Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കനത്ത മഴയും കാറ്റും മഞ്ഞും; പതിനഞ്ചുകാരന്‍ കൊടുംകാട്ടില്‍ കുടുങ്ങിയത് ഒരു രാത്രി, പാറയുടെ മുകളില്‍ കയറി നേരം വെളുപ്പിച്ചു

പൈപ്പ് ശരിയാക്കി മടങ്ങുന്നതിനിടെ കനത്ത മഴയും കാറ്റും മഞ്ഞും കാരണം വഴിതെറ്റി പോവുകയായിരുന്നു. പുറത്തെത്താന്‍ സാധിക്കാതെ കാട്ടില്‍ അകപ്പെട്ടു. എങ്ങോട്ടെന്നില്ലാതെ നടന്നതോടെ നാല് കിലോമീറ്ററോളം അകലെ ശങ്കരങ്ങാനം ഉള്‍വനത്തിലേക്കാണ് കുട്ടി എത്തപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 09:57 am IST
inKerala

നീലേശ്വരം: കനത്ത മഴയില്‍ വഴി തെറ്റിയ പതിനഞ്ചുകാരന്‍ കൊടുംകാട്ടില്‍ കുടുങ്ങിയത് ഒരു രാത്രി. പേടിയോടെ കുട്ടി രാത്രി കഴിച്ചുകൂട്ടിയത് പാറപ്പുറത്തിരുന്ന്. നീലേശ്വരം ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് പാമത്തട്ടില്‍ വട്ടമല ഷാജിയുടെ മകന്‍ ലിജീഷ് മാത്യുവാണ് ദുരിതപര്‍വ്വം താണ്ടിയത്.

കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. വനത്തിനുള്ളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് ശരിയാക്കാനാണ് പോയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ  ലിജീഷ്  പൈപ്പ് ശരിയാക്കി മടങ്ങുന്നതിനിടെ കനത്ത മഴയും കാറ്റും മഞ്ഞും കാരണം വഴിതെറ്റി പോവുകയായിരുന്നു. പുറത്തെത്താന്‍ സാധിക്കാതെ കാട്ടില്‍ അകപ്പെട്ടു. പൂര്‍ണ്ണമായും വഴി തെറ്റിയെന്ന് മനസിലായതോടെ വേവലാതിയില്‍ തിരിച്ചു നടക്കാനും തുടങ്ങി. ഒടുവില്‍ പാറയുടെ മുകളില്‍ കയറിയിരുന്നു. എങ്ങോട്ടെന്നില്ലാതെ നടന്നതോടെ നാല് കിലോമീറ്ററോളം അകലെ ശങ്കരങ്ങാനം ഉള്‍വനത്തിലേക്കാണ് കുട്ടി എത്തപ്പെട്ടത്.

പൈപ്പ് നന്നാക്കാന്‍ പോയ മകന്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ  മാതാപിതാക്കളായ ഷാജിക്കും സാലിക്കും ആശങ്കയായി. കുട്ടി തിരിച്ചെത്തിയില്ലെന്ന കാര്യം മാതാപിതാക്കള്‍ ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. ഇതോടെ പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചിലും ആരംഭിച്ചു. എന്നാല്‍ കാലാവസ്ഥാ പ്രതീകൂലമായത് തിരച്ചിലിനെ ബാധിച്ചു.

പാറയ്‌ക്ക് മുകളില്‍ നിന്ന് ലിജീഷ് തിരച്ചില്‍ സംഘത്തിന്റെ ടോര്‍ച്ച് ലൈറ്റുകള്‍ കാണുന്നുണ്ടായിരുന്നു. അവരുടെ ശ്രദ്ധ കിട്ടാനായി വളരെ ഉച്ചത്തില്‍ വിളിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. സൂര്യന്‍ ഉദിച്ചതോടെ ലിജീഷ് തിരികെ വീട്ടിലേക്ക് നടന്നു തുടങ്ങി. രാവിലെ ആറോടെ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ഫോറസ്റ്റ് അധികൃതരും തിരച്ചില്‍ ആരംഭിച്ചു. ഏഴരയോടെ ഈ സംഘം ലിജീഷിനെ വനത്തില്‍ കണ്ടെത്തി വീട്ടില്‍ എത്തിച്ചു.

Tags: forchildകുടുങ്ങി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.