Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരം നഗരസഭ കെട്ടിടനികുതി തട്ടിപ്പ്: രാവും പകലുമായി സഭയ്‌ക്കുള്ളില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ സമരം മൂന്നാംദിവസത്തിലേക്ക്

ഇന്നലെ കോര്‍പ്പറേഷന്‍ പരിസരം സമരമുഖരിതമായിരുന്നു. രാവിലെ മുതല്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പല സംഘങ്ങളായി പ്രതിഷേധ പ്രകടനങ്ങളും കോര്‍പ്പറേഷന്‍ കവാടത്തില്‍ ധര്‍ണയും നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 11:15 am IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കെട്ടിട നികുതി തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ നടത്തുന്ന  സമരം മൂന്നാം ദിവസത്തിലേക്ക്. വിഷയം അടിയന്തരമായി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭരണപക്ഷം ബഹളം വയ്‌ക്കുകയും മേയര്‍ ബിജെപി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി സഭാതലത്തില്‍ നടക്കുന്ന പ്രതിഷേധ സമരം രാവും പകലുമായി തുടരുകയാണ്.

ഇന്നലെ കോര്‍പ്പറേഷന്‍ പരിസരം സമരമുഖരിതമായിരുന്നു. രാവിലെ മുതല്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പല സംഘങ്ങളായി പ്രതിഷേധ പ്രകടനങ്ങളും കോര്‍പ്പറേഷന്‍ കവാടത്തില്‍ ധര്‍ണയും നടത്തി. ഒന്നിലേറെ തവണ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ബലപ്രയോഗം നടത്തിയത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.  ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി. രമ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഈ സമയം സഭയ്‌ക്കുള്ളില്‍ പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനു മുന്നില്‍ ധര്‍ണ നടത്തി.  കോര്‍പ്പറേഷന്‍ കെട്ടിടം മുഴുവന്‍  പോലീസ് നിയന്ത്രണത്തിലാണ്.  ബിജെപിയുടെ അപ്രതീക്ഷിതവും ശക്തവുമായ പ്രതിഷേധത്തില്‍ നഗരഭരണകൂടവും ആശങ്കയിലായിട്ടുണ്ട്. ഇതിനിടയില്‍ വൈകിട്ട് 8.30 ഓടെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചു.

ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും നേതാക്കളുമായ ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ പണം തട്ടിയെടുത്ത കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നികുതിദായകരുടെ ആശങ്ക പരിഹരിക്കുകയും കുറ്റക്കാര്‍ക്കെതിരെ പോലീസ് അന്വേഷണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതുവരെ പിന്നോട്ടില്ലെന്നും വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ഇതിനിടെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ബിജെപി കൗണ്‍സില്‍മാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മേയറെ കണ്ടിട്ടുവരാമെന്ന് പറഞ്ഞുപോയ അദ്ദേഹം മേയറുടെ ചേംബറില്‍ നിന്ന് അരിശത്തോടെ പുറത്തേക്കിറങ്ങി വാഹനത്തില്‍കയറി പോകുകയായിരുന്നു.

Tags: തിരുവനന്തപുരംFraudtaxcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.