Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ട് ചെയ്തത് രണ്ട് വര്‍ഷം കൊണ്ട് ചെയ്തു; അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കി: മോദി

സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ 2019 വരെ നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുമായിരുന്നത്. എന്നാല്‍ 2019ല്‍ ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ ശേഷം രണ്ട് വര്‍ഷത്തില്‍ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ശുദ്ധ ജലവിതരണത്തിനുള്ള പൈപ്പ് കണക്ഷന്‍ നല്‍കി.- പ്രധാനമന്ത്രി മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 08:32 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ 70 വര്‍ഷം കൊണ്ട് ചെയ്തത് രണ്ടു വര്‍ഷം കൊണ്ട് ചെയ്‌തെന്ന് തന്റെ ജല്‍ജീവന്‍ മിഷന്റെ വിജയത്തെക്കുറിച്ച് വിശദീകരിക്കവേ പ്രധാനമന്ത്രി മോദി.

 കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കിയത്. 2019ലാണ് ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ ഏകദേശം 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നു. അതായത് കഴി്ഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി രണ്ടു വര്‍ഷത്തിനുള്ളില്‍ ചെയ്തു- മോദി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ 2019 വരെ നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുമായിരുന്നത്. എന്നാല്‍ 2019ല്‍ ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ ശേഷം രണ്ട് വര്‍ഷത്തില്‍ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ശുദ്ധ ജലവിതരണത്തിനുള്ള പൈപ്പ് കണക്ഷന്‍ നല്‍കി.- പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇത്രയും ജനങ്ങള്‍ ജീവിച്ചിരുന്നിടത്ത് കോണ്‍ഗ്രസ് കുടിവെള്ളത്തിന് അവര്‍ക്ക് പ്രശ്‌നമുണ്ടെന്ന് കണ്ടതേയില്ല. കുടിവെള്ളമില്ലാതെയുള്ള ജീവിതത്തിലെ വേദനയെത്രയെന്ന് അവര്‍ അറിഞ്ഞതേയില്ല. അവര്‍ക്ക് വീട്ടില്‍ വെള്ളമുണ്ടായിരുന്നു, സ്വിമ്മിംഗ് പൂളുണ്ടായിരുന്നു, കുടിവെള്ളത്തിന്റെ സമൃദ്ധിയുണ്ടായിരുന്നു. – മോദി കുറ്റപ്പെടുത്തി.

ജനങ്ങളുടെ ദാരിദ്ര്യവും ഇവര്‍ക്ക് ആകര്‍ഷണമായിരുന്നു. കാരണം അത് അവര്‍ക്ക് സാഹിത്യത്തിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള, ബൗദ്ധികമായ അറിവുണ്ടെന്ന് കാണിക്കാനുള്ള വഴിയായിരുന്നു. ആദര്‍ശ ഗ്രാമങ്ങള്‍ സൃഷ്ടിക്കേണ്ടതിന് പകരം അവര്‍ ഗ്രാമങ്ങളിലെ പോരായ്‌മകള്‍ ഇഷ്ടപ്പെട്ടു. ജല്‍ജീവന്‍ മിഷന്‍ ഗ്രാമങ്ങളാല്‍ നയിക്കപ്പെടുന്ന, സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. എങ്ങിനെയാണ് ഗ്രാമങ്ങളില്‍ സ്ത്രീകളും കുട്ടികളും കുടിവെള്ളം കൊണ്ടുവരാന്‍ മൈലുകളോളം നടക്കുന്നതെന്നതിന് സിനിമകളുടെയും കഥകളുടെയും കവിതകളുടെയും പിന്‍ബലത്തോടെ മോദി വിശദീകരിച്ചു.

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയെപ്പറ്റി ശനിയാഴ്ച അദ്ദേഹം ഗ്രാമപഞ്ചായത്തുകളുമായും കുടിവെള്ള സമിതികളുമായും ഗ്രാമ ജല ശുചിത്വ സമിതികളുമായും സംസാരിച്ചു.

യോഗത്തില്‍ മോദി ജല്‍ജീവന്‍ മിഷന്‍ ആപും പുറത്തിറക്കി. ഈ ആപില്‍ ജല്‍ജീവന്‍ മിഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. എത്ര വീടുകള്‍ക്ക് വെള്ളം ലഭിച്ചു, ലഭിച്ച വെള്ളത്തിന്റെ ഗുണനിലവാരം എന്നിങ്ങനെ എല്ലാ വിവരങ്ങളും കൃത്യമായി ആപ് വഴി അറിയാം.

Tags: Drinking Water ProjectDrinking Waterജല്‍ജീവന്‍ മിഷന്‍ ആപ്bjpനരേന്ദ്രമോദിജല്‍ ജീവന്‍ മിഷന്‍കുടിവെള്ള കണക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.