Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആണവ മുങ്ങിക്കപ്പല്‍ വിവാദത്തില്‍ ഫ്രാന്‍സ് മെരുങ്ങി; അമേരിക്കയുടെ ശ്രമം ഫലം കണ്ടു; ഫ്രഞ്ച് അംബാസഡർ ആസ്ത്രേല്യയില്‍ തിരിച്ചെത്തി

ഫ്രാന്‍സുമായുള്ള മുങ്ങിക്കപ്പല്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയ ആസ്ത്രേല്യയ്‌ക്കെതിരെ ഇടഞ്ഞ ഫ്രാന്‍സ് ഒടുവില്‍ അയഞ്ഞു. അമേരിക്ക ദിവസങ്ങളായി നടത്തിയ നയതന്ത്രനീക്കങ്ങള്‍ക്കൊടുവിലാണ് ഫ്രാന്‍സ് വഴങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 06:12 pm IST
inWorld
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവന്‍ മാക്രോണും ആസ്ത്രേല്യന്‍ വിദേശകാര്യമന്ത്രി മാരിസ് പെയിനും

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവന്‍ മാക്രോണും ആസ്ത്രേല്യന്‍ വിദേശകാര്യമന്ത്രി മാരിസ് പെയിനും

കാൻബറ: ഫ്രാന്‍സുമായുള്ള  മുങ്ങിക്കപ്പല്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയ ആസ്ത്രേല്യയ്‌ക്കെതിരെ ഇടഞ്ഞ ഫ്രാന്‍സ് ഒടുവില്‍ അയഞ്ഞു. അമേരിക്ക ദിവസങ്ങളായി നടത്തിയ നയതന്ത്രനീക്കങ്ങള്‍ക്കൊടുവിലാണ് ഫ്രാന്‍സ് വഴങ്ങിയത്.  

ഫ്രാന്‍സുമായുള്ള  മുങ്ങിക്കപ്പല്‍ കരാറില്‍ നിന്നും പിന്‍മാറി അമേരിക്കയും ബ്രിട്ടനുമായി പുതിയ ആണവ മുങ്ങിക്കപ്പല്‍ കരാറില്‍ ഏര്‍പ്പെട്ട ആസ്ത്രേല്യയുടെ നീക്കമാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച്  ഫ്രാന്‍സ് തങ്ങളുടെ അംബസാഡര്‍മാരെ യുഎസില്‍ നിന്നും ആസ്ത്രേല്യയില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഫ്രാന്‍‍സിന്റെ അംബാസഡര്‍ കാന്‍ബറയില്‍ മടങ്ങിയെത്തി.  

ആസ്ത്രേല്യന്‍ വിദേശകാര്യമന്ത്രി മാരിസ് പെയിനാണ് ഫ്രഞ്ച് അംബാസഡർ മടങ്ങിയെത്തിയതിലെ സന്തോഷം രേഖപ്പെടുത്തിയത്. പുതിയ സാഹചര്യത്തില്‍, ഫ്രാൻസുമായി ശക്തമായ ബന്ധം തുടരുമെന്നും സംശയങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞു തീർക്കുമെന്നും മാരിസ് പെയിൻ വ്യക്തമാക്കി.

അമേരിക്കയും ബ്രിട്ടനും ആസ്ത്രേല്യയുമായി ചേന്ന് ത്രിരാഷ്‌ട്ര സഖ്യം രൂപീകരിക്കുകയും ആസ്ത്രേല്യയ്‌ക്ക് ഏറ്റവും പുതിയ പ്രതിരോധസാങ്കേതികവിദ്യയായ ആണവ മുങ്ങിക്കപ്പല്‍ നല്‍കാന്‍ കരാറുണ്ടാക്കുകയും ചെയ്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്.  ഇടഞ്ഞ ഫ്രാന്‍സിനെ മെരുക്കാന്‍ ഒടുവില്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തി. ഈ ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ സംതൃപ്തി അറിയിച്ചതായാണ് അറിവ്.

Tags: ആണവ മുങ്ങിക്കപ്പല്‍ഓസ്ട്രേലിയയുഎസ്franceEmmanuel Macronഅന്തര്‍വാഹിനിആന്‍റണി ബ്ലിങ്കന്‍.മാരിസ് പെയ്ന്‍ഓക്കസ് ഉടമ്പടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.