Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നു; കെഎസ്ടി എംപ്ലോയീസ് സംഘ് ധര്‍ണ നടത്തി

കെഎസ്ആര്‍ടിസി യില്‍ 2012-ല്‍ നിലവില്‍ വന്ന സേവന-വേതന കരാര്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും പരിഷ്‌ക്കരിക്കാത്ത ഇടതു സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിനകം രണ്ടു ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 10:22 am IST
in Alappuzha
കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ആലപ്പുഴയില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ആലപ്പുഴയില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇടതു ഭരണത്തില്‍ തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിലും പത്തു വര്‍ഷത്തിനു മുബുള്ള ശബളം പരിഷ്‌ക്കരിക്കാത്തതിലും പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയനായ എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചീഫ് ഓഫീസ് പടിക്കലും, ജില്ലാ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ നടത്തി. ആലപ്പുഴയില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ജി ഗോപകുമാര്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു.

കെഎസ്ആര്‍ടിസി യില്‍ 2012-ല്‍ നിലവില്‍ വന്ന സേവന-വേതന കരാര്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും പരിഷ്‌ക്കരിക്കാത്ത ഇടതു സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിനകം രണ്ടു ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി.   സര്‍ക്കാരിന്റെ  കെഎസ് ആര്‍ ടി സിയോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണം.  ലേ ഓഫ്  നടപ്പിലാക്കി  പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങളെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

മുടക്കമില്ലാതെ ശമ്പളവും, ശമ്പളപരിഷ്‌ക്കരണവും നേടുംവരെ കുടുംബാംഗങ്ങളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് തുടര്‍ന്നും പ്രതിഷേധ സമരങ്ങള്‍ക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നല്‍കും.  ജില്ലാവര്‍ക്കിങ് പ്രസിഡന്റ് കെ . ദിനേശ് അദ്ധ്യഷനായി.  സംസ്ഥാന സെക്രട്ടറി സതി കുമാര്‍  ആശംസകള്‍ അര്‍പ്പിച്ചു. സന്തോഷ് കുമാര്‍ സ്വാഗതവും, ജിജി നന്ദിയും പറഞ്ഞു. 

Tags: കെഎസ്ആര്‍ടിസിശമ്പളംതൊഴിലാളികൾKST Employees sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

Kerala

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്: കെഎസ്ടി എംപ്ലോയീസ് സംഘ്

കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: എം.പി. രാജീവന്‍

പണിയെടുത്ത കൂലി കൃത്യമായി നല്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ കുത്തുപാളയെടുപ്പിച്ച ഇടതുദുര്‍ഭരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ നിയമസഭയിലേക്ക് നടത്തിയ കുത്തുപാള സമരം
Kerala

കുത്തുപാളയുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ നിയമസഭാ മാര്‍ച്ച്

കെഎസ്ടി എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ഓണവും പട്ടിണിയില്‍: കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.