Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പെഗസസ് വിദഗ്ധ സമിതി; കേന്ദ്രം പറഞ്ഞത് സുപ്രീം കോടതി അംഗീകരിച്ചു ; തിരിച്ചടി വാര്‍ത്ത നല്‍കി മനോരമയുടെ തലതിരിഞ്ഞ മാധ്യമ പ്രവര്‍ത്തനം

മോദി വിരുദ്ധതയും യച്ചൂരി ഭക്തിയും ഒക്കെ തലയക്കു പിടിച്ചവര്‍ ദല്‍ഹിയില്‍ നിന്ന് വിവരക്കേട് എഴുതി വിടുന്നു. അത് നോക്കാനുള്ള വിവരമൊന്നും ഇല്ലാത്തവരാണോ മുത്തശ്ശി പത്രത്തിന്റെ പത്രാധിപ സമിതിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 08:33 am IST
inIndia

ന്യൂദല്‍ഹി: ”പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ സുപ്രീം കോടതി വിദഗ്ധസമിതിയെ നിയോഗിക്കും. അംഗങ്ങളെ ഉടന്‍ തീരുമാനിക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടുത്തയാഴ്ച ഇടക്കാല ഉത്തരവ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. പെഗസസ് ഉപയോഗിച്ചു നിയമവിരുദ്ധമായി വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന ചോദ്യത്തിനു കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതില്‍ കോടതി കഴിഞ്ഞയാഴ്ച കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സത്യവാങ്മൂലം നല്‍കാനാകില്ലെന്നും വിദഗ്ധസമിതിയെ നിയോഗിക്കാമെന്നുമുള്ള കേന്ദ്രനിലപാട് തള്ളിയാണ് കോടതിയുടെ ഇടപെടല്‍.”

മലയാള മനോരമയുടെ ഇന്നത്തെ ലീഡ് വാര്‍ത്തയുടെ ആദ്യ വാചകമാണിത്. ‘പെഗസസ് അന്വേഷിക്കാന്‍ വിദഗ്ധസമിതി’  എന്ന വെണ്ടയക്കാ തലക്കെട്ടിനു കീഴില്‍ കേന്ദ്രത്തിന് തിരിച്ചടി എന്ന ഉപതലക്കെട്ടോടെ വന്ന വാര്‍ത്ത. കേന്ദ്ര വിരുദ്ധതയുടെ പേരില്‍ എന്തു വിവരക്കേടും  എഴുതും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.

വാര്‍ത്തയില്‍ തന്നെ പറയുന്നു, ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സത്യവാങ്മൂലം നല്‍കാനാകില്ലെന്നും വിദഗ്ധസമിതിയെ നിയോഗിക്കാമെന്നുമാണ്  കേന്ദ്രനിലപാട് എന്ന്.  സുപ്രീം കോടതി വാക്കാല്‍ പറഞ്ഞതും വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന്. അതെങ്ങനെ കേന്ദ്ര നിലാപാട്തള്ളിയുള്ള കോടതിയുടെ ഇടപെടല്‍ ആകും.

മോദി വിരുദ്ധതയും യച്ചൂരി ഭക്തിയും ഒക്കെ തലയക്കു പിടിച്ചവര്‍ ദല്‍ഹിയില്‍ നിന്ന് വിവരക്കേട് എഴുതി വിടുന്നു.   അത് നോക്കാനുള്ള വിവരമൊന്നും ഇല്ലാത്തവരാണോ മുത്തശ്ശി പത്രത്തിന്റെ പത്രാധിപ സമിതിയില്‍.

ഗുജറാത്തില്‍ മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍ മോദി- അമിത് ഷാ പോര് എന്നായിരുന്നു മനോരമ വാര്‍ത്ത. മുഖ്യമന്ത്രി ആകുന്ന അരഡസന്‍  പേരുടെ പട്ടികയും നിരത്തി. അവരാരുമല്ല മുഖ്യമന്ത്രി ആയത്. വിശ്യാസ്യതയില്ലാത്ത പത്രമാണെങ്കിലും  സ്വന്തം വാര്‍ത്തയില്‍തന്നെ വിശ്യാസ്യത തകര്‍ത്ത മാധ്യമ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇന്നത്തെ ലീഡ്

Tags: courtപെഗാസസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.