Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാങ്ക് നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് രക്ഷയേകുന്ന കേന്ദ്രനിയമം അടൂര്‍ സഹ. അര്‍ബന്‍ ബാങ്കുള്‍പ്പെടെ പൊളിഞ്ഞ 21 ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് താങ്ങാവുന്നു

ബാങ്കില്‍ നിക്ഷേപിച്ച തുകയ്‌ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമം പൊളിഞ്ഞ ബാങ്കുകളില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് തുണയാവുന്നു. കഴിഞ്ഞ മാസമാണ് ഇതിനുള്ള നിക്ഷേപ-വായ്‌പാ ഗ്യാരന്‍റി കോര്‍പറേഷന്‍ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയത്. ഇത് പ്രകാരം ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച അവരുടെ നിക്ഷേപത്തിന് നഷ്ടപരിഹാരമെന്നോണം അഞ്ച് ലക്ഷം വീതം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 07:31 pm IST
inIndia

മുംബൈ: ബാങ്കില്‍ നിക്ഷേപിച്ച തുകയ്‌ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമം പൊളിഞ്ഞ ബാങ്കുകളില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് തുണയാവുന്നു. കഴിഞ്ഞ മാസമാണ് ഇതിനുള്ള വായ്‌പാ ഗ്യാരന്‍റി കോര്‍പറേഷന്‍ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയത്.  ഇത് പ്രകാരം ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച അവരുടെ നിക്ഷേപത്തിന് നഷ്ടപരിഹാരമെന്നോണം അഞ്ച് ലക്ഷം വീതം നല്‍കും. 

ഇതിന്റെ ഗുണഫലം ഈയിടെ സാമ്പത്തികതിരിമറികള്‍ മൂലം റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച അടൂരിലെ സഹകരണ അര്‍ബന്‍ ബാങ്കുള്‍പ്പെടെ 21 ബാങ്കുകളിലെ നിക്ഷേപകര്‍ അനുഭവിക്കാന്‍ പോവുകയാണ്. ബില്‍ പ്രകാരം റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. നേരത്തെ ഇത് ഒരു ലക്ഷം മാത്രമായിരുന്നു. പുതിയ ബില്ലില്‍ കേന്ദ്രം ഇത് അഞ്ച് ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് വിപ്ലവകരമായ ഈ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.  

നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് അര്‍ഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മൊറട്ടോറിയത്തിലുള്ള സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന് കീഴിലുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് വായ്‌പാ ഗ്യാരന്‍റി കോര്‍പറേഷന്‍ (ഡി ഐസിജിസി ) നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത് പ്രകാരം കേരളത്തിലെ അടൂര്‍ സഹരണ അര്‍ബന്‍ സഹകരണ ബാങ്കുള്‍പ്പെടെ 21 സഹകരണ ബാങ്കുകളാണ് ഇത്തരത്തിലുള്ളത്.  

പുതിയ കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം മൊറട്ടോറിയം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ 90 ദിവസത്തിനകം ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കണം. ഇതനുസരിച്ച് അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബര്‍ 15നകം കൈമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15നകം ആദ്യ പട്ടിക കൈമാറണം. ഇന്‍ഷുറന്‍സ് പരിരക്ഷ കൈപ്പറ്റുന്നതിനുള്ള സമ്മതപത്രം ഇവരില്‍ നിന്നും വാങ്ങണം. ഇതുള്‍പ്പെടെ 2021 നവമ്പര്‍ 29 വരെയുള്ല ഇവരുടെ മൂലധനവും പലിശയും ഉള്‍പ്പെടുത്തി അന്തിമപ്പട്ടിക നല്‍കണം. നവമ്പര്‍ 29 ആണ് അവസാന തീയതി.  

ഈ പട്ടിക ലഭിച്ച് ഒരു മാസത്തിനകം ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുക കൈമാറുമെന്നാണ് ഡി ഐസിജിസി അറിച്ചിരിക്കുന്നത്. ബില്‍ പ്രകാരം റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. സപ്തംബര്‍ ഒന്ന് മുതല്‍ ഈ നിയമം രാജ്യത്ത് ബാധകമായി. അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്കുള്‍പ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച 21 സഹകരണ ബാങുകളുടെ നിര്‍ദിഷ്ട 90 ദിവസ കാലാവധി നവമ്പര്‍ 30ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തുക നല്‍കാന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡി ഐസിജിസി നിര്‍ദേശിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ 21 ബാങ്കുകളില്‍ 11 എണ്ണം മഹാരാഷ്‌ട്രയിലും അഞ്ചെണ്ണം കര്‍ണ്ണാടകയിലുമാണ്. കേരളം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ബാങ്കുകള്‍ വീതവുമുണ്ട്. വായ്‌പാ തിരിമറി മൂലം 2019ല്‍ പ്രതിസന്ധിയിലായ മഹാരാഷ്‌ട്രയിലെ പിഎംസി ബാങ്കാണ് ഇതില്‍ ഏറ്റവും വലിയത്. 

Tags: നിക്ഷേപ-വായ്പാ ഗ്യാരന്‍റി കോര്‍പറേഷന്‍അടൂര്‍ സഹ. അര്‍ബന്‍ ബാങ്ക്മഹാരാഷ്ട്രNirmala Sitharamanഇന്‍ഷുറന്‍സ്Adoormoratoriumപിഎംസി ബാങ്ക് തട്ടിപ്പ്ഡി ഐസിജിസിഇന്‍ഷുറന്‍സ് പരിരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഫ്രീസർ തകരാറിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

Kerala

മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമില്ല; അദ്ദേഹം അവശ്യപ്പെട്ട്, തന്ത്രിയുടെ അനുമതിയോടെ ആയിരുന്നു: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.