Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തയ് വാന്റെ പ്രതിരോധ മേഖലയില്‍ ആക്രമിച്ചു കയറി ചൈനയുടെ സൈനിക ജെറ്റുകള്‍; ചൈനയുടെ ഏറ്റവും വലിയ കയ്യേറ്റം; സംഘര്‍ഷം ഉരുണ്ടുകൂടുന്നു

തയ് വാന്റെ പ്രതിരോധ മേഖലയിലേക്ക് അതിക്രമിച്ച് കയറി ചൈനയുടെ സൈനിക ജെറ്റുകള്‍. കഴിഞ്ഞ രണ്ട് ദിവസമായി തയ് വാന്റെ വ്യോമപ്രതിരോധ മേഖലയില്‍ ചൈനയുടെ യുദ്ധ ജെറ്റുകള്‍ അതിക്രമിച്ച് പറക്കുകയാണ്. ഇത് ചരിത്രത്തിലെ ചൈനയുടെ ഏററവും വലിയ കയ്യേറ്റമാണെന്ന് തയ് വാന്‍ മന്ത്രാലയം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 10:36 pm IST
in World

തായ്‌പേ: തയ് വാന്റെ പ്രതിരോധ മേഖലയിലേക്ക് അതിക്രമിച്ച് കയറി ചൈനയുടെ സൈനിക ജെറ്റുകള്‍. കഴിഞ്ഞ രണ്ട് ദിവസമായി തയ് വാന്റെ വ്യോമപ്രതിരോധ മേഖലയില്‍ ചൈനയുടെ യുദ്ധ ജെറ്റുകള്‍ അതിക്രമിച്ച് പറക്കുകയാണ്. ഇത് ചരിത്രത്തിലെ ചൈനയുടെ ഏററവും വലിയ കയ്യേറ്റമാണെന്ന് തയ് വാന്‍ മന്ത്രാലയം പറഞ്ഞു.

ഏകദേശം 38 ജെറ്റുകളാണ് തയ് വാന്റെ വ്യോമ പ്രതിരോധമേഖല തകര്‍ത്ത് ഇരച്ചുകയറിയത്. ഇതില്‍ ആണവ ശേഷിയുള്ള ബോംബുകള്‍ വര്‍ഷിക്കാനുള്ള സംവിധാനമുണ്ട്. ഇതിന് പിന്നാലെ വീണ്ടും ഒരു 20 വിമാനങ്ങള്‍കൂടി കടന്നുപറുന്നതായി പറയുന്നു. തയ് വാന്‍ ചൈനയുടെ ഭാഗമാണെന്നതാണ് ചൈനയുടെ നയം. എന്നാല്‍ തങ്ങള്‍ സ്വതന്ത്ര അധികാരമുള്ള വ്യത്യസ്ത രാഷ്‌ട്രമാണെന്നതാണ് തയ് വാന്റെ നിലപാട്. കഴിഞ്ഞ ഒരു വര്‍ഷമായി തയ് വാന്റെ മേല്‍ ചൈനയുടെ വ്യോമമന്ത്രാലയം നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങളെ തയ് വാന്‍ വിമര്‍ശിക്കുന്നു.

ഈ മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ചൈന നടത്തുന്ന സൈനിക അതിക്രമമാണിതെന്ന് തയ് വാന്‍ പ്രധാനമന്ത്രി സു സെങ് ചാങ് പറയുന്നു.

അതേ സമയം ഇതേക്കുറിച്ച് ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല. തയ് വാന്റെ സ്വതന്ത്ര പരമാധികാരത്തിന് നേരെയുള്ള കയ്യേറ്റമാണിതെന്നും വിമര്‍ശനങ്ങളുയരുന്നു.

Tags: chinamilitaryതയ്വാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.