Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡ് മൂലം അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പ്; പിഎം കെയേഴ്സ് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

2020 മാര്‍ച്ച് 11 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ച 2021 മെയ് 29 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 11:40 am IST
inIndia

ന്യൂദല്‍ഹി: കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മെയ് 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കുട്ടികളുടെ താമസം, വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമ്പത്തിക സഹായം എന്നിവയാണ് പദ്ധതിയിലുള്ളത്.

2020 മാര്‍ച്ച് 11 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ച 2021 മെയ് 29 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയപരിധിക്കുള്ളില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യണം. മാതാപിതാക്കള്‍, ജീവിച്ചിരുന്ന ഏകരക്ഷിതാവ്, നിയമപരമായ രക്ഷാകര്‍ത്താവ്, ദത്തെടുത്ത രക്ഷിതാവ് എന്നിവര്‍ മരണമടഞ്ഞാല്‍ അപേക്ഷിക്കാം. മാതാപിതാക്കളുടെ മരണത്തീയതിയില്‍ കുട്ടിക്ക് 18 വയസ്സ് തികയരുത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്നതിനൊപ്പം 18 വയസ്സ് മുതല്‍ പ്രതിമാസം സ്‌റ്റൈപ്പന്റും 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഒറ്റത്തവണയായി 10 ലക്ഷം രൂപയും കുട്ടികള്‍ക്ക് ലഭിക്കും.

പിഎം കെയേഴ്‌സ്: കുട്ടികളുടെ അവകാശങ്ങള്‍ ഇങ്ങനെ

ന്യൂദല്‍ഹി: കൊവിഡ് മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി  പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിപ്രകാരം ലഭിക്കുന്ന അവകാശങ്ങള്‍ നാലിനും പത്തിനുമിടയില്‍ പ്രായമുള്ളവരെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ താമസിപ്പിക്കണം. പത്തിനു മുകളില്‍ പ്രായമുള്ളവരെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാം. സഹോദരങ്ങളുണ്ടെങ്കില്‍ താമസം അവര്‍ക്കൊപ്പമാക്കണം. സ്ഥാപനേതര പരിചരണത്തിന് സാമ്പത്തിക സഹായം നല്കണം.  

പ്രീ-സ്‌കൂളിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും സഹായം- ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം, ഇസിസിഇ, പ്രതിരോധ കുത്തിവയ്‌പ്പ്, ആരോഗ്യ പരിശോധന എന്നിവയ്‌ക്കായി അങ്കണവാടികളില്‍ നിന്ന് സഹായം ലഭ്യമാക്കും. പത്തിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അടുത്തുള്ള സ്‌കൂളില്‍ പ്രവേശനം നല്കണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ രണ്ട് സെറ്റ് സൗജന്യ യൂണിഫോമും പാഠപുസ്തകങ്ങളും നല്കും. സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് ഒഴിവാക്കും. ഇവ ലഭിക്കാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള പിഎം കെയര്‍ പദ്ധതിയില്‍ നിന്ന് ഫീസ് നല്കും. യൂണിഫോം, പാഠപുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്‌ക്കുള്ള ചെലവുകളും നല്കും.

11-18 വയസ്സിനിടയിലുള്ള കുട്ടികള്‍ കൂട്ടുകുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെങ്കില്‍, അടുത്തുള്ള സ്‌കൂളില്‍ പ്രവേശനം നല്കും. കൂട്ടുകുടുംബത്തോടൊപ്പമല്ലെങ്കില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നല്കും. പ്രൊഫഷണല്‍ കോഴ്സുകള്‍, ഉന്നത വിദ്യാഭ്യാസം എന്നിവയ്‌ക്കായി വായ്‌പ ലഭിക്കുന്നതിന് സഹായിക്കും. വിദ്യാഭ്യാസ വായ്‌പയുടെ പലിശ പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീമില്‍ നിന്ന് നല്കും.  

ഗുണഭോക്താക്കള്‍ക്ക് മാനദണ്ഡമനുസരിച്ച് സ്‌കോളര്‍ഷിപ്പ് നല്കും. എല്ലാ കുട്ടികളെയും അഞ്ചു ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കും.  

പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ ഒറ്റത്തവണയായി മുന്‍കൂറായി 10 ലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് പൂര്‍ത്തിയായി 23 വയസ്സ് തികയുന്നതുവരെ സ്റ്റൈപ്പന്റ് നല്കും. 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപ കൈമാറും.

Tags: childrencovidPM CARES
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.