Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആഗോള ഇന്നൊവേഷന്‍ സൂചിക: ഇന്ത്യയ്‌ക്ക് റാങ്കിംഗ് മുന്നേറ്റം, 46-ാം റാങ്ക് സ്വന്തമാക്കി, 2015 ല്‍ 81-ാം റാങ്ക് ആയിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് ,സ്വീഡന്‍ ,അമേരിക്ക ,ബ്രിട്ടണ്‍,കൊറിയ എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 12:17 pm IST
inBusiness

ന്യൂഡല്‍ഹി: ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (ഡബ്‌ള്യു.ഐ.പി.ഒ) തയ്യാറാക്കിയ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ (ജി.ഐ.ഐ) ഇന്ത്യയ്‌ക്ക് റാങ്കിംഗ് മുന്നേറ്റം. ജി.ഐ.ഐ  2020 പട്ടികയില്‍  46-ാം റാങ്ക് ഇന്ത്യ സ്വന്തമാക്കി. 2015 ല്‍ 81-ാം റാങ്ക് ആയിരുന്നു. കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സേവനങ്ങള്‍, കയറ്റുമതി, സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍, സയന്‍സിലും എന്‍ജിനിയറിംഗിലും ബിരുദധാരികളുടെ എണ്ണം, ഗവേഷണവികസനങ്ങളില്‍ അധിഷ്ഠിതമായ ആഗോള കമ്പനികളുടെ സാന്നിദ്ധ്യം എന്നീ ഘടകങ്ങള്‍ പരിഗണിച്ചുള്ള റാങ്കിംഗില്‍ ആദ്യ 15ല്‍ ഇടം നേടാനും ഇന്ത്യയ്‌ക്ക് സാധിച്ചു.

ജിഐഐ റാങ്കിംഗിലെ നിരന്തരമായ പുരോഗതിക്ക് കാരണം, അപാരമായ വിജ്ഞാന മൂലധനം, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, പൊതുജനങ്ങളും സ്വകാര്യ ഗവേഷണ സംഘടനകളും നടത്തിയ അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്. ആണവോര്‍ജ്ജ വകുപ്പ് പോലുള്ള ശാസ്ത്ര വകുപ്പുകള്‍; ശാസ്ത്ര സാങ്കേതിക വകുപ്പ്; ബയോടെക്‌നോളജി വകുപ്പും ബഹിരാകാശ വകുപ്പും ദേശീയ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍, ബയോടെക്‌നോളജി, നാനോ ടെക്‌നോളജി, സ്‌പേസ്, ഇതര ലിലൃഴ്യര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നയപരമായ പുതുമ കൊണ്ടുവരുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഒപ്റ്റിമൈസേഷന്‍ ഉറപ്പാക്കാന്‍ നിതി ആയോഗ് അശ്രാന്ത പരിശ്രമിക്കുന്നു.

ജീവിതങ്ങളും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കുന്നതിനും ദേശീയ സാമ്പത്തിക വളര്‍ച്ചാ പാത രൂപപ്പെടുത്തുന്നതിനും ഞങ്ങള്‍ കൂടുതല്‍ പുരോഗമിക്കുമ്പോള്‍, ജി.ഐ.ഐ സൂചിക എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ കണ്ടുപിടിത്ത ശേഷിയും സന്നദ്ധതയും വിലയിരുത്തുന്നതിന് ഒരു സുപ്രധാന റഫറന്‍സ് പോയിന്റായിരിക്കും. ഇത് സാമ്പത്തിക വീണ്ടെടുക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും.

ഐ.ഐ.ടി ഡല്‍ഹി, ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് (ഐ.ഐ.എസ്)? ബംഗളൂരു, സയന്റിഫിക് പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ പ്രയത്‌നങ്ങളും ഇന്ത്യയ്‌ക്ക് കരുത്തായെന്ന് ഡബ്‌ള്യു.ഐ.പി.ഒ വ്യക്തമാക്കി. ഏറ്റവും ഉയര്‍ന്ന ഇന്നൊവേഷന്‍ വൈദഗ്‌ദ്ധ്യമുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതില്‍ അവയുടെ പങ്ക് വലുതാണെന്നും ഡബ്‌ള്യു.ഐ.പി.ഒ ചൂണ്ടിക്കാട്ടി.

132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ് ,സ്വീഡന്‍ ,അമേരിക്ക ,ബ്രിട്ടണ്‍,കൊറിയ എന്നിവയാണ് ആദ്യ  അഞ്ചു സ്ഥാനങ്ങളില്‍. ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവയും പട്ടികയില്‍ ആദ്യ 50നുള്ളില്‍ ഇടം പിടിച്ചു.  

Tags: ആഗോള ഇന്നൊവേഷന്‍ സൂചിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂതനാശയ ചിറകേറി മോദിയുടെ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ആഗോള നൂതനത്വ റാങ്കിലെ കുതിപ്പ് 81ല്‍ നിന്നും 40 ലേക്ക്

India

ജനവരി 16 ‘സ്റ്റാര്‍ട്ടപ്പ് ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി: 550ല്‍ നിന്നും 60,000 ലേക്കുള്ള സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.