Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൂവത്ത് അനധികൃത മണല്‍ക്കൊള്ള; പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് പിടികൂടിയത് 15 ലോഡ് മണലും 3 തോണികളും

പെട്ടെന്ന് ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പടിയൂര്‍ പൂവ്വം മേഖലകളിലാണ് വ്യാപകമായി മണല്‍കൊള്ള നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 11:54 am IST
inKannur

ഇരിട്ടി :  പടിയൂര്‍ പൂവത്ത് വന്‍ മണല്‍ കൊള്ള ഇരിക്കൂര്‍ പോലീസും ഇരിട്ടി റവന്യൂ വകുപ്പ് അധികൃതരും ചേര്‍ന്ന് പിടികൂടി. മണല്‍ മാഫിയകള്‍ വാരിക്കൂട്ടിയിട്ട 15 ലോഡ് മണല്‍ കണ്ടുകെട്ടി. മണല്‍ വാരാന്‍ ഉപയോഗിച്ച മൂന്ന് തോണികള്‍ അധികൃതര്‍  ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി.  

പെട്ടെന്ന് ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത പഴശ്ശി ജലസംഭരണിയുടെ ഭാഗമായ  പടിയൂര്‍ പൂവ്വം മേഖലകളിലാണ് വ്യാപകമായി മണല്‍കൊള്ള നടക്കുന്നത്. ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്റെ  അധീനതയിലുള്ള  ഈ മേഖലയില്‍ വ്യാപകമായി മണല്‍വാരല്‍ നടക്കുന്നുണ്ടെന്ന പരാതികള്‍  നേരത്തെ ഉയര്‍ന്നിരുന്നു.  

ഞായറാഴ്ച രാവിലെ ഇരിക്കൂര്‍ – മണ്ണൂര്‍ റോഡില്‍ മണല്‍ കയറ്റി പോയ ലോറിയെ പിന്തുടര്‍ന്ന ഇരിക്കൂര്‍ പോലീസിന്റെ  വാഹനത്തിനു മുന്‍പില്‍ മണല്‍ ഇറക്കി ലോറി  കടന്നു പോയിരുന്നു. ഇതിനെത്തുടര്‍ന്ന്  ഇരിക്കൂര്‍ എസ്‌ഐ എം. വി. ഷിജുവും സംഘവും പടിയൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ്  മണല്‍ശേഖരം കണ്ടെത്തുന്നത്.  ഇവര്‍ ഇരിട്ടി താലൂക്ക് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇതോടെ  ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ലക്ഷ്മണന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും സ്ഥലത്തെത്തി. തുടര്‍ന്നാണ്  മണല്‍ വാരാന്‍ ഉപയോഗിച്ച് മൂന്ന് തോണികള്‍ ഹിറ്റാച്ചി യുടെ സഹായത്തോടെ നശിപ്പിച്ചത്.  വാരിക്കൂട്ടിയ 15 ലോഡ് മണല്‍ ഇവര്‍ നിര്‍മ്മിതിക്ക്  കൈമാറി.  സമീപത്തെ മണല്‍ മാഫിയകളുടെ ഭീഷണി കണക്കിലെടുത്ത് കൂടുതല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു .  

ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് പുറമേ താലൂക്ക് ജീവനക്കാരായ സുഷമ ,സനീതന്‍, പ്രദീപന്‍ തുടങ്ങിയവരും, ഇരിക്കൂര്‍ എസ് ഐ എം. വി. ഷീജു, എ എസ് ഐ റോയ്, പോലീസുകാരായ റഷീദ്, ഷംസാദ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തായിരുന്നു നടപടികള്‍. തുടര്‍ന്നും മേഖലയിലെ മണല്‍ ക്കൊള്ള തടയാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും തീരുമാനം.  

Tags: പോലീസ്Revenue departmentsandPoovam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.