Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സ്‌കൂളുകളും തിയ്യറ്ററുകളും തുറക്കുന്നു…. കലാപരിശീലന കേന്ദ്രങ്ങളുടെ വാതില്‍ അടഞ്ഞു തന്നെ, വേദികൾ കിട്ടാതെ യുവകലാകാരന്മാർ

നവരാത്രി ദിനങ്ങളില്‍ നൃത്ത-സംഗീത രംഗത്തുള്ള കലാകാരന്മാര്‍ക്ക് നിരവധി പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദികള്‍ ലഭിക്കാറുണ്ട്. വിജയദശമി ആഘോഷളുടെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റുമായി പരിപാടികള്‍ക്ക് അവസരം കിട്ടുന്നവരാണ് നൃത്ത-സംഗീത-ക്ഷേത്ര കലാകാരന്മാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 02:17 pm IST
inThrissur
arts school

arts school

തൃശൂര്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും കലാപരിശീലന കേന്ദ്രങ്ങളുടെ വാതില്‍  അടഞ്ഞു തന്നെ. സിനിമാ തിയറ്ററുകള്‍ കൂടി തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ നൃത്തം, സംഗീതം, ചിത്രകല, നാടകം തുടങ്ങിയ പരിശീലന സ്ഥാപനങ്ങളെല്ലാം രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്.

കലാപരിശീലന കേന്ദ്രങ്ങള്‍ ഇനിയും അടച്ചിടുന്നത് അനീതിയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. കലാപരിശീലന രംഗത്തുള്ള ആയിരക്കണക്കിന് അധ്യാപകരാണ് തൊഴിലും വരുമാനവുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. പരിപാടികളില്ലാത്തതിനാല്‍ കലാകാരന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല. നൃത്തവും സംഗീതവും അഭ്യസിക്കുന്ന കുട്ടികള്‍ കലാപരിശീലന സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പരിശീലനം നടത്താനാകാതെ കഷ്ടപ്പെടുകയാണ്. തുടര്‍ച്ചയായി പരിശീലനം നടത്താത്തതിനാല്‍ തങ്ങളുടെ കലാപ്രതിഭ തെളിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകുന്നില്ല.

വിവിധ മേഖലകളില്‍ വളര്‍ന്നുവരുന്ന യുവകലാകാരന്മാരും വേദികള്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നവരാത്രി ദിനങ്ങളില്‍ നൃത്ത-സംഗീത രംഗത്തുള്ള കലാകാരന്മാര്‍ക്ക് നിരവധി പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദികള്‍ ലഭിക്കാറുണ്ട്. വിജയദശമി ആഘോഷളുടെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റുമായി പരിപാടികള്‍ക്ക് അവസരം കിട്ടുന്നവരാണ് നൃത്ത-സംഗീത-ക്ഷേത്ര കലാകാരന്മാര്‍. നവരാത്രി ആഘോഷങ്ങള്‍ക്കെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ ഇപ്പോഴത്തെ ദുരിതത്തിന് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് കലാകാരന്മാര്‍ പറയുന്നു.  

നൃത്ത-സംഗീത രംഗത്തെ പോലെ മിമിക്രി, നാടക, ഗാനമേള മേഖലയിലുള്ള ആയിരക്കണക്കിന് കലാകാരന്മാരും  പ്രതിസന്ധിയിലാണ്. സിനിമ ഷൂട്ടിങ് തുടങ്ങുകയും ഒടിടി വഴി പുറത്തിറക്കുകയും ചെയ്യുന്നുണ്ട്.  നാടകത്തിലേയും മിമിക്രിയിലേയും കലാകാരന്മാര്‍ വേദികള്‍ക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഓഡിറ്റോറിയങ്ങള്‍ തുറക്കുമ്പോള്‍ അവിടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും വിവാഹവുമെല്ലാം നടത്തുന്നുണ്ട്. കലാകാരന്മാര്‍ക്ക് മാത്രം തുറന്ന വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. സിനിമാ തിയറ്റര്‍ തുറക്കാനുളള തീരുമാനമെടുക്കുമ്പോള്‍ രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കലാപരിശീലന സ്ഥാപനങ്ങളുടെ കാര്യം കൂടി പരിഗണിക്കണമെന്ന് ഈരംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു.

അരങ്ങിലെ ജീവിതങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു

കലാപരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കാതെ അരങ്ങിലെ ജീവിതങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.  കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി കലാപരിശീലന കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍  കലാതൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ പട്ടിണിയിലാണ്. ഇവരെ ഇനിയും വിധിക്ക് വിട്ടുകൊടുക്കരുത്. ഇത്തരം കേന്ദ്രങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളെ ബാച്ചുകളായി പരിശീലിപ്പിക്കാന്‍ അനുവദിക്കണം. വിജയദശമി ആഘോഷത്തിനെങ്കിലും നൃത്ത-സംഗീത-ക്ഷേത്ര കലാകാരന്മാര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണം.

-രവി കേച്ചേരി (നന്മ-മലയാള കലാകാരന്മാരുടെ ദേശീയ സംഘടന, സംസ്ഥാന ജന.സെക്രട്ടറി)

Tags: schoolsArtisttheatreArts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.