Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ചന്ദ്രന്റെ കാരകധര്‍മ്മങ്ങള്‍

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 4, 2021, 01:26 pm IST
in Astrology

ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ജ്യോതിഷത്തിന് ജീവിതവുമായും മനുഷ്യനുമായും പ്രപഞ്ചവുമായും ഉള്ള ‘നാഭീനാള ബന്ധം’ കൂടുതല്‍ സ്പഷ്ടമാകുന്നത്. ഗ്രഹം എന്ന പ്രതിഭാസത്തിന്റെ പൂര്‍ണത അപ്പോള്‍ മാത്രമാണ് ഏറെക്കുറെ മനസ്സിലാക്കപ്പെടുന്നതും. സൂക്ഷ്മവും സ്ഥൂലവും, സ്ഥാവരവും ജംഗമവും, സചേതനവും അചേതനവും എല്ലാം ഓരോ ഗ്രഹത്തിന്റെയും കാരധര്‍മ്മങ്ങളില്‍ കടന്നുവരും.

ചന്ദ്രന്റെ കാരകധര്‍മ്മങ്ങള്‍ പ്രശസ്തങ്ങളായ പല പ്രമാണഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട്. അവയുടെ ഏതാണ്ട് സംക്ഷപമാണ് ഇനിപ്പറയുന്നത്.

1. അമ്മ  

2. രാജ്ഞി    

3. മനസ്സ്  

4. ദേഹം    

5. കൃഷി  

6. വെള്ളം    

7. ബുദ്ധി  

8. രക്തം  

9. വെള്ളി  

10. വെണ്മ  

11. വൃത്തം  

12. ഉപ്പ്  

13. ദ്രാവകം  

14. വര്‍ഷം  

15. ഉറക്കം  

16. ഭക്ഷണം  

17. നെല്ല്, അരി  

18. കഫം  

19. ക്ഷയം  

20. അതിസാരം

21. ഛര്‍ദ്ദി  

22. രാത്രികാലം  

23. ശംഖ്  

24. മുത്ത്  

25. പാണ്ഡുരോഗം  

26.വിളര്‍ച്ച  

27. പട്ട്  

30. നനഞ്ഞ വസ്ത്രം  

31. വടക്ക്പടിഞ്ഞാറ്  

32. ദാനോപായം  

33. ഗൗരി, ദുര്‍ഗാ, ഭുവനേശ്വരി, ജലദുര്‍ഗാ, ഭദ്രകാളി  

34. ശീതം  

35. ശീഘ്രഗമനം  

36. യാത്ര  

37. പഴവര്‍ഗങ്ങള്‍  

38. സ്ത്രീ സന്താനങ്ങള്‍  

39. സഹോദരി  

40. മത്സ്യം  

41. മൃദുത്വം  

42. ജീവിതത്തിന്റെ വൃദ്ധിക്ഷയത്വം  

43. തിങ്കളാഴ്ച    

എല്ലാക്കാര്യങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. സാന്ദര്‍ഭികമായി പലതും ഓരോ ഗ്രഹത്തെക്കുറിച്ചും ഉണ്ടാവും. അത് ദൈവജ്ഞന്റെ പാണ്ഡിത്യവും പ്രത്യുല്പന്നമതിത്വവും സന്ദര്‍ഭവും അനുസരിച്ച് പറയാന്‍ കഴിയും.  

ഈ മണിപ്രവാള ശ്ലോകം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപ്രദമാവും. എട്ടക്ഷരങ്ങളുള്ള അനുഷ്ടുപ്, വൃത്തമാണ്. അതാണ് പിരിച്ച് കൊടുത്തിരിക്കുന്നത്.

‘മനസ്സും രാജ്ഞിയും നാരി  

രക്തം സുഖവുമമ്മയും  

കൃഷിയും വെള്ളവും നെല്ലും  

കുളിയും രാത്രികാലവും  

വെഞ്ചാമരങ്ങള്‍ വെണ്‍കൊറ്റ  

ക്കൊടയും താലവൃന്തവും  

കായും കനികളും പൂവും  

മൃദുലദ്രവ്യമൊക്കെയും  

സസ്യങ്ങളധികം മുത്തും  

ഓട്ടുപാത്രങ്ങള്‍ കീര്‍ത്തിയും  

സ്ത്രീഭോഗം വെള്ളിയും ശംഖം  

മധുരദ്രവ്യമൊക്കെയും  

ക്ഷീരവും തൈരും നെയ്യും  

ശാല്യന്നം സുഖഭോജനം  

ദേഹസൗന്ദ്യര്യം സ്ത്രീകള്‍  

ക്കുള്ളൊരാഭരണങ്ങളും  

കര്‍പ്പൂരം ചന്ദനം പിന്നെ  

ഗോരോചനകള്‍ കുങ്കുമം  

അഷ്ടമംഗല വസ്തുക്കള്‍  

കസ്തൂരീ പനിനീരുകള്‍  

വെള്ള വസ്ത്രങ്ങള്‍ കണ്ണാടി  

ശുദ്ധമദ്യങ്ങളൊക്കെയും  

സുഗന്ധമുള്ള വസ്തുക്കള്‍  

പുഴുകെന്നിവയൊക്കെയും  

സുഗന്ധതൈലം താംബൂലം  

പാനകം പായസങ്ങളും  

ശൃംഗാര ഗുണമാര്‍ന്നുള്ള  

മറ്റു വസ്തുക്കളൊക്കെയും  

ദുര്‍ഗാ ഭഗവതി മായ  

കുളമന്ത്രം കുളാര്‍ണവം  

മായാവിലാസ കാര്യങ്ങള്‍  

ഇതെല്ലാം ചന്ദ്രനൊത്തിടും!’

ആമ്പല്‍പ്പൂവ്, കഞ്ഞി, പൗര്‍ണമി, കറുത്തവാവ്, ഭദ്രകാളി, വൈശ്യ ജാതി, തണുത്ത ഭക്ഷണം, വാത്സല്യം, താരാട്ട് എന്നിങ്ങനെ പിന്നെയും പലതും ചൂണ്ടിക്കാട്ടാം. ഏതോ പുതിയ കാലത്തിന്റെ ഗ്രന്ഥത്തില്‍ ഐസ്‌ക്രീമും ചോക്കലേറ്റും കൂടി പറയുന്നു, ചന്ദ്രന്റെ കാരകത്വത്തില്‍. ജ്യോതിഷം കാലഹരണപ്പെടുന്നില്ല, കാലത്തിനൊപ്പമാണ്.

ജ്യോതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

Kerala

കായംകുളത്ത് 4 മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മൂമ്മയെയും തെരുവുനായ ആക്രമിച്ചു

India

ചൈനയുടെയും, പാകിസ്ഥാന്റെയും നിരീക്ഷണ റഡാറുകൾ അടക്കം തകർക്കും : റാഫേലിനും , തേജസിനും വഴിയൊരുക്കും ; ഇന്ത്യൻ സേനയ്‌ക്ക് അഭിമാനമായി രുദ്രം 2

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.