പ്രതികരണശേഷി, ഉരുളയ്‌ക്കുപ്പേരി പോലുള്ള മറുപടികള്‍, കാര്യസാദ്ധ്യത്തിന് വക്ര മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള സന്നദ്ധത എന്നിവ രാശിനാഥനായ ചൊവ്വയില്‍ നിന്നും ഉരുവം കൊണ്ട ശീലഗുണങ്ങളാണ്.  

ചൊവ്വയോളം, ഒരു പക്ഷേ അതിലധികം ഭരണി നാളുകാരെ സ്വാധീനിക്കുന്ന ഗ്രഹം ശുക്രനാകുന്നു. ഭരണിയുടെ നക്ഷത്ര നാഥന്‍ ശുക്രനാണ്. ഇവരുടെ ജനനം ശുക്രദശയില്‍ ആണെന്നതാണ് കാരണം. ശുക്രന്റെ ഇന്ദ്രിയപരതയും ലൗകികവാഞ്ഛയും സൗന്ദര്യതൃഷ്ണയും കലകളോടുള്ള കറകളഞ്ഞ അഭിനിവേശവും ഭരണി നാളുകാരില്‍ കാണാം. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സ് കൈവന്നതും ശുക്രന്റെ പ്രഭാവത്താലാണ്. ഉണര്‍വും ഉത്സാഹവും, സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ രജോഗുണം  ഇവര്‍ക്ക് ശുക്രനില്‍ നിന്നും ഉപലബ്ധമായി. ആത്മീയതയോട് ഇവര്‍ക്ക് അധികം അടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ രസ വാസനകളില്‍ ശുക്രന്‍ ഇവരെ തളച്ചിടുന്നു  എന്നതാണ് കാരണം.  

കൊമ്പനാനയാണ് ഭരണിയുടെ നക്ഷത്ര മൃഗം. അതിനാല്‍ ഇവര്‍ക്ക്, ഇവരുടെ വ്യക്തിത്വത്തിന് ആനയുടെ തലയെടുപ്പും, സ്വഭാവത്തിന്റെ  ആകെയുള്ള ഭംഗി പരിശോധിച്ചാല്‍ ഒരു ആനച്ചന്തവും ഉണ്ടാകും. നന്മ തിന്മകളുടെ പ്രത്യേകമായ അനുപാതം ആനച്ചന്തത്തിന്റെ സകലമാന ഏങ്കോണിപ്പുകളോടും കൂടി  ഭരണിക്കാരില്‍ കാണാം. ഇവരോട് ചിലപ്പോള്‍ വിയോജിക്കേണ്ടിവരാം.  എന്നാല്‍ ആര്‍ക്കും ഭരണി നാളുകാരെ നിഷേധിക്കുവാനോ നിരാകരിക്കുവാനോ കഴിയില്ലെന്നതാണ് സത്യം. ചൊവ്വയുടെ ഊക്കും ശുക്രന്റെ മൃദുത്വവും ഭരണി നാളുകാരുടെ സ്വഭാവത്തെ ശ്രദ്ധേയമാക്കുന്നു.    

നെല്ലിയാണ് ഭരണിയുടെ നക്ഷത്ര വൃക്ഷം. നെല്ലിമരത്തെ മഹാലക്ഷ്മിയായി സങ്കല്പിച്ച് നടത്തുന്ന ‘ധാത്രീമാധവപൂജ’ ഇവിടെ ഓര്‍മ്മിക്കാം. ശുക്രന്റെ നക്ഷത്രമാകയാല്‍ ശുക്രന്റെ അധിദേവതയായ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷം ഇവര്‍ക്ക് ലഭിക്കുന്നു. പൊതുവേ ഐശ്വര്യവും ഭൗതിക നേട്ടങ്ങളും ധനധാന്യ സമൃദ്ധിയും ഉള്ളവരാണ് ഭരണി നാളുകാര്‍. നെല്ലിക്കയെപ്പോലെ ഇവരുടെ വ്യക്തിത്വം ആദ്യം കയ്‌ക്കുന്നു. കൂടുതല്‍ ഇടപഴകുമ്പോള്‍ അതിന്റെ മധുരവും മനസ്സിലാകും. തുടക്കത്തിലേക്ക് തന്നെ  വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ചൊവ്വയുടെ കയ്‌പും ശുക്രന്റെ മധുരവും ഇണങ്ങിയവരാണ് ഭരണി നാളുകാര്‍.

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.