Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

റഷ്യന്‍ പാര്‍ല. തെരഞ്ഞെടുപ്പില്‍ വന്‍ജയം നേടി പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി; രണ്ടാം സ്ഥാനത്തെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 19 ശതമാനം മാത്രം

റഷ്യയിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന്റെ പാര്‍ട്ടിക്ക് ജയിച്ചു. യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് 50 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 ശമതാനം വോട്ടുകള്‍ പുടിന്റെ പാര്‍ട്ടി നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 05:11 pm IST
inWorld

മോസ്‌കോ: റഷ്യയിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന്റെ പാര്‍ട്ടിക്ക് ജയം. യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് 50 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 ശമതാനം വോട്ടുകള്‍ പുടിന്റെ പാര്‍ട്ടി നേടിയിരുന്നു.

വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം റഷ്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അതേ സമയം രണ്ടാം സ്ഥാനത്തുള്ള റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെറും 19 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ വോട്ടിംഗ് ശതമാനത്തില്‍ ആറ് ശതമാനം വര്‍ധനയുണ്ടായി.

50 ശതമാനം വോട്ടുകള്‍ നേടുന്നതോടെ റഷ്യയുടെ പാര്‍ലമെന്‍റായ ഡ്യൂമയില്‍ ആകെയുള്ള 450 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ശതമാനം യൂണൈറ്റഡ് റഷ്യയ്‌ക്കായിരിക്കും. അന്തിമ തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് റഷ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി എല്ല പാംഫിലോവ പറഞ്ഞു.

ജീവിതനിലവാരത്തിലുള്ള ആശങ്കകളും ജയിലില്‍ കഴിയുന്ന പുടിന്റെ പ്രധാന വിമര്‍ശകനായ അലക്‌സി നവല്‍നി ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളും പുടിന്റെ ജനപിന്തുണയില്‍ ചെറുതായി ഉലച്ചിലുണ്ടാക്കി. വോട്ടിംഗ് ശതമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്

യുണൈറ്റഡ് റഷ്യ പ്രധാനപാര്‍ട്ടിയാണെന്ന കാര്യം ഉറപ്പിച്ചെന്ന് ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടുള്ള അഭിസംബോധനയില്‍ പുടിന്‍ പറഞ്ഞു.

Tags: Vladimir Putinഅലക്സി നവാൽനിയുണൈറ്റഡ് റഷ്യ പാര്‍ട്ടിറഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപാര്‍ലമെന്റ്electionപാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.