Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരവൂര്‍ ടൗണ്‍ വാര്‍ഡില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

വാക്‌സിന്‍ ക്ഷാമം വളരെ രൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയില്‍ അഭിമാന നേട്ടമാണ് ടൗണ്‍ ഡിവിഷന്‍ നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 12:43 pm IST
inKollam

പരവൂര്‍: പരവൂര്‍ നഗരസഭയില്‍ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവട് വെപ്പ് നടത്തി പരവൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്വര്‍ണമ്മ സുരേഷ്. നഗരസഭയിലെ ആദ്യത്തെ സമ്പൂര്‍ണ വാസിസിനേഷന്‍ വാര്‍ഡ് എന്ന നേട്ടവുമായി ടൗണ്‍ ഡിവിഷന്‍ മാറുകയാണ്.  ബിജെപിയുടെ പരവൂര്‍ നഗരസഭയിലെ കൗണ്‍സിലറായ സ്വര്‍ണമ്മ സുരേഷിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് കൊവിഡ് പ്രതിരോധ രംഗത്ത് ഡിവിഷന് ഈ നേട്ടം കൈവരിച്ചത്.  

വാക്‌സിന്‍ ക്ഷാമം വളരെ രൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയില്‍ അഭിമാന നേട്ടമാണ് ടൗണ്‍ ഡിവിഷന്‍  നേടിയത്. 18 വയസിനു മുകളില്‍ വാക്‌സിന്‍ എടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 1210 പേരാണ് നിലവില്‍ ഈ വാര്‍ഡില്‍ വാക്‌സിന്‍ എടുത്തത്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സേവാഭാരതി, ബിജെപിയുടെ ആരോഗ്യ സന്നദ്ധ സേവാപ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും കൂട്ടായി നടത്തിയ പ്രവര്‍ത്തനമാണ് വാര്‍ഡില്‍ നടത്തിയത്.  

വീടുകളില്‍ എത്തി രജിസ്റ്റര്‍ ചെയ്തും ഓണ്‍ലൈന്‍ ബുക്കിങ്ങിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചും ദൂരസ്ഥലങ്ങളിലെത്തി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതുമാണ് നേട്ടത്തിന് കാരണമായതെന്ന് സ്വര്‍ണമ്മ സുരേഷ് പറഞ്ഞു. മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടക്കുന്നത്.  പരവൂര്‍ നഗരസഭയിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ് സ്വര്‍ണമ്മ സുരേഷ്. നഗരസഭയിലെ ബിജെപി പ്രതിനിധികളായ മറ്റ് മൂന്ന് അംഗങ്ങളുടെ വാര്‍ഡുകളും സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന നേട്ടത്തിനരികെയാണ് വരും ദിവസങ്ങളില്‍ ആ വാര്‍ഡുകളും സമ്പൂര്‍ണ വാക്‌സിനേഷനിലേക്ക് മാറും.

Tags: covidParavoorവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.