Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപാത വികസനം: ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രധാന ഭാഗങ്ങള്‍ നഷ്ടമാകും

2016ല്‍ എന്‍ആര്‍എച്ച്എം പദ്ധതി പ്രകാരം കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റി നാലു കോടി രൂപ ചിലവഴിച്ച് മൂന്നു നില കെട്ടിടം നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 11:29 am IST
inAlappuzha
നാലു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രി കെട്ടിടം

നാലു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രി കെട്ടിടം

ഹരിപ്പാട്: ദേശീയപാത വികസനം നടപ്പാകുന്നതോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രധാന ഭാഗങ്ങള്‍ പൊളിച്ച് നീക്കേണ്ടി വരും. ആസൂത്രണത്തിലെ പിഴവും നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടെയും ദീര്‍ഘവീക്ഷണമില്ലായ്‌മയുമാണ് ഇതിന് കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. 

മണ്ഡലത്തിലെ മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികള്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ പ്രധാന ആശ്രയകേന്ദ്രവും,കൂടാതെ അപകടങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും അടിയന്തര ചികിത്സ ലഭിക്കുകയും ചെയ്യുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ.  

ഇപ്പോഴത്തെ സ്ഥിതിയില്‍ റോഡ് വികസനം നടപ്പിലാകുന്നതോടെ പ്രധാന കവാടമുള്‍പ്പെടെ പൊളിച്ച് മാറ്റണം.അടിസ്ഥാന സൗകര്യങ്ങളിലും നടത്തിപ്പിലും ഏറെ പുരോഗതി കൈവരിച്ചെങ്കിലും അടിയന്തര പ്രാധാന്യമുള്ള പല കാര്യങ്ങള്‍ക്കും പരിഹാരമാകാത്തതിനാല്‍ ആശുപത്രിയുടെ ഗുണഫലം വേണ്ടരീതിയില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലന്ന പരാതി ഉയരുന്നുണ്ട്. 

2016ല്‍ എന്‍ആര്‍എച്ച്എം പദ്ധതി പ്രകാരം  കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റി നാലു കോടി രൂപ ചിലവഴിച്ച് മൂന്നു നില കെട്ടിടം നിര്‍മ്മിച്ചത്. വിപുലമായ വികസനത്തിന് തടസ്സം സ്ഥലപരിമിതിയാണെന്നിരിക്കെ ദേശീയപാതക്ക് സ്ഥലം കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗമുള്ളപ്പോഴാണ് ആശുപത്രിയുടെ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്.  

Tags: ഹരിപ്പാട്Taluk Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതിഷേധവുമായി കെജിഎംഒഎ, താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തി, സമരം മറ്റിടങ്ങളിലേക്കും

Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

Kerala

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ

Kerala

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പുകടിയേറ്റെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം : ഡിഎച്ച്എസ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.