Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സീ എന്റര്‍ടെയിന്‍മെന്റ്‌സ് സോണി പിക്‌ചേഴ്‌സുമായി ലയിക്കുന്നു, ധാരണയായി; സീ മീഡിയ പ്രത്യേക കമ്പനിയായി തുടരും

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സീ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയാണ്. ഓഹരില്‍ വില്‍പ്പനയില്‍ 25 ശതമാനത്തോളം ഉയര്‍ന്ന് 317.75 രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 03:53 pm IST
inBusiness

ന്യൂദല്‍ഹി : സീ എന്റര്‍ടെയിന്മെന്റ്‌സ് സോണി പിക്‌ചേഴ്‌സ് ഇന്ത്യയുമായി ലയിക്കുന്നു. ഇതുസംബന്ധിച്ച് ഇരു കമ്പനികളും ധാരണയിലെത്തി. ഇതു പ്രകാരം പുനീത് ഗോയങ്ക അടുത്ത അഞ്ച് വര്‍ഷത്തേയ്‌ക്ക് എംഡിയും സിഇഒയുമായിരിക്കും. എന്നാല്‍ സീ മീഡിയ ഒരു പ്രത്യേക കമ്പനിയായി തുടരും. ഈ ഇടപാടില്‍ അത് ഉള്‍പ്പെട്ടിട്ടില്ലെന്നും സീ എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു.  

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സീ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയാണ്. ഓഹരില്‍ വില്‍പ്പനയില്‍ 25 ശതമാനത്തോളം ഉയര്‍ന്ന് 317.75 രൂപയായി. ലയനത്തിന് ശേഷം, 52.93% നിയന്ത്രണ ഓഹരികള്‍ സോണിയ്‌ക്കും 47.07 ശതമാനം ഓഹരികള്‍ സീലിനും ആയിരിക്കും.

ലയന കരാര്‍ അനുസരിച്ച്, സോണി പിക്‌ചേഴ്‌സ് ഏകദേശം 1.575 ബില്യണ്‍ ഡോളര്‍ (ഏകദേശം 11,500 കോടി രൂപ) ലയിപ്പിച്ച കമ്പനിയില്‍ നിക്ഷേപിക്കും. സീല്‍ ബോര്‍ഡ് ഈ ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കുകയും ഉചിതമായ പ്രക്രിയ നടത്താന്‍ മാനേജ്‌മെന്റിനെ അധികാരപ്പെടുത്തുകയും ചെയ്തു. ടിവി സംപ്രേക്ഷണത്തിലും ഡിജിറ്റല്‍ മീഡിയയിലും സീലിന് സാന്നിധ്യമുണ്ട്. സീ ടിവിയാണ് അതിന്റെ പ്രധാന ചാനല്‍.  

രണ്ട് കമ്പനികളും അവരുടെ ലീനിയര്‍ നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ അസറ്റുകള്‍, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാം ലൈബ്രറികള്‍ തുടങ്ങിയവ സംയോജിപ്പിക്കും. ലയനത്തിന് ശേഷം രൂപീകരിച്ച കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. അടുത്ത 90 ദിവസത്തിനുള്ളില്‍ ഇരു കമ്പനികളും പരസ്പരമുള്ള ഉചിതമായ അന്വേഷണം നടത്തുകയും അതിനുശേഷം കരാര്‍ അന്തിമമാക്കുകയും ചെയ്യും.

Tags: സോണിസീ ന്യൂസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സോണി ഇന്ത്യ എസ്ആര്‍എസ്-എക്‌സ് വി 800 പാര്‍ട്ടി സ്പീക്കര്‍ അവതരിപ്പിച്ചു; വില 49,990 രൂപ

India

ശിവലിംഗത്തെ പുരുഷന്റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക് പണ്ഡിതന്‍ ഇല്ല്യാസ് ഷറഫുദ്ദീന്‍; ‘ ലിംഗ-യോനീ പൂജകളിലൂടെ രാജ്യത്തെ നശിപ്പിക്കുന്നു’

India

സീ അഭിപ്രായസര്‍വ്വേ; 241-263 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ മടങ്ങിയെത്തും; യോഗി ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി മുഖം

Kerala

ജിഹാദിനെതിരെ സംസാരിച്ചതിന് കേരള സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു; നല്‍കിയ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു; സീ ന്യൂസ് മേധാവി സുധീര്‍ ചൗധരി

India

ലൗജിഹാദ് ഇപ്പോഴുമുണ്ടെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്ത് കേരള പോലീസ്; സത്യം പറഞ്ഞതിന് ഇതുകൊണ്ട് ഒതുക്കാമെന്ന് കരുതേണ്ടെന്ന് സുധീര്‍ ചൗധരി

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.