Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പി ജയരാജനെ സമ്പൂര്‍ണമായി വെട്ടിനിരത്താന്‍ ആസൂത്രിത നീക്കം; ഐആര്‍പിസിയില്‍ പിടിമുറുക്കാന്‍ സിപിഎം നേതൃത്വം

സംഘടനാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട പി. ജയരാജന് ഐആര്‍പിസിയില്‍ മാത്രമായിരുന്നു സ്വാധീനമുണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 10:24 am IST
inKerala

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ രൂപീകരിച്ച സന്നദ്ധ സംഘടനയായ ഐആര്‍പിസിയില്‍ സ്വാധീനമുറപ്പിക്കാന്‍ സിപിഎം നേതൃത്വം. സംഘടന രൂപീകരിച്ചതു മുതല്‍ ഐആര്‍പിസിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത് പി. ജയരാജന്‍ തന്നെയായിരുന്നു.  

പിണറായി ഉള്‍പ്പടെയുള്ള നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടി നേരിട്ട് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല. ഐആര്‍പിസിയുടെ ഉപദേശക സമിതി ചെയര്‍മാനായിരുന്നു ജയരാജനെങ്കിലും സംഘടനയുടെ ചെയര്‍മാനായി കാലങ്ങളായി പി. ജയരാജന്റെ ആശ്രിതരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിന് പി. ജയരാജന്‍ അനഭിമതനാവുകയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്ത ശേഷമാണ് ഐആര്‍പിസിയിയുടെ നിയന്ത്രണങ്ങളില്‍ നിന്ന് ജയരാജനെ ഘട്ടം ഘട്ടമായി മാറ്റി നിര്‍ത്താനുള്ള നീക്കം നടന്നത്. ഉപദേശക സമിതി ചെയര്‍മാനായി നിന്ന് ഐആര്‍പിസിയില്‍ കാലങ്ങളായി പി.ജയരാജന്‍ പിന്‍സീറ്റ് ഡ്രൈവിങ്ങാണ് നടത്തിയതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല ഐആര്‍പിസിയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയുടെ കണ്ണൂരിലെ നേതൃത്വത്തെ പോലും ഹൈജാക്ക് ചെയ്ത് പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു.  

കഴിഞ്ഞദിവസം കണ്ണൂര്‍ എകെജി ഹാളില്‍ നടത്തിയ ഐആര്‍പിസി വാര്‍ഷിക പൊതുയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ട് പങ്കെടുത്താണ് കാര്യപരിപാടികള്‍ നിയന്ത്രിച്ചത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ നേരത്തെ ചെയര്‍മാനായിരുന്ന പി.എം. സാജിദിനെ വൈസ് ചെയര്‍മാനാക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം. പ്രകാശനാണ് പുതിയ ചെയര്‍മാന്‍. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ഇഷ്ടക്കാരനായ ടി.ഐ. മധുസൂദനനെ ഉപദേശക സമിതിയംഗമായും തെരഞ്ഞെടുത്തിട്ടുണ്ട്. ഐആര്‍പിസിയുടെ ചുമതലയിലുള്ളവരില്‍ പലരും പി. ജയരാജന്റെ ഇഷ്ടക്കാരാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.  

സംഘടനാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട പി. ജയരാജന് ഐആര്‍പിസിയില്‍ മാത്രമായിരുന്നു സ്വാധീനമുണ്ടായിരുന്നത്. ഇപ്പോള്‍ ഐആര്‍പിസിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഐആര്‍പിസി ചെയര്‍മാനായി എം. പ്രകാശനെ തെരഞ്ഞെടുത്തതിലും ചെയര്‍മാനായിരുന്ന പി.എം. സാജിദിനെ തരംതാഴ്‌ത്തിയതിലും അണികള്‍ക്കിടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രതിഷേധം നവമാധ്യമങ്ങളിലൂടെയാണ് ഇവര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. സാജിദിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് കുറിപ്പ്.

Tags: cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.