Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഇന്ത്യന്‍ നിരത്തുകളില്‍ കുതിക്കാന്‍ ഫോക്‌സ് വാഗന്റെ പുതിയ ചീറ്റപ്പുലി; ടൈഗൂണ്‍ അവതരിപ്പിച്ചത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍; കുറഞ്ഞ വിലയിലും ഞെട്ടിച്ചു!

ജര്‍മ്മന്‍ എന്‍ജിനീയേര്‍ഡ് എസ് യു വി ഡബ്ള്യു ടൈഗൂണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ് യു വി സെഗ്മെന്റില്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും മികച്ച ബില്‍ഡ് ക്വാളിറ്റി, സുരക്ഷ, അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ ആശിഷ് ഗുപ്ത പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:43 pm IST
inAutomobile

ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍  ലഭ്യമാണ്. 1.0എല്‍ ടിഎസ്‌ഐ ഡൈനാമിക് ലൈനിന്  10.49   ലക്ഷം രൂപ മുതലും 1.5 എല്‍ ടിഎസ്‌ഐ പെര്‍ഫോമന്‍സ് ലൈനിന്  14.99   ലക്ഷം രൂപ മുതലുമാണ് എക്‌സ്-ഷോറൂം വിലകള്‍. ആഗോളതലത്തില്‍ പ്രശംസ നേടിയ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്ഫോമില്‍ ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത മിഡ്-സൈസ് എസ് യു വി സെഗ്മെന്റിലെ ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നമാണ് പുതിയ ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍.

ജര്‍മ്മന്‍ എന്‍ജിനീയേര്‍ഡ് എസ് യു വി ഡബ്ള്യു ടൈഗൂണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ് യു വി സെഗ്മെന്റില്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും  മികച്ച ബില്‍ഡ് ക്വാളിറ്റി, സുരക്ഷ, അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ ആശിഷ് ഗുപ്ത പറഞ്ഞു.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഒട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള 1.0എല്‍ ടിഎസ്‌ഐ എഞ്ചിന്‍ ഓപ്ഷനില്‍ 115 പിഎസ്  പവറും പരമാവധി 5000 മുതല്‍ 5500 വരെ ആര്‍പിഎമ്മും,  1750-4500 ആര്‍പിഎമ്മില്‍ 178 എന്‍എം  ടോര്‍ക്കും ലഭിക്കുന്നു.1.5എല്‍ ടിഎസ്‌ഐ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇത് 150 പിഎസ്  പവറും  5000 മുതല്‍ 6000 ആര്‍പിഎമ്മും 1600-3500 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കും നല്‍കുന്നു. 1.5 എല്‍ ടിഎസ്‌ഐ എഞ്ചിനില്‍ ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ടെക്‌നോളജി എന്നിവയും ഉള്‍ക്കൊള്ളുന്നു.

ക്രോം ആപ്ലിക്ക്, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡിആര്‍എല്‍ എന്നിവയുള്ള ഫ്രണ്ട് ഗ്രില്‍, ആര്‍ 17 മനില അലോയ് വീലുകള്‍സി-ആകൃതിയിലുള്ള ഇന്‍ഫിനിറ്റി എല്‍ഇഡി ടെയില്‍ ലാമ്പ്,ആകര്‍ഷകമായ ലൈറ്റിംഗ്, വെന്റിലേറ്റഡ് ലെതര്‍ ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, മികച്ച കണക്ടിവിറ്റി,  മൈ ഫോക്‌സ്വാഗണ്‍ കണക്റ്റ് ആപ്പ് എന്നിവയാണ് ടൈഗൂണിന്റെ പ്രത്യേകതകള്‍.

ഫോക്സ്വാഗണില്‍ സുരക്ഷയ്‌ക്കാണ് മുന്‍ഗണന. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), 6 എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കുകള്‍, പിന്‍ഭാഗത്ത് 3 ഹെഡ് റെസ്റ്റുകള്‍, റിവേഴ്‌സ് ക്യാമറ, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഐഎസ്ഒഎഫ്‌ഐഎക്‌സ് ഹെഡ്റെസ്റ്റ്, ടയര്‍ പ്രഷര്‍ ഡിഫ്‌ലേഷന്‍ വാണിംഗ് സിസ്റ്റം എന്നി്ങ്ങനെ 40ലധികം സുരക്ഷാ സവിശേഷതകളോടെയാണ് ടൈഗൂണ്‍ വരുന്നത്. കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ളക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് ബോഡി നിറങ്ങളില്‍ ടൈഗൂണ്‍ ലഭ്യമാകും.

Tags: വാഹനംAutomobileprice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.