Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂള്‍ ബസുകള്‍ കട്ടപ്പുറത്ത്: റോഡിലിറക്കാന്‍ വേണം ലക്ഷങ്ങള്‍

അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റിങും മറ്റും ചെയ്ത് ആര്‍ടി ഓഫീസിലെ സര്‍ട്ടിഫിക്കറ്റും വാങ്ങി സര്‍വീസ് നടത്താന്‍ തയ്യാറാക്കണമെങ്കില്‍ നല്ലൊരു ഫണ്ട് വേണ്ടിവരും.

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Sep 24, 2021, 04:42 pm IST
in Kollam

കൊല്ലം: ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകരും പിടിഎ കമ്മിറ്റികളും.

ഒട്ടുമിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും സജ്ജമായിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോളനുസരിച്ചുള്ള സംവിധാനങ്ങളൊരുക്കാന്‍ വരുന്ന സാമ്പത്തിക ചെലവ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവര്‍.  

വിദ്യാര്‍ഥികളെ വീടുകളില്‍ നിന്ന് സുരക്ഷിതരായി സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യമൊരുക്കുന്നതാണ് വലിയ വെല്ലുവിളി. നിലവിലുള്ള സ്‌കൂള്‍ ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ തന്നെ നല്ലൊരു തുക കണ്ടെത്തണം. ഒന്നരവര്‍ഷത്തോളമായി ഓടാതോ കിടക്കുന്ന ബസുകളുടെ ടയറുകളും ബാറ്ററിയും ജിപിഎസ് സംവിധാനങ്ങളുമെല്ലാം തകരാറിലാണ്. 

അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റിങും മറ്റും ചെയ്ത് ആര്‍ടി ഓഫീസിലെ സര്‍ട്ടിഫിക്കറ്റും വാങ്ങി സര്‍വീസ് നടത്താന്‍ തയ്യാറാക്കണമെങ്കില്‍ നല്ലൊരു ഫണ്ട് വേണ്ടിവരും. ഇതിനു പുറമേ ക്ലാസ് മുറികളും പരിസരവും ശുചീകരിക്കാനും മറ്റുമുള്ള പണവും കണ്ടെത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും മറ്റ് സംവിധാനങ്ങളുമൊരുക്കുന്നതിനായി അതത് പ്രദേശങ്ങളില്‍നിന്ന് പരമാവധി സഹായമാണ് അധ്യാപകരും പിടിഎയും ചേര്‍ന്ന് വാങ്ങിയിരുന്നത്. ഇനിയും ഇവരുടെ മുന്നില്‍ പോകാനാവാത്ത അവസ്ഥയാണ് പല സ്‌കൂളുകള്‍ക്കും. 

വലുതും ചെറുതുമായ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഡ്രൈവര്‍മാരും സഹായികളും മറ്റ് ജോലികള്‍ തേടിപ്പോയി. ഇവരെയെല്ലാം കണ്ടെത്തി പുതിയ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ വന്‍തുക വേണം.

Tags: schoolsbuscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.