Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോവിഡ് പ്രതിസന്ധിക്കിടെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല ,ജീവനക്കാരും

ഡോക്ടര്‍മാരുടെ കുറവ് കാരണം ഇപ്പോഴുള്ള എഴു പേരും മാറി മാറിയുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ജോലി ചെയ്യുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 04:31 pm IST
inThrissur

തൃശൂര്‍: കൊവിഡ്-19 മഹാമാരി പ്രതിസന്ധിയ്‌ക്കിടയിലും  തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും നൂറുക്കണക്കിന് ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിലുള്ളത് ഏഴ് ഡോക്ടര്‍മാര്‍ മാത്രം. ഇവരില്‍ ഒരാള്‍ ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്യുന്നത്.

കൊവിഡ് കാലത്തും ജനറല്‍ ആശുപത്രിയില്‍ പ്രസവങ്ങള്‍ക്ക് ഒട്ടും കുറവില്ല. പ്രതിമാസം 350 പ്രസവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഒപിയില്‍ ഒരു ദിവസം 300ഓളം ഗര്‍ഭിണികളാണ് ചികിത്സ തേടി എത്തുന്നത്. കൊവിഡ് കാരണം ഇപ്പോള്‍ ഒപിയിലെ സേവനം രണ്ടാക്കി തരം തിരിച്ചിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും മതിയായ ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.

ഡോക്ടര്‍മാരുടെ കുറവ് കാരണം ഇപ്പോഴുള്ള എഴു പേരും മാറി മാറിയുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ജോലി ചെയ്യുകയാണ്. ആശുപത്രിയില്‍ മൊത്തം 80 നേഴ്‌സുമാരുണ്ടെങ്കിലും ഒമ്പത് പേരുടെ തസ്തിക നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കിയുള്ള 71 പേര്‍ റോട്ടേഷനടിസ്ഥാനത്തിലാണ് ഗൈനക്കോളജിയടക്കം എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്നത്. ഇവര്‍ മാറി മാറി കൊവിഡ് ഡ്യൂട്ടിയും ചെയ്യേണ്ടതുണ്ട്.

കൊവിഡ് പോസിറ്റീവ് ഗര്‍ഭിണികള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും ലേബര്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

നേഴ്‌സുമാരുടെ കുറവുമുണ്ട്

മിനിമം സ്റ്റാഫിനെ വെച്ചാണ് ജനറല്‍ ആശുപത്രിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ഗൈനക്കോളജി വിഭാഗത്തില്‍ ഇപ്പോഴുള്ള ഏഴ് ഡോക്ടര്‍മാര്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നുണ്ട്.  പരിമിതിയ്‌ക്കിടയിലും ഡോക്ടര്മാര്‍ മികച്ച സേവനമാണ് നല്‍കുന്നത് രോഗികള്‍ക്ക് ആശ്വാസമാണ്.. ആശുപത്രിയില്‍ നേഴ്‌സുമാരുടെ കുറവുമുണ്ട്. എന്‍എച്ച്എം കുറച്ച് നഴ്‌സുമാരെ തന്നിട്ടുണ്ടെങ്കിലും ഷോര്‍ട്ടേജ് തന്നെയാണ്. -ഡോ.ടി.പി ശ്രീദേവി (സൂപ്രണ്ട്, ജനറല്‍ ആശുപത്രി)

Tags: ThrissurGeneral Hospitalcovidതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.